അന്താരാഷ്ട്ര വാർത്ത

അ​ൽ​ബ​നി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ രൂ​പീ​ക​രി​ച്ചു

അ​ൽ​ബ​നി (ആസ്‌ട്രേലിയ) : പ്രാ​ദേ​ശി​ക മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് അ​ഭി​മാ​ന​ക​ര​മാ​യ ഒ​രു നി​മി​ഷ​മാ​യി Albany Malayalee Association Inc. (AMA) ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടു.

ഔ​ദ്യോ​ഗി​ക ഇ​ൻ​കോ​ർ​പ്പ​റേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ്കോ​ട്ട് ലി​യ​റി (ഷാ​ഡോ മ​ന്ത്രി, കൊ​മേ​ഴ്‌​സ് ആ​ൻ​ഡ് ടൂ​റി​സം), അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റാ​യ ജോ​ബി​സ​ൺ ജേ​ക്ക​ബി​ന് ച​ട​ങ്ങി​നി​ടെ സ​മ്മാ​നി​ച്ചു. സ​മൂ​ഹ​ത്തി​ലെ അം​ഗ​ങ്ങ​ളും നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്ത പ്ര​ത്യേ​ക ച​ട​ങ്ങി​ലാ​യി​രു​ന്നു ഈ ​നേ​ട്ടം.

K-Rail Survey

വൈ​സ് പ്ര​സി​ഡ​ന്‍റാ​യ ​റോ​ബി​ൻ കെ. ​കു​ര്യാ​ക്കോ​സ്, സെ​ക്ര​ട്ട​റി ​റോ​ഷ​ൻ ഫി​ലി​പ്പ്, ട്ര​ഷ​റ​ർ ഗീ​തു വാ​സ​ന്ത​കു​മാ​രി എ​ന്നി​വ​രോ​ടൊ​പ്പം ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സി​ജോ കെ. ​രാ​ജ​ൻ, ​പോ​ൾ​സ​ൺ വ​ർ​ഗീ​സ്, ​തോ​മ​സ് ജോ​ൺ, ​നോ​ബി വ​ർ​ഗീ​സ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

അ​സോ​സി​യേ​ഷ​ൻ സ്ഥാ​പി​ക്കു​ന്ന​തി​ൽ ഇ​വ​രു​ടെ സ​മ​ർ​പ്പ​ണ​വും കൂ​ട്ടാ​യ ശ്ര​മ​വും നി​ർ​ണാ​യ​ക​മാ​യി​രു​ന്നു. ഈ ​സു​പ്ര​ധാ​ന നേ​ട്ട​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന​തി​നും പി​ന്തു​ണ ന​ൽ​കി​യ​തി​നും ​സ്കോ​ട്ട് ലി​യ​റി​യോ​ട് അ​സോ​സി​യേ​ഷ​ൻ ന​ന്ദി അ​റി​യി​ച്ചു.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

എയർ ഇന്ത്യ വിമാനം 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവം: പൈലറ്റിനെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കി

ന്യൂഡൽഹി: എയർ ഇന്ത്യവിമാനം സഞ്ചരിച്ചിരുന്ന ഉയരത്തിൽനിന്ന് 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവത്തിൽ പൈലറ്റ് ലഹരി...

അന്താരാഷ്ട്ര വാർത്തകായികംപ്രധാന വാർത്ത

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ സർഫറാസ് ഖാൻ ഇടംനേടി

ന്യൂഡൽഹി: പരിക്കേറ്റ സായ് സുദർശന് പകരം മുംബൈ താരം സർഫറാസ് ഖാനെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ്...