പ്രധാന വാർത്ത

അമേരിക്കൻ വാർത്തപ്രധാന വാർത്ത

ലൂ​​​യി​​​സി​​​യാ​​​ന​​​യി​​​ൽ ഗുജറാത്തി യുവതിക്കു വെടിയേറ്റു; ഭർത്താവ് അറസ്റ്റിൽ

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഗു​​​ജ​​​റാ​​​ത്തി യു​​​വ​​​തി​​​ക്കു വെ​​​ടി​​​യേ​​​റ്റതിൽ ഭ​​​ർ​​​ത്താ​​​വ് അ​​​റ​​​സ്റ്റി​​​ൽ. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ലൂ​​​യി​​​സി​​​യാ​​​ന​​​യി​​​ലു​​​ണ്ടാ​​​യ സം​​​ഭ​​​ത്തി​​​ൽ ജി​​​ഗി​​​ഷ സോ​​​ണി​​​യ ഗ​​​ജേ​​​ര എ​​​ന്ന മു​​​പ്പ​​​തു​​​കാ​​​രി​​​യു​​​ടെ മു​​​ഖ​​​ത്തി​​​നു ഗു​​​രു​​​ത​​​ര പ​​​രി​​​ക്കേ​​​റ്റു. ഇ​​​വ​​​രു​​​ടെ ഭ​​​ർ​​​ത്താ​​​വ് ഷ​​​ര​​​ദ് ഗ​​​ജേ​​​ര​​​യു​​​ടെ കൈ​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന...

കേരള വാർത്തപ്രധാന വാർത്ത

പാ​വ​റ​ട്ടി തി​രു​നാ​ൾ; വെ​ടി​ക്കെ​ട്ട് ന​ട​ത്തേ​ണ്ട​ന്നു തീ​രു​മാ​നം

പാ​വ​റ​ട്ടി: മ​ധ്യ​കേ​ര​ള​ത്തി​ലെ പ്ര​സി​ദ്ധ​മാ​യ പാ​വ​റ​ട്ടി സെ​ന്‍റ് ജോ​സ​ഫ് തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ലെ ശ​തോ​ത്ത​ര സു​വ​ർ​ണ​ജൂ​ബി​ലി തി​രു​നാ​ളി​നു തു​ട​ക്കം​കു​റി​ച്ച് ദേ​വാ​ല​യ ദീ​പാ​ല​ങ്കാ​ര​ങ്ങ​ൾ മി​ഴി​തു​റ​ന്നു. പാ​വ​റ​ട്ടി സെ​ന്‍റ് തോ​മ​സ് ആ​ശ്ര​മാ​ധി​പ​ൻ ഫാ. ​ജോ​സ​ഫ് ആ​ല​പ്പാ​ട്ട് സ്വി​ച്ച് ഓ​ൺ...

കേരള വാർത്തപ്രധാന വാർത്ത

ജസ്റ്റിസ് കുര്യൻ ജോസഫ് വൈഎംസിഎ ദേശീയ അധ്യക്ഷൻ

കൊച്ചി: വൈഎംസിഎ ദേശീയ പ്രസിഡന്റായി റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. എറണാകുളം വൈഎംസിഎയിൽ ചേർന്ന ത്രിവത്സര കൗൺസിലിൽ ഇന്നു നടന്ന തിരഞ്ഞെടുപ്പിലാണ് ജസ്റ്റിസ് കുര്യൻ ജോസഫിനെ തിരഞ്ഞെടുത്തത്. നിലവിലെ ദേശീയ...

കേരള വാർത്തചരമംപ്രധാന വാർത്ത

ശ്രീനാരായണ ഗുരുകുലം അധ്യക്ഷൻ മുനി നാരായണ പ്രസാദ് അന്തരിച്ചു

തിരുവനന്തപുരം: ആത്മീയ ആചാര്യനും ശ്രീനാരായണ ഗുരുകുലം അധ്യക്ഷനുമായ മുനി നാരായണ പ്രസാദ് (87) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 2024ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ച,...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​ള്ള ര​ണ്ടാം ഘ​ട്ട ച​ർ​ച്ച​ക​ൾ; മേ​ഖ​ല​യി​ൽ സ​മാ​ധാ​ന നീ​ക്ക​ങ്ങ​ൾ സ​ജീ​വം

ടെ​ഹ്‌​റാ​ൻ: വ​ർ​ധി​ച്ചു​വ​രു​ന്ന സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്‌​ചി വെ​ള്ളി​യാ​ഴ്ച നി​ർ​ണാ​യ​ക​മാ​യ ന​യ​ത​ന്ത്ര സ​ന്ദ​ർ​ശ​നം ആ​രം​ഭി​ച്ചു. പാ​കി​സ്താ​ൻ, ഒ​മാ​ൻ, റ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ലു​ള്ള യു​ദ്ധം...

ആനുകാലികംപ്രധാന വാർത്ത

രാഘവ് ഛദ്ദ ഉൾപ്പെടെ ആം ആദ്‌മിയുടെ 7 എംപിമാർ ബിജെപിയിലേക്ക്

ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നതിന് മുൻപ് തന്നെ, 2027-ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ ബിജെപി ശക്തമാക്കിയിരിക്കുകയാണ്. ആം ആദ്മി പാർട്ടിയിൽ നിന്ന് രാജ്യസഭാ എംപി...

കേരള വാർത്തപ്രധാന വാർത്ത

തിരുവനന്തപുരം ജഗതിയിലെ സ്പായില്‍ അനധികൃത ജോലി; ബംഗ്ലദേശ് വനിതകളും ഉടമകളും അറസ്റ്റിൽ

തിരുവനന്തപുരം: ജഗതിയിലെ സ്പായിൽ അനധികൃതമായി ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലദേശി വനിതകൾ ഉൾപ്പെടെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലദേശ് സ്വദേശിനികളായ റുമ ചർണാഭ (21), റിമ ഷെയ്ഖ് (21)...

ആനുകാലികംപ്രധാന വാർത്ത

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസൻസ് റദ്ദാക്കി ആർബിഐ

മുംബൈ: പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡിന്റെ ബാങ്കിങ് ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റദ്ദാക്കി. ബാങ്കിന്റെ എല്ലാ പ്രവർത്തനങ്ങളും ഉടനടി നിർത്തലാക്കാനാണ് ആർബിഐ ഉത്തരവ്. ബാങ്ക് പ്രവർത്തനം അവസാനിപ്പിക്കുമ്പോൾ ഉപഭോക്താക്കൾക്കും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്തശാസ്ത്രീയം

‘KY43’ ലോകം മറ്റൊരു വൈറസ് ഭീഷണി നേരിടും; മനുഷ്യകോശങ്ങളെ നശിപ്പിക്കാൻ കഴിവുള്ള വകഭേദമെന്ന് ഗവേഷകർ

മനുഷ്യരാശിയെ മുൾമുനയിൽ നിർത്തിയ കൊവിഡ് മഹാമാരിക്ക് ശേഷം ലോകം മറ്റൊരു വൈറസ് ഭീഷണി നേരിടുമെന്ന് ശാസ്ത്രലോകം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും, വരാനിരിക്കുന്ന ഒരു വലിയ വിപത്തിനെ മുൻകൂട്ടി കണ്ട് പ്രതിരോധിക്കാനുള്ള മുന്നറിയിപ്പ് നൽകുകയാണ്...

പ്രധാന വാർത്ത

പ​ശ്ചി​മ​ബം​ഗാ​ളി​ലും ത​മി​ഴ്നാ​ട്ടി​ലും റെ​ക്കോ​ർ​ഡ് പോ​ളിം​ഗ്; ക​ണ​ക്കു​കൂ​ട്ട​ലു​ക​ളു​മാ​യി മു​ന്ന​ണി​ക​ൾ

ചെന്നൈ/കൊൽക്കത്ത: റെക്കോഡ് പോളിങ്ങോടെ തമിഴ്നാട് പൂർണ്ണമായും പശ്ചിമ ബംഗാൾ ഭാഗികമായും വിധിയെഴുത്ത് നടത്തി. വോട്ടെടുപ്പ് അവസാനിച്ചപ്പോൾ ലഭിച്ച കണക്കുകൾ പ്രകാരം തമിഴ്നാട്ടിൽ 84.27 ശതമാനവും പശ്ചിമ ബംഗാളിൽ91.83 ശതമാനവും പോളിങ്ങാണ് രേഖപ്പെടുത്തിയത്....