പ്രധാന വാർത്ത

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

ട്രംപ് – മോദി ടെലിഫോൺ സംഭാഷണം: പശ്ചിമേഷ്യയിലെ പ്രതിസന്ധിയും വ്യാപാര സുരക്ഷയും ചർച്ചയായി

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൊവ്വാഴ്ച വൈകുന്നേരം ഫോണിൽ സംസാരിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും അന്താരാഷ്ട്ര വ്യാപാരത്തിന് നിർണ്ണായകമായ ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കേണ്ടതിന്റെ പ്രാധാന്യവും ഇരു...

പ്രധാന വാർത്ത

ഇറാനുവേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത ഇന്ത്യയിലെ ഒരു പ്രദേശം; സ്വർണവും പണവും ഉൾപ്പെടെ വിലപിടിപ്പുള്ളതെല്ലാം കൈമാറി

ഇറാന് നേരെ ഇസ്രായേലും അമേരിക്കയും ചേർന്ന് നടത്തുന്ന ആക്രമണം ആരംഭിച്ചിട്ട് ഒരു മാസത്തോളമാകുന്നു. ഇതിന് പിന്നാലെ ഇറാൻ ഗൾഫ് രാജ്യങ്ങൾക്ക് നേരെ ആക്രമണം നടത്തുകയാണ്. പല ലോകരാജ്യങ്ങളും യുദ്ധത്തിൽ അപലപിച്ചു. ഇതിനിടെ...

കായികംകൗതുകങ്ങൾപ്രധാന വാർത്ത

വില 18,600 കോടി രൂപ; ഐപിഎല്‍ ടീം ആര്‍സിബി ഇനി ആദിത്യ ബിര്‍ള ഗ്രൂപ്പിന് സ്വന്തം

ബംഗളൂരു: ഐപിഎല്‍ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ ആദിത്യ ബിര്‍ള ഗ്രൂപ്പ് ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യം സ്വന്തമാക്കി. 18,600 കോടി രൂപയ്ക്കാണ് ഡീല്‍ നടന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. 2026 ഐപിഎല്‍ സീസണിന് ശേഷമായിരിക്കും...

പ്രധാന വാർത്ത

റിപ്പോർട്ടർ കമ്പനിയുടെ സുരക്ഷ ക്ളിയറൻസ് പിൻവലിച്ചു, ഉടമസ്ഥതാ മാറ്റം അംഗീകരിക്കില്ലെന്ന് കേന്ദ്രം കോടതിയിൽ

കൊച്ചി: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി സാറ്റലൈറ്റ് ടിവി ചാനൽ നടത്തുന്നത് ബ്രോഡ്കാസ്റ്റ് ലൈസൻസില്ലാതെയാണെന്ന പരാതിയിൽ രണ്ടു മാസത്തിനകം നിയമപരമായ തീരുമാനമെടുക്കാൻ ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ കേന്ദ്ര വാർത്താവിതരണ മന്ത്രാലയം...

പ്രധാന വാർത്ത

ആരോഗ്യനില മോശമായതിനെത്തുടർന്ന് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി:ആരോഗ്യനില മോശമായതിനെത്തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. ആരോഗ്യപ്രശ്നത്തിന്റെ കാരണം നിലവിൽ വ്യക്തമല്ല. മക്കളായ രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധി വദ്രയും  ആശുപത്രിയിൽ സോണിയക്കൊപ്പമുണ്ട്.   ഈ വർഷം ജനുവരിയിൽ ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെത്തുടർന്ന് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു....

ആനുകാലികംപ്രധാന വാർത്ത

ട്രാൻസ്ജെൻഡർ അവകാശ സംരക്ഷണ ഭേദഗതി ബിൽ ലോക്സഭ പാസാക്കി

ന്യൂഡൽഹി: ട്രാൻസ്ജെൻഡർ പേഴ്സൺസ് (അവകാശ സംരക്ഷണ) ഭേദഗതി ബിൽ ശബ്ദ വോട്ടോടെ ലോക്സഭ പാസാക്കി. പ്രതിപക്ഷവും സാമൂഹിക പ്രവർത്തകരും ഉയർത്തിയ ആശങ്കകളും എതിർപ്പുകളും വകവെക്കാതെയാണ് കേന്ദ്രം ട്രാൻസ്ജെൻഡർ പേഴ്സൺ ഭേദഗതി ബില്ല്...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

ലോക്‌സഭ- നിയമസഭ സീറ്റുകളുടെ എണ്ണം കൂട്ടും,​ കേരളത്തിൽ നിയമസഭാ സീറ്റുകൾ 210 ആകും; വനിതാ സംവരണ ബിൽ നടപ്പാക്കാൻ നിർദ്ദേശവുമായി കേന്ദ്രം

ന്യൂഡൽഹി : വനിതാ സംവരണ ബിൽ ഈ പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാ‌ർ. വനിതകൾക്ക് മൂന്നിൽ ഒന്ന് സീറ്റുകൾ സംവരണം ചെയ്യാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ലോക്സഭീ സീറ്റുകളുടെയും നിയമസഭാ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ഇറാനുമായി അഞ്ചുദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍; സമാധാന ചര്‍ച്ച വിജയമായാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ യുദ്ധം അവസാനിക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍/ടെഹ്‌റാന്‍: ഇറാനുമായി അഞ്ചുദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, സമാധാന ചര്‍ച്ച വിജയമായാല്‍, ഒരാഴ്ചയ്ക്കുള്ളില്‍ യുദ്ധം അവസാനിക്കുമെന്ന് വ്യക്തമാക്കി. ചര്‍ച്ചകള്‍ക്ക് ശേഷം ഹോര്‍മുസ് കടലിടുക്ക് ലോകത്തിനായി തുറന്നുകൊടുക്കുമ്പോള്‍,...

കേരള വാർത്തപ്രധാന വാർത്തസിനിമ

പള്ളിച്ചട്ടമ്പി ടീസർ പുറത്തിറങ്ങി: ടൊവിനോ തോമസും ഡിജോ ജോസ് ആന്റണിയും; 1950-60 കാലഘട്ടത്തിൽ നടക്കുന്ന കഥ

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘പള്ളിച്ചട്ടമ്പി’യുടെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. പീരീയിഡ് ഡ്രാമ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ കയാദു ലോഹരാണ് നായികയായി എത്തുന്നത്. ഇതിന് മുൻപേ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

ലവ് ജിഹാദ് ആരോപണം തള്ളിക്കളയാവുന്നതല്ല, പെണ്‍കുട്ടികളെ മതംമാറ്റി മുസ്ലിങ്ങളാക്കുന്ന പരിപാടിയുണ്ട്: ജസ്റ്റിസ് ജെ ബി കോശി

കൊച്ചി: കേരളത്തിലെ ലവ് ജിഹാദ് ആരോപണം തള്ളിക്കളയാവുന്നതല്ലെന്ന് ജസ്റ്റിസ് ജെ ബി കോശി. ഈ ആശങ്കകള്‍ക്ക് ചില അടിസ്ഥാനങ്ങളുണ്ട്. പെണ്‍കുട്ടികളെ മതംമാറ്റി മുസ്ലിങ്ങളാക്കുന്ന പരിപാടിയുണ്ട്. ജഡ്ജിയായിരിക്കുമ്പോള്‍ എന്റെ മുമ്പില്‍ ഇത്തരം കേസുകള്‍...