പ്രധാന വാർത്ത

പ്രധാന വാർത്ത

ബംഗ്ലാദേശിൽ അക്രമികൾ തീകൊളുത്തിയ ഹിന്ദു വ്യാപാരി മരിച്ചു; കൊല്ലപ്പെടുന്ന നാലാമത്തെ ഇതര മതസ്ഥൻ

ധാക്ക: ബംഗ്ളാദേശിൽ കഴിഞ്ഞ ബുധനാഴ്‌ച ക്രൂരമായി ആക്രമിക്കപ്പെടുകയും തീ കൊളുത്തപ്പെടുകയും ചെയ്ത ഹിന്ദു വ്യാപാരി ചികിത്സയിൽ കഴിയവേ മരിച്ചു. മെഡിസിൻ, മൊബൈൽ ബാങ്കിംഗ് ബിസിനസ് നടത്തുകയായിരുന്ന ഖോകോൺ ചന്ദ്ര ദാസ് (50)...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

തൊണ്ടിമുതൽ കേസ്: ആന്റണി രാജു എംഎൽഎയ്ക്ക് 3 വർഷം തടവ് ശിക്ഷ

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ തിരുവനന്തപുരം എംഎൽഎയും മുൻ മന്ത്രിയുമായ ആന്റണി രാജുവിന് 3 വർഷം വർഷം തടവ്. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ശിക്ഷ വിധിച്ചത്. തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി...

കേരള വാർത്തപ്രധാന വാർത്ത

പുതുവർഷത്തിൽ ഇലക്ഷൻ കാഹളം; കേരളമടക്കം അഞ്ചിടത്ത് നിയമസഭ തിരഞ്ഞെടുപ്പ്

ന്യൂഡൽഹി: പുതുവർഷം പിറന്നതോടെ കേരളമടക്കം അഞ്ചിടത്ത് നിയമസഭാ തിരഞ്ഞെടുപ്പിനും കേളികൊട്ട് ഉയർന്നു. കേരളത്തിന് പുറമേ, പശ്‌ചിമ ബംഗാൾ, തമിഴ്നാട്, അസാം, പുതുച്ചേരി എന്നിവിടങ്ങളിലാണ് ഏപ്രിൽ, മേയ് മാസങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരിയിലോ...

ആനുകാലികംപ്രധാന വാർത്ത

മലിനജല ദുരന്തം; മദ്ധ്യപ്രദേശിൽ 13 പേർക്ക് ദാരുണാന്ത്യം

ഭോപ്പാൽ: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്നറിയപ്പെടുന്ന മദ്ധ്യപ്രദേശിലെ ഇൻഡോറിൽ മാലിന്യം കലർന്ന വെള്ളം കുടിച്ച് ആറു മാസം പ്രായമായ കുഞ്ഞുൾപ്പെടെ 13 പേർക്ക് ദാരുണാന്ത്യം. 169 പേർ ചികിത്സയിലാണ്. എട്ട് നവജാത...

പ്രധാന വാർത്ത

നിയന്ത്രണം നീക്കാൻ സർക്കാർ; ഇന്ത്യയിലേക്ക് ചൈനീസ് നിക്ഷേപം ഒഴുകും

മുംബൈ: രാജ്യത്ത് ചൈനീസ് കമ്പനികളുടെ നിക്ഷേപത്തിന് ഏർപ്പെടുത്തിയ വിലക്ക് നീക്കുന്നു. കോവിഡ് മഹാമാരിക്ക് പിന്നാലെ കേന്ദ്ര സർക്കാർ നടപ്പാക്കിയ പ്രസ് നോട്ട്-3 എന്ന ചട്ടമാണ് ഭേദഗതി ചെയ്യുന്നത്. നിയന്ത്രണത്തിൽ ഇളവ് നൽകുന്നതിലൂടെ...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

ഇന്ത്യൻ ആകാശത്ത് പുതി​യൊരു വിമാനക്കമ്പനി കൂടി; ശംഖ് എയർ​ലൈൻസ് പുതുവർഷത്തിൽ പറന്നുയരും

ന്യൂഡൽഹി: ഇന്ത്യൻ ആകാശത്ത് പുതി​യൊരു വിമാനക്കമ്പനി കൂടി പുതുവർഷത്തിൽ പറന്നുയരും. ശംഖ് എയർലൈൻസാണ് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ, ജനുവരി ആദ്യ പകുതിയോടെ പ്രവർത്തനം തുടങ്ങുന്നത്. ഇതോടൊപ്പം കോഴിക്കോട്...

കേരള വാർത്തപ്രധാന വാർത്ത

ശബരിമല: പ്രഭാമണ്ഡലം പൊതിഞ്ഞ സ്വർണവും നഷ്ടപ്പെട്ടതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ

തിരുവനന്തപുരം: ശബരിമല അയ്യപ്പ സ്വാമിയുടെ പ്രഭാമണ്ഡലം പൊതിഞ്ഞ സ്വർണപ്പാളിയും കൊള്ളയടിച്ചെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ശ്രീകോവിലിന്റെ കട്ടിളയ്ക്ക് മുകളിൽ പതിപ്പിച്ചിട്ടുള്ള ശിവരൂപവും​ വ്യാളീരൂപവുമടങ്ങിയ പ്രഭാമണ്ഡലത്തിലാണ് കൈവച്ചിരിക്കുന്നത്. ദശാവതാരങ്ങൾ ആലേഖനം ചെയ്ത...

പ്രധാന വാർത്തശാസ്ത്രീയം

2025: ബഹിരാകാശ ഗവേഷണരംഗത്ത് ഇന്ത്യ ഉജ്ജ്വല വിജയങ്ങൾ കൈവരിച്ച വർഷം

ബഹിരാകാശ ഗവേഷണരംഗത്ത് ഇന്ത്യ വളരെയധികം നേട്ടങ്ങൾ കൈവരിച്ച വർഷമാണ് കഴിഞ്ഞുപോയത്. ദേശീയതലത്തിൽ മാത്രമല്ല ആഗോളതലത്തിലും ഇന്ത്യൻ സ്പെയ്സ് റിസർച്ച് സെന്റർ ശ്രദ്ധനേടിയ വർഷമായിരുന്നു 2025. നേട്ടങ്ങളും വെല്ലുവിളികളും നിറഞ്ഞ ഈ വർഷത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ...

കൗതുകങ്ങൾപ്രധാന വാർത്ത

പുതുവർഷത്തിൽ ഭാഗ്യത്തിനായി മേശക്കടിയിലിരുന്ന് മുന്തിരി കഴിക്കൽ, കൗതുകമായി സോഷ്യൽമീഡിയാ ട്രെൻഡ്

പുതുവർഷം ജീവിതത്തിലെ പുതിയൊരു തുടക്കത്തിനുള്ള അവസരമാണ്. പോയ വർഷത്തെ ദുഃഖങ്ങളും പ്രയാസങ്ങളും മറന്ന് വരുംവർഷത്തെ നന്മകൾക്കായി പ്രതീക്ഷകളോടെ പുതിയ വർഷം സ്വാഗതം ചെയ്യുകയാണ് നമ്മൾ. ലോകം 2026-നെ വരവേൽക്കാനിരിക്കെ സോഷ്യൽ മീഡിയയിൽ...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ബംഗ്ലദേശ് മുൻപ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു

ധാക്ക: ബംഗ്ലദേശ് മുൻപ്രധാനമന്ത്രി ഖാലിദ സിയ (80) അന്തരിച്ചു. ധാക്കയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ഖാലിദ സിയ ചൊവ്വാഴ്ച പുലർച്ചെ 6 മണിക്കാണ് അന്തരിച്ചത്. നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര...