പ്രധാന വാർത്ത

അമേരിക്കൻ വാർത്തപ്രധാന വാർത്ത

രണ്ട് ഫെഡറൽ അവധി ദിനങ്ങൾ, ഒബാമ കെയർ ഓപ്പൺ എൻറോൾമെൻ്റ്; യുഎസിലെ ഇന്ത്യക്കാർ നവംബർ മാസം ഓർമ്മിക്കേണ്ടവ

വാഷിങ്ടൺ: യുഎസ് 2025ലെ നവംബർ മാസത്തിലേക്ക് കടക്കുകയാണ്. നവംബർ ഒന്നുമുതൽ അമേരിക്കൻ പൗരന്മാർക്ക് ആരോഗ്യ സംരക്ഷണം, സാമൂഹ്യക്ഷേമ പദ്ധതികൾ, കുടിയേറ്റം, യാത്ര, പൗരത്വം എന്നിവയുമായി ബന്ധപ്പെട്ട് നിരവധി മാറ്റങ്ങൾ വരുന്നുണ്ട്. അമേരിക്കൻ...

അമേരിക്കൻ വാർത്തപ്രധാന വാർത്ത

കേരള സെന്റർ 2025 ലെ അവാർഡുകൾ സമ്മാനിച്ചു; ഏഴുപേരെ ആദരിച്ചു

ന്യൂയോർക്ക്: കേരള സെന്ററിന്റെ 33-ാമത് വാർഷിക അവാർഡ് ദാന ചടങ്ങ് ഒക്ടോബർ 25 വൈകുന്നേരം എൽമണ്ടിലെ സെന്റർ ആസ്ഥാനത്ത് പ്രൗഢഗംഭീരമായി നടന്നു. വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവരും നിസ്വാർത്ഥമായ സേവനത്തിലൂടെ സമൂഹ...

പ്രധാന വാർത്ത

പണയംവയ്ക്കാൻ സ്വർണം തന്നെ വേണമെന്നില്ല; വെളളിയുണ്ടെങ്കിൽ കാര്യം നടക്കും,​ വ്യക്തമാക്കി ആർബിഐ

ന്യൂഡൽഹി: രാജ്യത്തെമ്പാടുമായി സ്വർണവിലയിൽ വലിയ തരത്തിലുളള മാ​റ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. അടുത്തിടെ പവന് 90,000 രൂപ കടന്നത് ചരിത്രത്തിൽത്തന്നെ രേഖപ്പെടുത്തിയതാണ്. ഇതോടെ സ്വർണാഭരണം പണയം വയ്ക്കുന്നവർക്ക് വലിയ ലാഭമാണ് ലഭിക്കുന്നത്. അതുപോലെതന്നെ...

പ്രധാന വാർത്ത

അന്തരീക്ഷ മലിനീകരണം: ‘ക്ലൗഡ് സീഡിങ്’ വഴി ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാനുള്ള നീക്കം പാളി

ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം പാളി. ‘ക്ലൗഡ് സീഡിങ്’ വഴി കൃത്രിമ മഴ പെയ്യിക്കാനുള്ള നീക്കമാണ് പരാജയപ്പെട്ടത്. കാൻപുർ ഐഐടിയുമായി സഹകരിച്ച്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

ജപ്പാനിൽ അധികാരത്തിലേറിയതിനു പിന്നാലെ അപൂർവ ധാതുക്കളുടെ വിതരണ കരാറിൽ ഒപ്പുവെച്ച് തകായിച്ചിയും ട്രംപും

ടോക്കിയോ: പുതുതായി അധികാരമേറ്റ ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയും വലതുപക്ഷക്കാരിയുമായ സനേ തകായിച്ചിയും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും നിർണായക ധാതുക്കളുടെയും അപൂർവ ലോഹങ്ങളുടെയും വിതരണത്തിനുള്ള കരാറുകളിൽ ഒപ്പുവെച്ചു. സൈനിക സഹകരണം...

കായികംകേരള വാർത്തപ്രധാന വാർത്ത

ആവേശം നിറഞ്ഞ സ്‌കൂൾ ഒളിമ്പിക്‌സിന് സമാപനം; അടുത്ത വർഷം കണ്ണൂരിൽ; മുഖ്യമന്ത്രിയുടെ സ്വർണ കപ്പ് തിരുവനന്തപുരത്തിന്

തിരുവനന്തപുരം: ആവേശം നിറഞ്ഞ മത്സരങ്ങൾക്കൊടുവിൽ സംസ്ഥാന കായികമേളയ്ക്ക് സമാപനം. ഇക്കൊല്ലത്തെ സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സ് പടിയിറങ്ങുമ്പോൾ 1825 പോയിന്റുമായി മുഖ്യമന്ത്രിയുടെ സ്വർണ കപ്പ് സ്വന്തമാക്കി തിരുവനന്തപുരം ജില്ല. രണ്ടും മൂന്നും സ്ഥാനത്തുള്ള...

അമേരിക്കൻ വാർത്തപ്രധാന വാർത്ത

സർക്കാർ ഷട്ട്ഡൗൺ ഉടൻ അവസാനിപ്പിക്കണം: അമേരിക്കൻ ഫെഡറൽ തൊഴിലാളി യൂണിയൻ

വാഷിംഗ്ടൺ: ഫെഡറൽ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന ഏറ്റവും വലിയ സംഘടനയായ അമേരിക്കൻ ഫെഡറേഷൻ ഓഫ് ഗവൺമെന്റ് എംപ്ലോയീസ് (എഎഫ്‌ജിഇ) കോൺഗ്രസിനോട് സർക്കാർ ഷട്ട്ഡൗൺ ഉടൻ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. യൂണിയൻ പ്രസിഡന്റ് എവററ്റ് കെല്ലി,...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സാക്ഷിയാക്കി തായ്‌ലൻഡും കംബോഡിയയും സമാധാന കരാർ ഒപ്പിട്ടു

ക്വാലലംപുർ : ഏഷ്യയിൽ ത്രിരാഷ്ട്ര സന്ദർശനത്തിനെത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സാക്ഷിയാക്കി തായ്‌ലൻഡും കംബോഡിയയും സമാധാന കരാർ ഒപ്പിട്ടു. അതിർത്തി തർക്കത്തിൽ തുടങ്ങി പൊടുന്നനെ വിപുലമായ കംബോഡിയ – തായ്‌ലൻഡ്...

പ്രധാന വാർത്ത

ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിച്ചു; തെരുവ് നായ വിഷയത്തിൽ സ്വമേധയാ എടുത്ത കേസിൽ കടുത്ത നടപടിയുമായി സുപ്രീംകോടതി

ന്യൂഡൽഹി : തെരുവ് നായ വിഷയത്തിൽ സ്വമേധയാ എടുത്ത കേസിൽ കടുത്ത നടപടിയുമായി സുപ്രീംകോടതി. വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നോട്ടീസിന് മറുപടി നൽകാത്ത കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ചീഫ്...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

സിറിയയിൽ വീണ്ടും ഐഎസ് ശക്തിപ്രാപിക്കുന്നുവെന്ന് റിപ്പോർട്ട്, ആക്രമണങ്ങൾ വർധിച്ചു

അൽ ഹസ്‌ക (വടക്കുകിഴക്കൻ സിറിയ): ഏറെക്കാലത്തിന് ശേഷം ഐഎസ്‌ഐസ് ഭീകരവാദികൾ വീണ്ടും സംഘടിച്ചു തുടങ്ങിയതായി റിപ്പോർട്ടുകൾ. സിറിയയിലെ ഐഎസ് സെല്ലുകൾ പുനഃസംഘടിക്കുകയും ആക്രമണങ്ങൾ വർധിപ്പിക്കുകയും ചെയ്യുന്നതായി കുർദിഷ് ഭീകരവിരുദ്ധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്...