അന്താരാഷ്ട്ര വാർത്ത

അന്താരാഷ്ട്ര വാർത്തആനുകാലികംകൗതുകങ്ങൾപ്രധാന വാർത്ത

ഇന്ത്യയുടെ സമുദ്രാതിർത്തിക്ക് ഇനി പുതിയ കാവൽ; ഐഎൻഎസ് മഹേന്ദ്രഗിരി

ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തായി ഐഎൻഎസ് മഹേന്ദ്രഗിരിയും. തദ്ദേശീയമായി നിർമ്മിച്ച സ്റ്റെൽത്ത് ഫ്രിഗേറ്റ് വിഭാഗത്തിൽപ്പെടുന്ന അത്യാധുനിക യുദ്ധക്കപ്പലാണിത്. അത്യാധുനിക ആയുധങ്ങളും റഡാറുകളുടെ കണ്ണിൽപ്പെടാത്ത സ്റ്റെൽത്ത് സാങ്കേതികവിദ്യയുമാണ് സവിശേഷത. പ്രൊജക്ട് 17എയുടെ ഭാഗമായാണ് നിർമ്മാണം....

അന്താരാഷ്ട്ര വാർത്തആനുകാലികംചരമംപ്രധാന വാർത്ത

ഖത്തർ മുൻ അമീറിന്റെ വിയോഗത്തിൽ ഇന്ത്യയിലും തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

ന്യൂഡൽഹി : ഖത്തർ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനിയുടെ നിര്യാണത്തിൽ അനുശോചിച്ച് തിങ്കളാഴ്ച ഇന്ത്യയിൽ ദേശീയ ദുഃഖാചരണം. രാജ്യത്തുടനീളം സർക്കാർ മന്ദിരങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും....

അന്താരാഷ്ട്ര വാർത്തകായികംകൗതുകങ്ങൾപ്രധാന വാർത്ത

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് പരിശീലക സ്ഥാനത്ത് നിന്നും  മക്കല്ലത്തെ പുറത്താക്കി

ണ്ടൻ: ബ്രണ്ടൻ മക്കല്ലത്തെ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരീശീലന സ്ഥാനത്ത് നിന്നും പുറത്താക്കി ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി). ഇംഗ്ലണ്ടിന്റെ ഏകദിന ട്വന്റി-20 ടീമുകളുടെ പരിശീലകനായി മക്കല്ലം തുടരും....

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

125 കോടിയുടെ ലോട്ടറി ടിക്കറ്റ് അബദ്ധത്തിൽ ചവറ്റുകുട്ടയിൽ കളഞ്ഞു; ഭാഗ്യം തുണച്ചിട്ടും നിർഭാഗ്യം

ലണ്ടൻ: 125 കോടിയിലധികം രൂപ ലോട്ടറിയടിച്ചത് അറിഞ്ഞിട്ടും (12 ദശലക്ഷം പൗണ്ട്) കൈപ്പറ്റാനാകാതെ വീട്ടമ്മ. ഭാഗ്യക്കുറിപരിശോധിച്ച കടയുടമ അബദ്ധത്തിൽ ടിക്കറ്റ് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞതാണ് ഇവർക്ക് വിനയായത്. ലണ്ടനിലെസൗത്ത് വെയ്ൽസ് സ്വദേശി കാത്ത്...

അന്താരാഷ്ട്ര വാർത്തകായികംകൗതുകങ്ങൾ

കളിയിലെ യഥാർഥ കളി: ലോകകപ്പിൽ ടീമുകളുടെ എണ്ണം കൂട്ടി, ആതിഥേയ രാജ്യങ്ങളും കൂടി; ഒന്നും വെറുതെയല്ല

ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന പുൽമൈതാനങ്ങൾക്ക് ടീമുകൾ തങ്ങളുടെ കളിയഴകുകാെണ്ട് തീപിടിപ്പിക്കുമ്പോൾ പക്ഷേ യഥാർഥ കളി നടക്കുന്നത് മൈതാനത്തിന് പുറത്താണ്. ഈ കളിയിലെ താരങ്ങൾ ഫിഫയും, സംപ്രേക്ഷകരും, സ്പോൺസർമാരുമാെക്കെയാണ്. ഇവർ പരസ്പരം തട്ടി...

അന്താരാഷ്ട്ര വാർത്തചരമം

വിയറ്റ്‌നാം ബോട്ട് അപകടത്തില്‍ മലയാളികളും, മരിച്ചത് കൊട്ടാരക്കര സ്വദേശിയും ഭാര്യയും

ഹനോയ്: വിയറ്റ്‌നാമില്‍ ബോട്ടപകടത്തില്‍പ്പെട്ട് മരിച്ച വിനോദസഞ്ചാരികളില്‍ മലയാളികളും. സംഘത്തിലുണ്ടായിരുന്ന കൊല്ലം കൊട്ടാരക്കര സ്വദേശിയും വിക്ടറി ഗ്രൂപ്പ് ഉടമയുമായ എ.വി തോമസ്, ഭാര്യ ലൗനി എന്നവരാണ് മരിച്ച മലയാളികള്‍. മൂന്ന് ദിവസം മുമ്പാണ്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

വെടിനിർത്തൽ: ചർച്ച തുടരാൻ ഇറാൻ സമീപിച്ചു, ആവശ്യം യുഎസ് അംഗീകരിച്ചു

വാഷിങ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ കരാർ അവസാനിച്ചെന്ന പ്രഖ്യാപനത്തിനുപിന്നാലെ സംഘർഷം അവസാനിപ്പിക്കാനും ചർച്ചകൾ തുടരാനും ഇറാൻ തങ്ങളെ സമീപിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ്റെ ആവശ്യം അമേരിക്ക അംഗീകരിച്ചതായും ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമായ ട്രൂത്ത്...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഇന്ത്യൻ ആണവ കുതിപ്പിന് ഇനി ഓസ്ട്രേലിയൻ യുറേനിയത്തിന്റെ കരുത്ത്; കരാറാക്കി മോദി

മെൽബൺ: ഇന്ത്യയുടെ ആണവോർജ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ നിർണായകമായി ഓസ്‌ട്രേലിയയുമായുള്ള വ്യാപാരകരാർ. ഇന്ത്യയുടെ ആണവ പദ്ധതിക്കായി ഓസ്‌ട്രേലിയ യുറേനിയം കൈമാറും. ഓസ്‌ട്രേലിയയിൽ നിന്നുള്ള യുറേനിയം ഇന്ത്യയുടെ ഊർജ്ജ ലക്ഷ്യങ്ങൾക്ക് പുതിയ വഴിത്തിരിവ് നൽകുമെന്ന് പ്രധാനമന്ത്രി...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

‘അവരെന്നെ കൊന്നോട്ടെ, മരണം സ്വന്തം മണ്ണിലായിരിക്കണം’; ‌ഡിസംബറോടെ ബംഗ്ളാദേശിലേയ്ക്ക് മടങ്ങുമെന്ന് ഷെയ്‌ഖ് ഹസീന

ന്യൂഡൽഹി: ബംഗ്ളാദേശ് കലാപത്തിനുപിന്നാലെ ഇന്ത്യയിലേയ്ക്ക് കടന്ന മുൻ ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന തിരികെ മടങ്ങാനൊരുങ്ങുന്നു. താനും അവാമി ലീഗ് പാർട്ടിലെ മുതിർന്ന നേതാക്കളും ഡിസംബറോടെ ബംഗ്ളാദേശിലെത്തി കീഴടങ്ങുമെന്നാണ് ഹസീന വ്യക്തമാക്കിയത്....

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകായികം

പരാജയപ്പെട്ടതിനു പിന്നാലെ സെനഗൽ സൂപ്പർ താരം സാദിയോ മാനെ അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിച്ചു

സെനഗൽ സൂപ്പർ താരം സാദിയോ മാനെ അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന് വിരമിച്ചു. 2026 ഫിഫ ലോകകപ്പ് നോക്കൗട്ടിൽ ബെൽജിയത്തോട് രണ്ടിനെതിരേ മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ടതിനു പിന്നാലെയാണ് വിരമിക്കൽ. സെനഗൽ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിലൂടെയാണ് താരം...