അന്താരാഷ്ട്ര വാർത്ത

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

ചുവപ്പ് പരവതാനി വിരിച്ച് സൗദി കിരീടാവകാശിയെ വരവേറ്റ് ട്രംപ്; സൗഹൃദത്തിന്റെ പുതു അധ്യായം

വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് നൽകിയത് ഒരു ‘സ്‌റ്റേറ്റ് വിസിറ്റി’ന്റെ എല്ലാ ഔപചാരികതകളോടും കൂടിയ ഉജ്ജ്വല സ്വീകരണം. ഏഴ്...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി

ധാക്ക: സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ബംഗ്ലാദേശിലെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശിലെ കുറ്റകൃത്യ ട്രിബ്യൂണൽ. കഴിഞ്ഞവർഷം ഓഗസ്റ്റിൽ നടന്ന പോലീസ് നടപടി സംബന്ധിച്ച കേസിലാണ് വിധി. ജനുവരിയിൽ ബംഗ്ലാദേശിൽ നടന്നത് ഡമ്മി...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഡോ. ഷഹീന്‍ തീവ്രവാദ ശൃംഖലയിലെ ‘മാഡം സര്‍ജന്‍’: ആളുകളെ കണ്ടെത്തി റിക്രൂട്ട് ചെയ്തു; ‘പ്ലാൻ ഡി 6 ന്റെ’ ചുരുളഴിക്കാൻ എൻഐഎ

ന്യൂഡൽഹി: പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ വനിതാവിഭാഗം നേതാവ് ഡോ. ഷഹീൻ സയീദ് അറിയപ്പെട്ടിരുന്നത് ‘മാഡം സർജൻ’ എന്നപേരിലെന്ന് റിപ്പോർട്ട്. തീവ്രവാദശൃംഖലയിലെ കൂട്ടാളികൾക്കിടയിലാണ് ഡോ. ഷഹീൻ ‘മാഡം സർജൻ’ എന്ന പേരിൽ...

അന്താരാഷ്ട്ര വാർത്ത

മെക്‌സിക്കോയിൽ സർക്കാരിനെതിരെ ജെൻ-സി പ്രക്ഷോഭം

മെക്‌സിക്കോ സിറ്റി: മെക്‌‌സിക്കോയിൽ സർക്കാരിനെതിരെ യുവജന (ജെൻ-സി) പ്രക്ഷോഭം. തലസ്ഥാനമായ മെക്സിക്കോ സിറ്റിയിൽ പ്രക്ഷോഭകരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 120 പേർക്ക് പരിക്കേറ്റു. ഇതിൽ 100 പേരും പൊലീസുകാരാണ്. രാജ്യത്ത് കുറ്റകൃത്യങ്ങൾ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

ബിബിസിക്ക് എതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

വാഷിങ്ടൻ: ബിബിസിയുടെ ‘പനോരമ’ ഡോക്യുമെന്ററിയിൽ തന്റെ പ്രസംഗം എഡിറ്റ് ചെയ്ത് മാറ്റം വരുത്തിയതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ബിബിസിക്ക് എതിരെ 1 ബില്യൻ ഡോളറിനും 5 ബില്യൻ...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

കഴിഞ്ഞ രണ്ടു വർഷം എഴുതിയ ഐഇഎൽടിഎസ് പരീക്ഷാ ഫലം മാറി മാറിയും; തെറ്റ് പറ്റിയെന്ന് സമ്മതിച്ചു പരീക്ഷ നടത്തിപ്പുകാർ

ലണ്ടന്‍: ലോകമാകമാനമായി ഐ ഇ എല്‍ ടി എസ് പരീക്ഷ എഴുതിയവരെ ഞെട്ടിച്ചു കൊണ്ട് പുതിയ അറിയിപ്പ് വന്നിരിക്കുന്നു. 2023 ആഗസ്റ്റ് മുതലുള്ള പരീക്ഷകളില്‍ ചിലവയുടെ ഫലങ്ങള്‍ തെറ്റാണെന്നാണ് ആ അറിയിപ്പ്....

അന്താരാഷ്ട്ര വാർത്ത

എത്യോപ്യയിൽ മാർബഗ് വൈറസ് വ്യാപനം; അതീവ അപകടകാരി, 88 ശതമാനം മരണനിരക്ക്

അഡിസ് അബെബ: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിൽ മാരകമായ മാർബഗ് വൈറസ് ഔട്ട്‌ബ്രേക്ക് സ്ഥിരീകരിച്ചു. എത്യോപ്യയിലെ സൗത്ത് സുഡാനുമായി അതിർത്തി പങ്കിടുന്ന ഓമോ മേഖലയിൽ 9 പേരിലാണ് വൈറസ് ബാധ കണ്ടെത്തിയത്....

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

അല്‍-ഫലാഹ് സര്‍വകലാശാലാ ഹോസ്റ്റല്‍ : ‘വൈറ്റ് കോളര്‍’ ഭീകര സംഘത്തിന്റെ കേന്ദ്രം; രാജ്യത്ത് സ്ഫോടനം നടത്താനായി 32 കാറുകൾ തയാറാക്കി

ന്യൂഡല്‍ഹി: ഹരിയാണയിലെ അല്‍-ഫലാഹ് സര്‍വകലാശാലാ ക്യാമ്പസിലെ ഒരു സാധാരണ ഹോസ്റ്റല്‍ മുറിയാണ്, തീവ്രവാദികളായി മാറിയ ഡോക്ടര്‍മാരുടെ സംഘം ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും ഭീകരാക്രമണ പരമ്പരകള്‍ ആസൂത്രണം ചെയ്തിരുന്നതിന്റെ പ്രധാന കേന്ദ്രമെന്ന് അന്വേഷണ സംഘം....

അന്താരാഷ്ട്ര വാർത്തആനുകാലികം

ഇന്ത്യയിൽ സെബിയുടെ മുന്നറിയിപ്പ്: ഡിജിറ്റല്‍ ഗോള്‍ഡ് കൂട്ടത്തോടെ പിന്‍വലിച്ച് നിക്ഷേപകര്‍

ഡിജിറ്റൽ ഗോൾഡ് നിയന്ത്രണ പരിധിക്ക് പുറത്താണെന്ന് ഇന്ത്യയിൽ സെബി മുന്നറിയിപ്പ് നൽകിയതോടെ നിക്ഷേപം പിൻവലിക്കുന്നവരുടെ എണ്ണത്തിൽ വൻവർധന. ഫിൻടെക് പ്ലാറ്റ് ഫോമുകളിൽനിന്നുള്ള പിൻവലിക്കൽ മൂന്നിരട്ടിയായതായാണ് റിപ്പോർട്ടുകൾ. നിക്ഷേപം സെബിയുടെ നിയന്ത്രണത്തിന് കീഴില്‍...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

13,000 അടി ഉയരത്തില്‍ ചൈന അതിർത്തിക്കടുത്തുള്ള ഇന്ത്യയുടെ പുതിയ വ്യോമതാവളം പ്രവര്‍ത്തനക്ഷമം

ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തിക്കടുത്തുള്ള പുതിയ വ്യോമതാവളം ഇന്ത്യ ബുധനാഴ്ച പ്രവർത്തനക്ഷമമാക്കി. യഥാർഥ നിയന്ത്രണ രേഖയിൽനിന്ന് 35 കിലോമീറ്റർ അകലെയാണ് ന്യോമ വ്യോമതാവളം. പാംഗോങ്, ഡെംചോക്ക്, ഡെപ്‌സാങ് പോലുള്ള സംഘർഷ മേഖലകൾക്ക് അടുത്തുള്ള...