മുംബൈ: ബോളിവുഡ് ഇതിഹാസ താരം ധർമ്മേന്ദ്ര (89) അന്തരിച്ചു. ദീർഘകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ഡിസംബർ 8ന് 90ാം ജന്മദിനം ആഘോഷിക്കാനിരിക്കുകയായിരുന്നു. നടി ഹേമമാലിനിയാണ് ധർമേന്ദ്രയുടെ ഭാര്യ....
ByStaff ReporterNovember 24, 2025ജനീവ: റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് നിര്‍ദ്ദേശിക്കുന്ന സമാധാന പദ്ധതി നടപ്പിലാക്കാനായി യുക്രൈനുമേൽ സമ്മർദ്ദം ശക്തമാക്കി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പദ്ധതിയുടെ കരട് രൂപത്തില്‍ കാര്യമായ തിരുത്തലുകള്‍ ആവശ്യമാണെന്ന് യുക്രൈനിനെ പിന്തുണക്കുന്ന...
ByStaff ReporterNovember 23, 2025ജോഹന്നാസ്ബര്‍ഗ്: ഓസ്‌ട്രേലിയ, കാനഡ, ഇന്ത്യ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് പുതിയ സാങ്കേതിക സഹകരണ സഖ്യം രൂപീകരിക്കുന്നു. ജി20 നേതാക്കളുടെ ഉച്ചകോടിയുടെ ഭാഗമായി ഓസ്ട്രേലിയന്‍, കനേഡിയന്‍ പ്രധാനമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി...
ByStaff ReporterNovember 23, 2025ടെല്‍ അവീവ്: യൂറോപ്പില്‍ ഇസ്രായേലികളെയും ജൂതന്മാരെയും ലക്ഷ്യമിട്ട് രഹസ്യമായി പ്രവര്‍ത്തിച്ചിരുന്ന ഹമാസിന്റെ വിപുലമായ ഭീകര ശൃംഖല തകര്‍ത്തതായി ഇസ്രായേലീ ചാരസംഘടനയായ മൊസാദ്. ഹമാസിന്റെ ഉന്നത നേതൃത്വത്തില്‍ നിന്നുള്ള ഉത്തരവ് ലഭിച്ചാലുടൻ സിവിലയൻമാർക്ക്...
ByStaff ReporterNovember 23, 2025അബൂജ: നൈജീരിയയിൽ ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ രൂക്ഷമാകുന്നു. ആയുധധാരികളായ ഒരു സംഘം ഒരു സ്വകാര്യ കത്തോലിക്കാ സ്കൂളിൽ അതിക്രമിച്ച് കയറി നൂറുകണക്കിന് സ്കൂൾ കുട്ടികളെ തട്ടിക്കൊണ്ടുപോയതായി പോലീസ് അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചേയായിരുന്നു സംഭവം....
ByStaff ReporterNovember 22, 2025ലണ്ടൻ: അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ കുടിയേറ്റ പരിഷ്‌കാരം നടപ്പിലാക്കാനൊരുങ്ങി ബ്രിട്ടൺ. രാജ്യത്തേക്ക് നിയമപരമായി കുടിയേറുന്നവർക്ക് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കുന്നതിന് വേണ്ട താമസകാലയളവ് 20 വർഷമായി നീട്ടാനാണ് പദ്ധതിയിടുന്നത്. എന്നാൽ നിയമങ്ങൾ പാലിക്കുന്നവർക്കും...
ByStaff ReporterNovember 22, 2025ദുബായ്: ദുബായിൽ എയർ ഷോയ്‌ക്കിടെ ഇന്ത്യയുടെ തേജസ് വിമാനം തകർന്നുവീണ് വിംഗ് കമാൻഡർ നമൻഷ് സ്യാൽ വീരമൃത്യു വരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് വ്യോമസേന. അട്ടിമറി സാദ്ധ്യതയും പരിശോധിക്കും. ദുബായ് എയർഷോയിലെ...
ByStaff ReporterNovember 22, 2025ഹൂസ്റ്റണ്‍: ആഗോള തലത്തില്‍ ഭീകരവാദവുമായി ബന്ധപ്പെട്ട് ഏറെ വിമര്‍ശനങ്ങള്‍ കേട്ട സംഘടനയാണ് മുസ്ലിം ബ്രദര്‍ഹുഡ്. ഇപ്പോഴിതാ മുസ്‌ലിം ബ്രദര്‍ഹുഡ്, കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ -ഇസ്‌ലാമിക് റിലേഷന്‍സ് (സി.എ.ഐ.ആര്‍) എന്നീ സംഘടനകളെ ഭീകര...
ByStaff ReporterNovember 21, 2025കീവ്: റഷ്യ – യുക്രൈൻ സമാധാന പദ്ധതിയുടെ 28 പോയിന്റ് കരാറിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകാരം നൽകിയതായി എൻബിസി റിപ്പോർട്ട്. കരാറിൽ തീരുമാനമായാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം...
ByStaff ReporterNovember 20, 2025ന്യൂഡല്‍ഹി: ഇന്ത്യയുടെ പാസ്‌പോര്‍ട്ട് സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ വരുന്നു. അത്യാധുനിക സുരക്ഷാ സവിശേഷതകളുള്ള അടുത്ത തലമുറ ഇ-പാസ്പോര്‍ട്ടുകള്‍ രാജ്യത്ത് പുറത്തിറക്കാന്‍ ഒരുങ്ങുകയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാസ്പോര്‍ട്ട് സേവാ പ്രോഗ്രാം...
ByStaff ReporterNovember 19, 2025