അന്താരാഷ്ട്ര വാർത്ത

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

പുതിന്‍ ഇന്ത്യയിലേക്ക്; ഡിസംബര്‍ 4, 5 തിയ്യതികളില്‍ സന്ദര്‍ശനം

ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ ഇന്ത്യയിലേക്ക്. 23-ാമത്‌ ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് പുതിന്‍ എത്തുന്നത്. റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിന്മേല്‍ യുഎസ് പിഴ ചുമത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും...

അന്താരാഷ്ട്ര വാർത്ത

ജീവികളെ വ്യാപകമായി കൊന്നുതിന്നുന്നു, ആവാസവ്യവസ്ഥയ്‌ക്ക് ഭീഷണി; 25 ലക്ഷത്തോളം കാട്ടുപൂച്ചകളെ ഉന്മൂലനം ചെയ്യും

2050 ഓടെ കാട്ടുപൂച്ചകളെ രാജ്യത്ത് നിന്ന് ഉന്മൂലനം ചെയ്യാനുള്ള നീക്കവുമായി ന്യൂസ്‌ലാൻഡ്. കാട്ടുപൂച്ചകൾ ജൈവവൈവിദ്ധ്യത്തിന് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് നീക്കം. 25 ലക്ഷത്തോളം കാട്ടുപൂച്ചകളെ കൊല്ലേണ്ടിവരുമെന്നാണ് കണക്കുകൂട്ടുന്നത്. ന്യൂസ്‌ലാൻഡിന്റെ ‘പ്രഡേറ്റർ ഫ്രീ 2050’...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

നിർബന്ധിത വേശ്യാവൃത്തി: ഹൂസ്റ്റണിൽ നിന്ന് യുവതികളെ കടത്തിക്കൊണ്ടുവന്ന കേസിൽ ഒരാൾ അറസ്റ്റിൽ

റൗണ്ട് റോക്ക്, ടെക്‌സസ് : രണ്ട് യുവതികളെ നിർബന്ധിത അനാശാസ്യപ്രവർത്തനത്തിനായി ഹൂസ്റ്റണിൽ നിന്ന് റൗണ്ട് റോക്കിലേക്ക് കൊണ്ടുവന്ന കേസിൽ ഒരാൾ അറസ്റ്റിലായി. നവംബർ 26ന് റൗണ്ട് റോക്കിലെ ഒരു വീട്ടിൽ മനുഷ്യക്കടത്തിന്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

കുടിയേറ്റക്കാർക്കുള്ള ഗ്രാന്റിൽ ‘ഗുരുതരമായ നിയമലംഘനം’: സൗത്ത് ടെക്സസിലെ ചാരിറ്റി സംഘടനയ്ക്ക് ഫെഡറൽ ഫണ്ട് വിലക്ക്

ടെക്സസ് : കുടിയേറ്റക്കാർക്കായുള്ള ഫെഡറൽ ഗ്രാന്റ് തുക വിനിയോഗിച്ചതിൽ ഗുരുതരമായ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് സിസ്റ്റർ നോർമ പിമെന്റൽ നടത്തുന്ന സൗത്ത് ടെക്സസിലെ കാത്തലിക് ചാരിറ്റീസ് ഓഫ് റിയോ ഗ്രാൻഡെ വാലിക്ക് (CCRGV)...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

അഗ്നിപർവത സ്ഫോടനം: ഇന്ത്യയിൽ ആശങ്ക ഒഴിയുന്നു, ചാരവും പൊടിപടലവും ചൈനയിലേക്ക്; സഞ്ചാരം വിമാനം പറക്കുന്ന ഉയരത്തിൽ

ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യമായ ഇത്യോപ്യയിലെ ഹയ‍്‍ലി ഗുബ്ബി അഗ്നിപർവതം പൊട്ടിത്തെറിച്ചുള്ള ചാരവും പൊടിപടലങ്ങളും പടർന്നതുമൂലമുള്ള ആശങ്ക ഇന്ത്യയെ വിട്ടൊഴിയുന്നു. ചാരവും പൊടിപടലവും ഇന്നലെ വൈകിട്ടോടെ ഇന്ത്യയുടെ ആകാശമേഖല കടന്നു ചൈനയിലേക്കു നീങ്ങി. പൊടിപടലം സഞ്ചരിക്കുന്നത് 25,000...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

റഷ്യ- യുക്രൈന്‍ യുദ്ധം അവസാനിക്കുന്നു; ട്രംപിന്റെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് സെലന്‍സ്‌കി

കീവ്: റഷ്യ- യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമാധാന പദ്ധതിയെ അംഗീകരിച്ച് യുക്രൈന്‍. യു.എസ് മുന്നോട്ടുവെച്ച പരിഷ്‌കരിച്ച നിര്‍ദേശങ്ങള്‍ സ്വീകാര്യമാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി വ്യക്തമാക്കി....

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

12,000 വർഷത്തിനിടെ ആദ്യമായി ഇത്യോപ്യൻ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; പുകപടലം ഇന്ത്യയ്ക്കു നേരെ; റദ്ദാക്കിയത് നിരവധി വിമാനങ്ങൾ, ഡൽഹിയിൽ സ്ഥിതി രൂക്ഷമാകും

ആഡിസ് അബാബ(ഇത്യോപ്യ): കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ഇത്യോപ്യയിൽ വടക്കുകിഴക്കൻ മേഖലയിലെ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. 12,000 വർഷത്തിനിടെ ആദ്യമായാണ് ഈ അഗ്നി പർവ്വതം പൊട്ടിത്തെറിക്കുന്നത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

അരുണാചൽകാരിയെ തടഞ്ഞുവെച്ച ചൈനയുടെ നടപടിയിൽ പ്രതിഷേധിച്ച് ഇന്ത്യ

ന്യൂഡൽഹി: ഷാങ്ഹായ് വിമാനത്താവളത്തിൽ ചൈനീസ് അധികൃതർ ഇന്ത്യൻ പാസ്പോർട്ട് അംഗീകരിക്കാതെ അരുണാചൽ സ്വദേശിനിയായ യുവതിയെ തടഞ്ഞു വെച്ച സംഭവത്തിൽ പ്രതിഷേധവുമായി ഇന്ത്യ. ചൈനയുടെ ഈ നടപടിയിൽ ശക്തമായ പ്രതിഷേധം ചൈനയെ അറിയിച്ചു....

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

കനേഡിയൻ പൗരത്വം: നിയമം പരിഷ്കരിക്കാൻ ഒരുങ്ങുന്നു; പുതിയ നീക്കം ഇന്ത്യക്കാർക്ക് ഗുണകരമാകുമെന്ന് സൂചന

ഓട്ടവ: വംശാവലി അടിസ്ഥാനമാക്കിയുള്ള പൗരത്വ നിയമം കനേഡിയൻ സർക്കാർ പരിഷ്‌കരിക്കുന്നു. പുതിയതായി അവതരിപ്പിക്കുന്ന ബിൽ സി–3 ആണ് പൗരത്വവുമായി ബന്ധപ്പെട്ടുള്ള ദീർഘകാല പ്രശ്‌നങ്ങൾക്ക് പരിഹാരമാകുന്നത്. വിദേശത്ത് ജനിച്ചതോ ദത്തെടുക്കപ്പെട്ടതോ ആയ കുട്ടികളുള്ള...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

നൈജീരിയൻ വിദ്യാർത്ഥികളുടെ മോചനം ആവശ്യപ്പെട്ട് മാർപ്പാപ്പ; 50 കുട്ടികൾ രക്ഷപ്പെട്ടു

വടക്കൻ നൈജീരിയയിലെ നൈജർ സംസ്ഥാനത്ത് കത്തോലിക്കാ സ്കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോയ 265 വിദ്യാർത്ഥികളെയും അധ്യാപകരെയും ഉടൻ മോചിപ്പിക്കണമെന്ന് ലിയോ പതിനാലാമൻ മാർപ്പാപ്പ ആവശ്യപ്പെട്ടു. ഇതിനിടെ, തട്ടിക്കൊണ്ടുപോയവരിൽ 50 വിദ്യാർത്ഥികൾ തടവിൽ നിന്ന്...