മെഡലിൻ: കൊളംബിയൻ പോപ്പ് താരം യെസൺ ജിമെനെസ് (34) സ്വപ്നം കണ്ടതുപോലെ തന്നെ വിമാനം തകർന്ന് മരിച്ചതായി റിപ്പോർട്ട്. ശനിയാഴ്ച പൈപ്പിൽ പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ വിമാനം തകർന്നതിനെത്തുടർന്നുണ്ടായ അപകടത്തിൽ യെസൺ ജിമെനെസും...
ByStaff ReporterJanuary 12, 2026ന്യൂഡൽഹി: നിർണായക ധാതുക്കളെക്കുറിച്ചുള്ള ചർച്ചക്കായി അമേരിക്ക ആതിഥേയത്വം വഹിക്കുന്ന ജി 7 ധനമന്ത്രിമാരുടെ യോഗത്തിലേക്ക് ഇന്ത്യയും ആസ്ട്രേലിയയും ക്ഷണിക്കപ്പെട്ടതായി റിപ്പോർട്ട്. ആഗോളതലത്തിൽ പ്രധാന ധാതുക്കളുടെ കാര്യത്തിൽ ആധിപത്യം പുലർത്തുന്ന ചൈനയെ ജി...
ByStaff ReporterJanuary 11, 2026ടെഹ്‌റാൻ: ഭരണകൂട വിരുദ്ധ പ്രതിഷേധം 12ാം ദിവസത്തേയ്ക്ക് കടക്കുമ്പോൾ ഇറാനിലെ 31 പ്രവിശ്യകളിലേയ്ക്കും പ്രക്ഷോഭം പടരുന്നു. തലസ്ഥാനമായ ടെഹ്റാനിലടക്കം രാജ്യത്തിന്റെ പലഭാഗങ്ങളിലും ഇന്റർനെറ്റ് സേവനം വിച്ഛേദിക്കപ്പെടുകയും രാജ്യത്തുടനീളം സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്തുവെങ്കിലും...
ByStaff ReporterJanuary 10, 2026വത്തിക്കാന് സിറ്റി: സാർവത്രികസഭയിലെ പ്രത്യാശയുടെ ജൂബിലിവർഷാചരണം ഇന്ന് ഔദ്യോഗികമായി സമാപിക്കും. ഇന്നു രാവിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതില് ലെയോ പതിനാലാമൻ മാർപാപ്പ അടയ്ക്കുന്നതോടെയാണ് 2025 ജൂബിലിവര്ഷത്തിന് സമാപനമാകുക. ഈശോമിശിഹായുടെ...
ByStaff ReporterJanuary 6, 2026ന്യൂഡൽഹി: 2036 ഒളിമ്പിക്സ് വേദിക്കായി ഇന്ത്യ ഊർജിതമായ ശ്രമങ്ങൾ ആരംഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അണ്ടർ 17 ലോകകപ്പ് മുതൽ ഹോക്കി ലോകകപ്പ്, ക്രിക്കറ്റ് ലോകകപ്പുകൾ തുടങ്ങി വിവിധ അന്താരാഷ്ട്ര കായിക...
ByStaff ReporterJanuary 5, 2026വാഷിങ്ടൺ: വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസിന് കടുത്ത മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാഷിങ്ടണിനെ ധിക്കരിക്കുന്നത് തുടർന്നാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് ട്രംപ് പറഞ്ഞു. ‘അവർ...
ByStaff ReporterJanuary 5, 2026ചെന്നൈ: തെലങ്കാന സ്വദേശിയായ യുവതിയെ യുഎസിൽ കൊലപ്പെടുത്തിയശേഷം ഇന്ത്യയിലേക്ക് മുങ്ങിയ പ്രതി തമിഴ്‌നാട്ടിൽ അറസ്റ്റിലായി. അമേരിക്കയിൽ ഡാറ്റ അനലിസ്റ്റായ നികിത ഗോഡിശാല(27)യെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ അർജുൻ ശർമ(26)യെ തമിഴ്‌നാട്ടിൽനിന്ന് പിടികൂടിയത്....
ByStaff ReporterJanuary 5, 2026വാഷിങ്ടൺ: വെന്വസ്വേലയിൽ വലിയ ആക്രമണം നടത്തിയതായും പ്രസിഡന്റ് നിക്കോളാസ് മഡ്യൂറോയേയും അദ്ദേഹത്തിന്റെ ഭാര്യയേയും പിടികൂടിയതായും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിൽ...
ByStaff ReporterJanuary 3, 2026ന്യൂയോർക് :ആഗോള ഇലക്ട്രിക് വാഹന (EV) വിപണിയിൽ എലോൺ മസ്‌കിന്റെ ടെസ്‌ലയെ പിന്തള്ളി ചൈനീസ് കരുത്തരായ ബിവൈഡി ഒന്നാം സ്ഥാനം പിടിച്ചെടുത്തു. 2025-ൽ 22.6 ലക്ഷം വാഹനങ്ങൾ വിറ്റഴിച്ചാണ് ബിവൈഡി ചരിത്രനേട്ടം...
Byപി പി ചെറിയാൻJanuary 3, 2026അവസാന കത്തും എത്തിച്ച് നൽകി ഡെൻമാർക്ക് ചൊവ്വാഴ്ച പോസ്റ്റൽ സർവീസ് സേവനം എന്നെന്നേക്കുമായി അവസാനിപ്പിച്ചു. പൂർണമായും ഡിജിറ്റൽ കമ്യൂണിക്കേഷനിലേക്ക് മാറുന്നതിന്‍റെ ഭാഗമായാണ് 400 വർഷം പഴക്കമുള്ള പോസ്റ്റൽ സംവിധാനം നിർത്തലാക്കിയത്. ഇതോടെ...
ByStaff ReporterJanuary 1, 2026