സിഡ്നി: കടലിൽ അകപ്പെട്ടു മരണത്തെ മുഖാമുഖം കണ്ട സ്വന്തം കുടുംബത്തെ രക്ഷപ്പെടുത്താൻ നാലു മണിക്കൂറോളം നീന്തി തീരത്തെത്തി അധികൃതരെ അറിയിച്ചു ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന 13 വയസുകാരൻ ഓസ്റ്റിൻ ആപ്പെൽബീ ഓസ്ട്രേലിയയിലെ സൂപ്പർമാനായി...
ByStaff ReporterFebruary 4, 2026ഇന്ത്യ നാല് ലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥയാണെങ്കിൽ അതിലും കൂടുതലാണ് കുടുംബങ്ങളുടെ കൈവശമുള്ള സ്വർണ ശേഖരത്തിന്റെ മൂല്യം. അതായത് യുബിഎസ് പുറത്തുവിട്ട കാണക്കുപ്രകാരം 28,000 ടൺ സ്വർണമാണ് ഇന്ത്യയിലെ കുടുംബങ്ങളുടെ കൈവശമുള്ളത്....
ByStaff ReporterFebruary 4, 2026നെടുമ്പാശ്ശേരി: ഏവിയേഷൻ മേഖലയിലെ അറ്റകുറ്റപ്പണികൾ, പരിശീലനങ്ങൾ, സാങ്കേതികസഹായ സേവനങ്ങൾ എന്നിവ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ‘സിയാൽ എയ്റോ പാർക്ക്’ ഒരുങ്ങുന്നു. ഏവിയേഷൻ അനുബന്ധ കമ്പനികൾ, എയർക്രാഫ്റ്റ് ഹാങ്ങറുകൾ,...
ByStaff ReporterFebruary 4, 2026ഹൂസ്റ്റൺ: പ്രശസ്ത കാലാവസ്ഥാ ശാസ്ത്രജ്ഞനായ ഇന്ത്യൻ വംശജന്‍ വീരഭദ്രൻ രാമനാഥന് ഭൗമശാസ്ത്രത്തിനുള്ള 2026ലെ ക്രാഫോർഡ് പ്രൈസ്. റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസാണ് ഈ പുരസ്കാരം പ്രഖ്യാപിച്ചത്. ഭൗമശാസ്ത്രത്തിലെ നൊബേൽ എന്ന്...
ByStaff ReporterFebruary 3, 2026കൊച്ചി: യൂറോപ്യന്‍ യൂണിയന് പിന്നാലെ അമേരിക്കയുമായും സ്വതന്ത്ര വ്യാപാര കരാറില്‍ ധാരണയിലെത്തിയതോടെ ഇന്ത്യന്‍ കയറ്റുമതി മേഖല വന്‍ മുന്നേറ്റത്തിനൊരുങ്ങുന്നു. രാജ്യാന്തര വിപണിയില്‍ അതിശക്തമായ മത്സരം കാഴ്ചവെക്കാന്‍ പുതിയ സാഹചര്യം സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്....
ByStaff ReporterFebruary 3, 2026തിരുവനന്തപുരം: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ ഏറ്റവും വിശ്വസ്തമായ വിക്ഷേപണ വാഹനമായ പിഎസ്എല്‍വി (PSLV) തുടര്‍ച്ചയായി രണ്ട് തവണ പരാജയപ്പെട്ടത് രാജ്യം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ദൗത്യങ്ങളുടെ പരാജയത്തിന് പിന്നില്‍ അട്ടിമറി...
ByStaff ReporterFebruary 3, 2026വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള വ്യാപാരത്തര്‍ക്കങ്ങള്‍ പരിഹരിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളും പുതിയ വ്യാപാര കരാറില്‍ ഒപ്പുവയ്ക്കുമെന്നും ട്രംപ് പറഞ്ഞു. ഇതനുസരിച്ച് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് ചുമത്തിയിരുന്ന ഉയര്‍ന്ന ‘റെസിപ്രോക്കല്‍’ ടാക്‌സ്...
ByStaff ReporterFebruary 2, 2026മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസിൽ കിരീടം ചൂടി സ്‌പെയിന്റെ ലോക ഒന്നാം നമ്പർ താരം കാർലോസ് അൽക്കരാസ്. ഗ്ലാമർ പോരാട്ടത്തിൽ സെർബിയയുടെ കരുത്തനായ എതിരാളി നൊവാക് ജോക്കോവിച്ചിനെ തകർത്താണ് ജയം....
ByStaff ReporterFebruary 2, 2026കർണാടക : കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയെ ജനുവരി 30 വെള്ളിയാഴ്ച ലാംഗ്ഫോർഡ് റോഡിലുള്ള അദ്ദേഹത്തിന്റെ ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി. ഓഫീസിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നതിനിടെ റോയ്...
ByvarthalokamJanuary 30, 2026വാഷിങ്ടൻ : വെനസ്വേലയിലെ മഡുറോ ഭരണകൂടത്തിന്റെ പതനത്തിന് ശേഷമുള്ള നിർണായക രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ച് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റിക്ക് മുമ്പാകെ നടത്തിയ വെളിപ്പെടുത്തലുകൾ രാജ്യാന്തര...
ByStaff ReporterJanuary 29, 2026