അന്താരാഷ്ട്ര വാർത്ത

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

ട്രംപിന്റെ ‘ബോർഡ് ഓഫ് പീസ്’ ഉദ്ഘാടനത്തിൽ നിർണായക പ്രഖ്യാപനങ്ങൾ: 20 ബില്യനോളം ഡോളർ സമാഹരിച്ചു

വാഷിങ്ടൺ ഡി സി: ഐക്യരാഷ്ട്രസഭയ്ക്ക് പകരക്കാരനായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിഭാവനം ചെയ്ത ‘ബോർഡ് ഓഫ് പീസ്’ സമിതിയുടെ ഉദ്ഘാടന യോഗത്തിൽ നിർണായക പ്രഖ്യാപനങ്ങൾ. യുദ്ധം തകർത്ത ഗാസയുടെ പുനരധിവാസത്തിനായി...

അന്താരാഷ്ട്ര വാർത്തകായികംകൗതുകങ്ങൾ

ഓസ്ട്രേലിയയിൽ ഹോട്ടൽ ബില്ലടച്ചില്ല, കാൻബറയിൽ എത്തിയ പാകിസ്താൻ ഹോക്കി ടീമിന് തെരുവിൽ കഴിയേണ്ടിവന്നത് ആറ് മണിക്കൂർ

കാൻബറ: ഓസ്‌ട്രേലിയയിലെ കാൻബറയിൽ എത്തിയ പാകിസ്താൻ ഹോക്കി ടീമിന് ഹോട്ടൽ ബില്ലുകൾ മുൻകൂട്ടി അടയ്ക്കാത്തതിനെത്തുടർന്ന് തെരുവിൽ അലയേണ്ടിവന്നത് മണിക്കൂറുകൾ. ലാഹോറിൽനിന്ന് 24 മണിക്കൂർ നീണ്ട യാത്രയ്ക്ക് ശേഷം ഓസ്‌ട്രേലിയയിലെത്തിയ ടീമിനാണ് ഈ...

അന്താരാഷ്ട്ര വാർത്തകേരള വാർത്ത

കടൽ കടന്ന സൗഹൃദത്തിൽ തലമുറകളുടെ ഹൃദയസംഗമം

ചെങ്ങന്നൂർ: ലോകമെമ്പാടുമുള്ള തൂലികാ സൗഹൃദങ്ങളിലൂടെ നിരവധി ജീവതങ്ങൾക്ക് കൈത്താങ്ങായി മാറിയ ഇൻഡോ അമേരിക്കൻ ക്ലബിൽ അരനൂറ്റാണ്ടിന് ശേഷം ചരിത്രനിമിഷം പിറന്നു. ഇംഗ്ലണ്ടിൽ നിന്ന് റസൽ മാർട്ടിൻ (70),​ മരുമകൻ സ്റ്റീവ് ബട്ലർ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

വ്യാപാര കരാർ: അന്തിമ രൂപമാകുന്നു; ഇന്ത്യൻ പ്രതിനിധി സംഘം അടുത്തയാഴ്ച യുഎസ് സന്ദർശിക്കും

വാഷിങ്ടൻ: ഇന്ത്യ – യുഎസ് വ്യാപാര കരാറിന്റെ നിയമപരമായ ചട്ടക്കൂടിന് അന്തിമരൂപം നൽകാൻ ഇന്ത്യൻ പ്രതിനിധി സംഘം അടുത്തയാഴ്ച യുഎസ് സന്ദർശിക്കും. മാർച്ച് പകുതിയോടെ അന്തിമ കരാർ ഒപ്പുവയ്ക്കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയും പ്രഥമ വനിത ബ്രിജിത്ത് മക്രോയും ഇന്ത്യയിൽ

ന്യൂഡൽഹി: മൂന്ന് ദിവസത്തെ ഔദ്യോഗികസന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമൂഹികമാധ്യമ കുറിപ്പ്. ചൊവ്വാഴ്ച പുലർച്ചെയാണ് മാക്രോൺ പത്നി ബ്രിജിറ്റിനൊപ്പം മുംബൈയിലെത്തിയത്. 2017-ൽ...

അന്താരാഷ്ട്ര വാർത്തകായികം

ടി20 ലോകകപ്പിൽ നിന്ന് മുൻ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയ പുറത്ത്; സിംബാബ്‌വെ സൂപ്പർ എട്ടിൽ

ന്യൂഡൽഹി: സിംബാബ്‌വെ 2026 ടി20 ലോകകപ്പിന്റെ സൂപ്പർ എട്ടിൽ കടന്നു. ഗ്രൂപ്പ് ബിയിൽ ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന സിംബാബ്‌വെ – അയർലൻഡ് മത്സരം മഴമൂലം ടോസിനു പോലും സാധിക്കാതെ ഉപേക്ഷിച്ചതോടെയാണ് സിംബാബ്‌വെ സൂപ്പർ...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

കിം ജോങ് ഉൻ മകളെ കൂടെക്കൂട്ടുന്നത് കിം രാജവംശത്തിലെ ആ രഹസ്യം മൂടിവയ്ക്കാൻ? മകളായേക്കില്ല അടുത്ത ഭരണാധികാരി!

പോംഗ്യാംഗ്: കിം രാജവംശത്തിന്റെ അടുത്ത ഭരണാധികാരിയായി ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ മകൾ ഉന്നിന്റെ മകൾ കിം ജുയെ തിരഞ്ഞെടുത്തേക്കുമെന്ന റിപ്പോ‌ർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇത് ശരിയാണെങ്കിൽ അധികാരത്തിനായി കുടുംബത്തിൽ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

ആണവ പദ്ധതിയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാർ, പക്ഷെ ഉപരോധം പിൻവലിക്കണം- യുഎസിനോട് ഇറാൻ

ടെഹ്‌റാൻ: തങ്ങളുടെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി ഇറാൻ. ഇക്കാര്യം ഇറാൻ യുഎസിനെ അറിയിച്ചതായാണ് വിവരം. മേഖലയിൽ സൈനിക സംഘർഷ സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഇറാന്റെ ഈ പുതിയ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

ഹമാസ് പീഡനത്തിന്‍റെ 491 നാൾ; ഇരുട്ടറ ജീവിതം പുസ്തകമാക്കി ഏലി ഷറാബി

ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയി 491 ദിവസം ബന്ദിയാക്കി ഭൂമിക്കടിയിലെ ഇരുട്ടറയിൽ പാർപ്പിച്ച ഇസ്രേലി പൗരനാണ് ഏലി ഷറാബി. തടവിൽ താൻ അനുഭവിച്ച കൊടും പീഡനങ്ങളുടെ വിവരണമാണ് ഷറാബി എഴുതിയ -ഹോസ്റ്റേജ്- എന്ന...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവ ഇന്ത്യയിലേക്ക്; ഫെബ്രുവരി 18 മുതൽ 22 വരെ സന്ദർശനം; ഇത് ആറാം തവണ

ന്യൂഡൽഹി: ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവ ഇന്ത്യയിലേക്ക്. ഫെബ്രുവരി 18 മുതൽ 22 വരെയാണ് സന്ദർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദർശനമെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ...