യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 100 രൂപയിലേക്ക് ഇടിയാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തൽ. ഉയർന്ന പണപ്പെരുപ്പവും കുറയുന്ന ഉത്പാദനക്ഷമതയുമാണ് മൂല്യം താഴാനുള്ള പ്രധാന കാരണമായി പറയുന്നത്. കൃത്രിമമായി രൂപയുടെ മൂല്യം ഉയർത്താനുള്ള നീക്കം...
ByStaff ReporterApril 23, 2026വാഷിങ്ടൺ : അമേരിക്കൻ കുടിയേറ്റ മോഹങ്ങളുമായി കഴിയുന്ന മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് ഇന്ത്യൻ പ്രഫഷനലുകൾക്ക് സമ്മിശ്ര വികാരങ്ങൾ സമ്മാനിക്കുന്ന വാർത്തകളാണ് വാഷിങ്ടനിൽ നിന്നും പുറത്തുവരുന്നത്. 2026 ഏപ്രിൽ മാസത്തെ വീസ ബുള്ളറ്റിനിൽ...
ByStaff ReporterApril 22, 2026ബർലിൻ: ജർമനിയിലെ ഷോൺസ്റ്റാറ്റ് സഭയുടെ പ്രൊവിഡൻസ് പ്രൊവിൻസ് അംഗവും എറണാകുളം-അങ്കമാലി അതിരൂപതയിലെ മഞ്ഞപ്ര, അയ്യമ്പുഴ കൊല്ലക്കോട് ഇടവകാംഗവുമായ ഫാ. ജിജു കിലുക്കൻ (47) ജർമനിയിലുണ്ടായ അപകടത്തിൽ മരിച്ചു. ജർമനിയിൽ കഴിഞ്ഞ ഏതാനും...
ByStaff ReporterApril 22, 2026കുപ്പർട്ടിനോ:(കാലിഫോർണിയ): ആപ്പിളിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിലവിലെ ഹാർഡ്‌വെയർ എഞ്ചിനീയറിംഗ് സീനിയർ വൈസ് പ്രസിഡന്റ് ജോൺ ടെർനസിനെ നിയമിച്ചു. 2026 സെപ്റ്റംബർ 1 മുതൽ നിയമനം പ്രാബല്യത്തിൽ വരും. നിലവിലെ...
Byപി പി ചെറിയാൻApril 21, 2026വാഷിംഗ്ടൺ: യുഎസും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ ആഗോള വിപണിയിൽ എണ്ണവിലയിൽ വൻ വർധനവ്. ഹോർമുസ് കടലിടുക്കിലെ ഉപരോധം മൂലം ടാങ്കറുകൾക്ക് കടന്നുപോകാൻ കഴിയാത്തതാണ് വില കുതിച്ചുയരാൻ കാരണമായത്. തിങ്കളാഴ്ച എണ്ണവിലയിൽ...
ByStaff ReporterApril 20, 2026അൽബനി (ആസ്‌ട്രേലിയ) : പ്രാദേശിക മലയാളി സമൂഹത്തിന് അഭിമാനകരമായ ഒരു നിമിഷമായി Albany Malayalee Association Inc. (AMA) ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. ഔദ്യോഗിക ഇൻകോർപ്പറേഷൻ സർട്ടിഫിക്കറ്റ് സ്കോട്ട് ലിയറി (ഷാഡോ മന്ത്രി,...
ByStaff ReporterApril 20, 2026ലണ്ടൻ: ലോകത്തെ നടുക്കിയ ടൈറ്റാനിക് ദുരന്തത്തിന്റെ സ്മരണകൾ ഉണർത്തുന്ന പുരാവസ്തുക്കൾക്ക് ലേലത്തിൽ റെക്കാഡ് വില. കപ്പലിലെ ഫസ്റ്റ് ക്ലാസ് യാത്രക്കാരിയായിരുന്ന ലോറ മേബൽ ഫ്രാങ്കാറ്റെല്ലി ധരിച്ചിരുന്ന ലൈഫ് ജാക്കറ്റ് ഇന്നലെ നടന്ന...
ByStaff ReporterApril 19, 2026വാഷിംഗ്ടൺ: ഇറാനുമായി ഇസ്ലാമാബാദിൽ നടക്കുന്ന രണ്ടാംഘട്ട സമാധാന ചർച്ചകളിൽ യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പങ്കെടുക്കും. ഇക്കാര്യം വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. നേരത്തെ സുരക്ഷാ കാരണങ്ങളാൽ വാൻസ് പാകിസ്ഥാനിലേക്ക് പോകില്ലെന്ന്...
ByStaff ReporterApril 19, 2026ലൊസാഞ്ചലസ് : ഇറാൻ സർക്കാരിന് വേണ്ടി ആയുധ ഇടപാട് നടത്തിയതിന് യുഎസിൽ സ്ഥിരതാമസമാക്കിയ ഇറാൻ പൗരയെ അറസ്റ്റ് ചെയ്തു. ലൊസാഞ്ചലസിലെ വിമാനത്താവളത്തിൽ നിന്നാണ് 44 കാരിയായ ഷമീം മാഫിയെ അറസ്റ്റ് ചെയ്തത്....
ByStaff ReporterApril 19, 2026ന്യു ഡൽഹി: ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ (OCI) കാർഡ് ചട്ടങ്ങളിൽ ഏപ്രിൽ 1 മുതൽ നേരിയ മാറ്റങ്ങൾ. അന്താരാഷ്ട്ര യാത്രക്കാരുടെ ഇന്ത്യയിലേക്കുള്ള വിദേശ ഇറക്കുമതിയുടെ കസ്റ്റംസ് തീരുവ കുറച്ചിട്ടുമുണ്ട്. ഇനി...
ByStaff ReporterApril 19, 2026