അന്താരാഷ്ട്ര വാർത്ത

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ഈ വാരാന്ത്യത്തോടെ ഇറാനുമായി സമാധാന കരാറിന് യുഎസ്, ഒപ്പിടൽ ചടങ്ങിന് ജെ.ഡി വാൻസ് യൂറോപ്പിലേക്ക്

വാഷിങ്ടൻ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ”വലിയൊരു ഒത്തുതീർപ്പിൽ” എത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ വാരാന്ത്യത്തോടെ യൂറോപ്പിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഔദ്യോഗിക വെടിനിർത്തൽ കരാറിൽ ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.തന്റെ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികംകായികം

ഇത്തവണ ലോകകപ്പിന്റെ കണ്ടെത്തലാകാൻ സാധ്യതയുള്ള യുവതാരങ്ങൾ

ഫുട്ബോൾ ലോകകപ്പിനെത്തുന്ന രാജ്യങ്ങൾ എല്ലാക്കാലവും താരോദയങ്ങൾക്കു വഴിയിടാറുണ്ട്. കൗമാര കാൽപന്ത് അദ്ഭുതങ്ങളായ ദിവ്യാസ്ത്രങ്ങളുമായി ഇത്തവണത്തെ ലോകകപ്പിനെത്തുന്ന ടീമുകൾ ഒട്ടേറെയാണ്. ലോകം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത കൗമാരതാരങ്ങൾ ലോകകപ്പിനിറങ്ങുന്നു. നിക്കോ പാസ് (21)അർജന്റീന∙ പ്ലേ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്കുനേരെ ആക്രമണം നടത്തിയത് ഇറാനെന്ന് ട്രംപ്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്കുനേരെ കഴിഞ്ഞ രാത്രിയിൽ ആക്രമണം നടത്തിയത് ഇറാനാണെന്ന ആരോപണവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആക്രമണത്തിൽ ഇന്ത്യ അമേരിക്കൻ നയതന്ത്രജ്ഞനെ രണ്ടു തവണ വിളിച്ച് വരുത്തി കടുത്ത...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികംകുട്ടി വാർത്ത

സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് കർശന വിലക്കേർപ്പെടുത്താൻ കാനഡ

ഓസ്ട്രേലിയക്ക് പിന്നാലെ കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് കർശന വിലക്കേർപ്പെടുത്താൻ ഒരുങ്ങുകയാണ് കാനഡ. പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾനിരോധിക്കുന്നതിനായുള്ള പുതിയ ഡിജിറ്റൽ സുരക്ഷാ ബിൽ കനേഡിയൻ സർക്കാർ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

പെലെ മൂന്നാം ലോകകപ്പില്‍ മുത്തമിട്ട, മറഡോണയുടെ ദൈവത്തിന്റെ കൈ പിറന്ന ആസ്റ്റെക്കയില്‍ ഇന്ന് 23 ാം ലോകകപ്പിന് കിക്കോഫ്

മെക്സിക്കോ സിറ്റി: കാല്‍പ്പന്തുകളിയുടെ ലോകപോരാട്ടത്തിന് മെക്സിക്കോ സിറ്റിയിലെ ചരിത്രപ്രസിദ്ധമായ അസ്റ്റേക്ക സ്റ്റേഡിയത്തില്‍ ഇന്ന് 23 ാം ലോകകപ്പിന് ആദ്യ വിസില്‍ മുഴങ്ങും. 1970 ല്‍ ഇതേ അസ്റ്റെക്ക സ്റ്റേഡിയത്തില്‍ നിന്നാണ് ഫൈനലില്‍...

അന്താരാഷ്ട്ര വാർത്തകായികംകൗതുകങ്ങൾ

FIFA World Cup ഫൈനലില്‍ മെസ്സിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍ വരുമോ? സാധ്യതകള്‍ ഇങ്ങനെ

23-ാമത് ഫിഫ ലോകകപ്പിന് തിരശ്ശീല ഉയരാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. തങ്ങളുടെ പ്രിയപ്പെട്ട ടീമിനെയും കളിക്കാരെയും പിന്തുണയ്ക്കുന്ന തിരക്കിലാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകർ. അർജന്റീന ഇതിഹാസം ലയണൽ മെസ്സിക്കും...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകായികം

തുടർച്ചയായ ഏഴാം ലോകകപ്പിന് ക്രിസ്റ്റ്യാനോ റൊണാൾഡോ; ആയിരം ഗോളുകളെന്ന നാഴികക്കല്ലിനരികെ സിആർ7; പറങ്കിപ്പട ഈ ലോകകപ്പിന് ‘റെഡി’

ലിസ്ബൺ: തുടർച്ചയായ ഏഴാം തവണയാണ് പറങ്കിപ്പട ലോകത്തിന്റെ കളിമുറ്റത്തേക്ക് വണ്ടി കയറുന്നത്. യോഗ്യതാ റൗണ്ടിന്റെ അവസാന ഘട്ടത്തിൽ ഹംഗറിയോട് സമനില വഴങ്ങേണ്ടി വന്നതും അയർലൻഡിനോട് പരാജയപ്പെട്ടതും പോർച്ചുഗലിന്റെ ആഘോഷങ്ങൾ അല്പം വൈകിപ്പിച്ചെങ്കിലും,...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകായികം

ആറാമത്തെ ലോകകപ്പിനൊരുങ്ങി മുപ്പത്തിയെട്ടുകാരൻ ലയണൽ മെസ്സി; സ്കലോണിയുടെ കീഴിൽ ഒന്നായി പൊരുതുന്ന നീലപ്പട അർജന്റീന

ബ്യൂണസ് ഐറിസ്: ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി ലോകകിരീടത്തിൽ മുത്തമിട്ട അർജന്റീന, വീണ്ടുമൊരു ലോകകപ്പ് പോരാട്ടത്തിന് ബൂട്ടു കെട്ടുമ്പോൾ ആരാധകരുടെ നെഞ്ചിടിപ്പേറുകയാണ്. മൂന്ന് വടക്കേ അമേരിക്കൻ രാജ്യങ്ങൾ...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

ഇന്ത്യയിൽ ജനനനിരക്ക് ചരിത്രത്തിലാദ്യമായി താഴേക്ക്

ന്യൂഡൽഹി: ഇന്ത്യയിലെ ആകെ ജനനനിരക്ക് (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) ചരിത്രത്തിലാദ്യമായി ജനസംഖ്യാ സ്ഥിരത നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയെത്തിയതായി റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ്...

അന്താരാഷ്ട്ര വാർത്തകായികംപ്രധാന വാർത്ത

ചരിത്രം കുറിച്ച് പ്രഗ്നാനന്ദ; നോർവേ ചെസ് കിരീടം ചൂടുന്ന ആദ്യ ഇന്ത്യാക്കാരൻ

ഓസ്ലോ: അഭിമാന നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ ഗ്രാന്റ്മാസ്റ്റർ ആർ പ്രഗ്നാനന്ദ. നോർവേ ചെസ് ടൂർണമെന്റിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന ചരിത്ര നേട്ടമാണ് പ്രഗ്നാനന്ദ സ്വന്തമാക്കിയത്. ഓസ്ലോയിൽ നടന്ന ടൂർണമെന്റിന്റെ അവസാന...