അന്താരാഷ്ട്ര വാർത്ത

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾപ്രധാന വാർത്തശാസ്ത്രീയം

രാജ്യാന്തര ബഹിരാകാശ നിലയത്തിൽ യോഗ അഭ്യസിച്ച് സഞ്ചാരി; ദൃശ്യങ്ങൾ പുറത്തുവിട്ട് യൂറോപ്യൻ സ്‌പേസ് ഏജൻസി

ലണ്ടൻ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ യോഗ അഭ്യസിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ട് യൂറോപ്യൻ സ്‌പേസ് ഏജൻസി. ബഹിരാകാശ യാത്രികയായ സോഫി അഡെനോട്ടാണ് ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.ഭൂമിയിൽ വർഷങ്ങളായി താൻ പരിശീലിച്ച യോഗ ബഹിരാകാശ...

അന്താരാഷ്ട്ര വാർത്തകുട്ടി വാർത്തകൗതുകങ്ങൾ

പണം കായ്ക്കുന്ന മരം?​ എടുത്താൽ അഞ്ച് വർഷം ദൗർഭാഗ്യം; സഞ്ചാരികളെ അമ്പരപ്പിച്ച് ‘വിഷിംഗ് ട്രീസ്’

ലണ്ടൻ: പണം മരത്തിൽ കായ്ക്കാറില്ലെന്ന് നമ്മളിൽ ചിലരെങ്കിലും പലപ്പോഴും പറയാറുണ്ട്. എന്നാൽ ബ്രിട്ടനിലെ ചില ഭാഗങ്ങളിൽ ചെന്നാൽ ഈ പഴഞ്ചൊല്ല് സത്യമാണെന്ന് വിശ്വസിക്കേണ്ടി വരും. കാരണം, അവിടുത്തെ ചില മരങ്ങളുടെ തടികളിൽ...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

ജീവിത പങ്കാളിയെ വേണോ? പിങ്ക് ബാസ്‌ക്കറ്റ് കയ്യിലെടുത്ത് സൂപ്പർ മാർക്കറ്റിലേക്ക് വിട്ടോ; പുതിയ ട്രെൻഡ് ചർച്ചയാകുന്നു

ഇക്കാലത്ത് പ്രണയ ബന്ധങ്ങൾ കണ്ടെത്തുന്നത് വളരെ സങ്കീർണ്ണമായി മാറിയിരിക്കുകയാണ്. ആയിരക്കണക്കിന് ഡേറ്റിംഗ് ആപ്പുകൾ ഇന്ന് പ്രചാരത്തിലുണ്ടെങ്കിലും ഒരാളെ കണ്ടെത്തുന്നത് ഇന്ന് പലർക്കും വെല്ലുവിളിയാണ്. എന്നാൽ ഇതിനെല്ലാം പരിഹാരമായി, ഡേറ്റിംഗ് എളുപ്പമാക്കുന്നതിനുള്ള ഒരു...

അന്താരാഷ്ട്ര വാർത്തആനുകാലികംകായികംകൗതുകങ്ങൾപ്രധാന വാർത്ത

ഋഷികാന്ത സീംഗ് ചനാംബം അന്ന് 150 രൂപയ്ക്ക് ചുടുകട്ട ചുമന്നു, ഇന്ന് 140 കോടി ജനങ്ങൾക്ക് അഭിമാനം

ഋഷികാന്ത സീംഗ് ചനാംബം അതായിരുന്നില്ല ഏതാനും മുൻപത്തെ കഥ. അന്ന് കഷ്ടിച്ച് 150 രൂപ തികച്ച് കീശയിലെത്താൻ വൈകീട്ട് വരെ ചുടുകട്ടയും കല്ലും പേറുകയായിരുന്നു. രാവന്തിയോളം ഹോട്ടലിൽ നിലംതുടയ്ക്കുകയായിരന്നു. മണിപ്പൂർ സ്വദേശിയായ...

അന്താരാഷ്ട്ര വാർത്തആനുകാലികംകായികംപ്രധാന വാർത്ത

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാംമെഡൽ ; വെയ്റ്റ് ലിഫ്ടിംഗിൽ ഋഷികാന്ത സിംഗിന് വെള്ളി

ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാംമെഡൽ നേട്ടം. പുരുഷൻമാരുടെ 60 കിലോ ഗ്രാം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ഋഷികാന്ത് സീംഗ് ചനാംബം വെള്ളി മെഡൽ നേടി. ഈ വിഭാഗത്തിൽ മലേഷ്യയുടെ ബിൻ കസ്ദാൻ...

അന്താരാഷ്ട്ര വാർത്തആനുകാലികംകായികംപ്രധാന വാർത്ത

രണ്ടാം ടി 20: വിജയം 90 റണ്‍സിന്; ജയത്തോടെ ഇന്ത്യക്ക് പരമ്പരയും

ഹരാരെ: തുടര്‍ച്ചയായ രണ്ടാം ടി 20 യിലും ആതിഥേയരായ സിംബാബ് വെയെ വീഴ്ത്തി പരമ്പര സ്വന്തമാക്കി ഇന്ത്യ. 90 റണ്‍സിനായിരുന്നു രണ്ടാം മത്സരത്തിലെ ഇന്ത്യയുടെ ആധികാരിക ജയം. ഇന്ത്യ ഉയര്‍ത്തിയ 219...

അന്താരാഷ്ട്ര വാർത്തചരമം

ലണ്ടനിലെ ഹോട്ടലിൽ സൗദി രാജകുമാരൻ മരിച്ച നിലയിൽ; മരണ കാരണം ലഹരിയുടെ അമിത ഉപയോഗമെന്ന് റിപ്പോർട്ട്

ലണ്ടൻ: ലണ്ടനിലെ പ്രമുഖ ആഡംബര ഹോട്ടൽ മുറിയിൽ സൗദി രാജകുമാരൻ അബ്ദുള്ള ബിൻ ഫഹദ് ബിൻ അബ്ദുള്ള ബിൻ അബ്ദുൽ അസീസ് ബിൻ ജലാവി അൽ സൗദിനെ (29) മരിച്ച നിലയിൽ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകൗതുകങ്ങൾപ്രധാന വാർത്തശാസ്ത്രീയം

എഐ വികസനം തടയരുത്; അഞ്ചു വർഷത്തിനുള്ളിൽ എഐ മനുഷ്യബുദ്ധിയെ മറികടക്കുമെന്ന് ഇലോൺ മസ്ക് 

നിർമിതബുദ്ധിയ്ക്ക് തടയിടാൻ മനുഷ്യർ ശ്രമിക്കരുതെന്ന് ശതകോടീശ്വര വ്യവസായിയും എക്സ് എഐ സ്ഥാപകനുമായ ഇലോൺ മസ്ക്. ദി ഇക്കണോമിസ്റ്റിന്റെ എഡിറ്റർ ഇൻ ചീഫ് സാനി മിന്റൺ ബെഡ്‌ഡോസിന് നൽകിയ അഭിമുഖത്തിലാണ് മസ്ക് തന്റെ...

അന്താരാഷ്ട്ര വാർത്തകായികംപ്രധാന വാർത്ത

കോമൺവെൽത്ത് ഗെയിംസിൽ ലോകചാമ്പ്യനെ അട്ടിമറിച്ച് ഇന്ത്യയുടെ സോനോവാൾ

ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പുതുൽ സോനോവാളിന്റെ അരങ്ങേറ്റം ലോകചാമ്പ്യനെ അട്ടിമറിച്ചുകൊണ്ട്. പുരുഷന്മാരുടെ ലോൺ ബോൾസിൽ കാനഡയുടെ റ്യാൻ ബെസ്റ്ററിനെയാണ് സോനോവാൾ അട്ടിമറിച്ചത്. സെക്ഷൻ ഡിയിലെ ആദ്യ മത്സരത്തിൽ ടൈ ബ്രേക്കറിലായിരുന്നു...

അന്താരാഷ്ട്ര വാർത്തകായികംകൗതുകങ്ങൾശാസ്ത്രീയം

സൗന്ദര്യ ശസ്ത്രക്രിയയിലൂടെ ആളാകെ മാറി വിനീഷ്യസ് ജൂനിയര്‍, തരംഗമായി ബ്രസീലിയന്‍ താരത്തിന്റെ പുത്തന്‍ ലുക്ക്

റിയോ ഡി ജനീറോ: ലോകകപ്പില്‍ നിന്ന് പ്രീക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായിരുന്നു ബ്രസീല്‍ ഫുട്‌ബോള്‍ ടീം. ഇതിന് ശേഷം താരങ്ങള്‍ അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ബ്രസീലിന്റെ യുവ...