അന്താരാഷ്ട്ര വാർത്ത

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഇന്ത്യ- ഒമാൻ സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിൽ

മ​സ്ക​ത്ത്: ഇ​ന്ത്യ​യും ഒ​മാ​നും ത​മ്മി​ൽ ഒ​പ്പു​വെ​ച്ച ത​ന്ത്ര​പ​ര​മാ​യ സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ർ (സെ​പ- സ​മ​ഗ്ര സാ​മ്പ​ത്തി​ക പ​ങ്കാ​ളി​ത്ത ക​രാ​ർ) ജൂ​ൺ ഒ​ന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. ക​ഴി​ഞ്ഞ ഡി​സം​ബ​ർ 18ന് ​മ​സ്ക​ത്തി​ൽ​വെ​ച്ച്...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്തസിനിമ

ധുരന്ധർ സിനിമ: ദാവൂദ് ഇബ്രാഹിമിനെക്കുറിച്ചുള്ള പരാമർശത്തിൽ ഡി-കമ്പനി അസ്വസ്ഥതയിൽ

ന്യൂഡൽഹി: ബോളിവുഡ് സ്പൈ ത്രില്ലറായ ‘ധുരന്ധർ’ എന്ന സിനിമയുടെ വൻ വിജയം അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെ പ്രകോപിപ്പിച്ചതായി റിപ്പോർട്ടുകൾ. രൺവീർ സിങ് പ്രധാന വേഷത്തിലെത്തിയ ഈ ചിത്രത്തിലെ ‘ബഡേ സാഹിബ്’...

അന്താരാഷ്ട്ര വാർത്തകേരള വാർത്തകൗതുകങ്ങൾ

കൊച്ചിയിൽ ‘കോക്രാച്ച് ജനതാ പാർട്ടി’ സംഗമത്തിന് ആഹ്വാനം; ആരും എത്തിയില്ല, നിരീക്ഷിച്ച് രഹസ്യാന്വേഷണ സംഘം

കൊച്ചി: ‘കോക്രോച്ച് ജനതാ പാർട്ടി'(സി.ജെ.പി.) ആദ്യ ദക്ഷിണേന്ത്യൻ സംഗമം ഞായറാഴ്ച കൊച്ചിയിൽ നടക്കുമെന്നത് പ്രചാരണത്തിലൊതുങ്ങി. ‘സി.ജെ.പി. കൊച്ചി മീറ്റ് അപ്പ്’ എന്ന പേരിൽ ടെലിഗ്രാമിലൂടെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മറൈൻഡ്രൈവിൽ സി.ജെ.പി...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തശാസ്ത്രീയം

ജീവനക്കാരുടെ മൗസ് ക്ലിക്കുകളിൽ പോലും മെറ്റയുടെ കണ്ണ്; എ.ഐ നീക്കത്തിനെതിരെ യൂറോപ്പിൽ നിയമപോരാട്ടം

മെറ്റാ കമ്പനി തങ്ങളുടെ ജീവനക്കാരുടെ കമ്പ്യൂട്ടർ ഉപയോഗവും മൗസ് ക്ലിക്കുകളും നിരീക്ഷിക്കാൻ തുടങ്ങിയ തീരുമാനം യൂറോപ്യൻ യൂണിയന്റെ കർശനമായ സ്വകാര്യതാ നിയമങ്ങൾക്ക് വിരുദ്ധമാണ്. ഇത് കമ്പനിയെ വലിയൊരു നിയമപോരാട്ടത്തിലേക്ക് നയിക്കുമെന്നാണ് പുതിയ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകൗതുകങ്ങൾശാസ്ത്രീയം

80 വർഷം ഉത്തരം കിട്ടാതെ കിടന്ന ഗണിതശാസ്ത്ര പ്രശ്നം പരിഹരിച്ച് ഓപ്പൺ എ.ഐ; ശരി വെച്ച് ഗണിതശാസ്ത്രജ്ഞർ

തിരുവനന്തപുരം: 80 വർഷമായി പരിഹരിക്കപ്പെടാതെ കിടന്ന ഒരു ഗണിത ശാസ്ത്ര പ്രശ്‌നത്തിന് ഉത്തരം കണ്ടെത്തി സാങ്കേതിക വ്യവസായ രംഗത്ത് വലിയ നേട്ടം കൈവരിച്ചിരിക്കുകയാണ് ഓപ്പൺ എ.ഐ. പ്രമുഖ ഗണിതശാസ്ത്രജ്ഞർ ഈ തെളിവ്...

അന്താരാഷ്ട്ര വാർത്തകായികം

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്; വൈഭവും സഞ്ജുവും ശ്രേയസും സാധ്യതാ പട്ടികയില്‍

മുംബൈ: ജപ്പാനിലെ ഐച്ചി നാഗോയയിൽ സെപ്റ്റംബർ-ഒക്‌ടോബർ മാസങ്ങളിലായി നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സാധ്യതാ പട്ടിക പ്രഖ്യാപിച്ചു. 30 അംഗ പട്ടികയാണ് ബിസിസിഐ, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് സമർപ്പിച്ചിരിക്കുന്നത്....

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

മകന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി നാടുകടത്തിയ യുവതിക്ക് യുഎസ് വീണ്ടും പ്രവേശനാനുമതി നൽകി

ലൂസിയാന: അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട യുവതിക്ക് രാജ്യത്ത് വീണ്ടും പ്രവേശിക്കാൻ അനുമതി നൽകി ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ). യുഎസിൽ വച്ച് കൊല്ലപ്പെട്ട രണ്ടുവയസ്സുകാരന്റെ അമ്മയായ ഹോണ്ടുറാസ് സ്വദേശിനിയായ വെൻഡി...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

ഇവർ ലാവോസിലെ ‘മഞ്ഞുമ്മൽ ബോയ്സ്’, ലോകം ഇന്നോളം കണ്ടതിൽ ഏറ്റവും കഠിനമായ രക്ഷാപ്രവർത്തനം

ഗുണാകേവിൽ അകപ്പെട്ടുപോയ കൂട്ടുകാരനെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ നാം ശ്വാസമടക്കിയാണ് കണ്ടിരുന്നത്. അതുപോലൊരു ഗുഹയിൽ നമ്മൾ അകപ്പെട്ടുപോയാൽ എന്താവും… ഓർക്കുമ്പോൾത്തന്നെ ശ്വാസം മുട്ടുന്ന അവസ്ഥ. 2018ൽ ലോകം...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

മാഗ്നിഫിക്ക ഹ്യൂമാനിറ്റാസും പോപ്പ് ലിയോയുടെ എൻസൈക്ലിക്കലും; ഒരു അവലോകനം

റവ. ഡോ. ജോസഫ് വർഗീസ് പോപ്പ് ലിയോ പതിനാലാമൻ എഴുതിയ  ആദ്യത്തെ ചാക്രികലേഖനമാണ്,    മനോഹരമായ മാനവികത എന്നതാണ്  ഈ പേരിന്റെ ലാറ്റിൻ അർഥം.   കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഈ...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഐഎസ്‌ഐ ബന്ധമുള്ള ഒമ്പത് ഭീകരർ അറസ്റ്റിൽ: പിടിയിലായത് രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ പദ്ധതിയിട്ടവർ

ന്യൂഡൽഹി: ഡൽഹിയിൽ ഭീകരാക്രമണത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്ത ഒമ്പത് ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. തന്ത്രപ്രധാന മേഖലകളിലും സുരക്ഷാ ഉദ്യോഗസഥർക്ക് നേരെയും ആക്രമണത്തിന് തയ്യാറെടുത്തവരാണ് അറസ്റ്റിലായത്. ഐഎസ്ഐ സഹായത്തോടെ പ്രവർത്തിച്ചിരുന്ന സംഘത്തെയാണ്...