ഹൂസ്റ്റണ്‍: ചരിത്രദൗത്യം പൂര്‍ത്തിയാക്കി ആര്‍ട്ടെമിസ് 2 തിരിച്ചെത്തി. 54 വര്‍ഷത്തിന് ശേഷമാണ് മനുഷ്യര്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് വീണ്ടും പ്രവേശിച്ചത്. ഭൂമിയില്‍ നിന്നും ദൃശ്യമല്ലാത്ത ചന്ദ്രന്റെ മറുപുറം കൂടി കാണുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും...
ByStaff ReporterApril 11, 2026കോട്ടയം: രണ്ടുവർഷത്തിനുശേഷം അന്താരാഷ്ട്ര വിപണിയിൽ റബ്ബർവില 250 രൂപ കടന്നു. 2024 ഒാഗസ്റ്റിലാണ് ഇതിനുമുൻപ് 250 രൂപ കടന്നത്. ആഭ്യന്തരവില ആർ.എസ്.എസ്. നാലിന് റബ്ബർ ബോർഡ് പ്രസിദ്ധീകരിച്ചത് പ്രകാരം 231 രൂപയാണ്....
ByStaff ReporterApril 11, 2026ന്യൂയോർക്ക്: അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രമുഖ സംഘടനാ നേതാക്കൾ ഇന്ത്യൻ കോൺസുലേറ്റ് അധികൃതരുമായി നിർണായക ചർച്ച നടത്തി. ഇന്ത്യയുടെ ന്യൂയോർക്കിലെ കോൺസുൾ ജനറൽ...
ByStaff ReporterApril 11, 2026വാഷിങ്ടൺ: ലെബനനും ഇസ്രയേലും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടൽ. വ്യാഴാഴ്ച ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ നടന്ന നിർണായകമായ ടെലിഫോൺ സംഭാഷണത്തിന് പിന്നാലെ,...
ByStaff ReporterApril 10, 2026മോസ്കോ : ഏകദേശം ഒരു മാസത്തിനപ്പുറം നീണ്ടു നിന്ന പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് എണ്ണ വില ഉയർന്നതിൽ നേട്ടമുണ്ടാക്കിയത് റഷ്യയെന്ന് റിപ്പോർട്ട്. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില വർദ്ധിച്ചത് റഷ്യയ്ക്ക് വൻ...
ByStaff ReporterApril 9, 2026കൊച്ചി: കുതിച്ചുയരുന്ന ക്രൂഡോയില്‍ വില പ്രതിസന്ധി മറികടക്കാന്‍ ലോകത്തിലെ പ്രമുഖ രാജ്യങ്ങള്‍ സ്വര്‍ണം വിറ്റഴിക്കുന്നു. മാര്‍ച്ചില്‍ തുര്‍ക്കി, റഷ്യ, ഖസാക്ക് സ്ഥാന് എന്നിവിടങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ ചേര്‍ന്ന് 60 ടണ്‍ സ്വര്‍ണമാണ്...
ByStaff ReporterApril 9, 2026ന്യൂഡൽഹി: യുഎസും ഇറാനും തമ്മിലുണ്ടായ വെടിനിർത്തൽ സ്വാഗതം ചെയ്ത് ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണ പശ്ചിമേഷ്യയിൽ ശാശ്വതമായ സമാധാനത്തിന് വഴിയൊരുക്കുമെന്ന് ഇന്ത്യ പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. “ഞങ്ങൾ വെടിനിർത്തലിനെ സ്വാഗതം ചെയ്യുകയും...
ByStaff ReporterApril 8, 2026വാഷിങ്ടൺ: ഇറാനിൽ യുറേനിയം സമ്പുഷ്ടീകരണം പൂർണമായും നിർത്തലാക്കാൻ യു.എസ്. സമ്മർദം ചെലുത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധത്തിന് ശേഷമുള്ള വെടിനിർത്തൽ ഗുണപരമായ ഒരു അധികാരമാറ്റത്തിന് വഴിയൊരുക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന...
ByStaff ReporterApril 8, 2026വാഷിങ്ടൺ: അനുകൂലമായ തീരുമാനം എടുത്തില്ലെങ്കിൽ ഇറാനെതിരേ കൂടുതൽ നടപടികളിലേക്ക് കടക്കുമെന്ന് വ്യക്തമാക്കി യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. പോസിറ്റീവായാലും നെഗറ്റീവായാലും ഇറാനിൽ നിന്ന് രാത്രി 8 മണിക്ക്(അമേരിക്കയിലെ പ്രാദേശിക സമയം)...
ByStaff ReporterApril 7, 2026ന്യൂഡല്‍ഹി: വിദേശ തീവ്രവാദ സംഘങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ഇന്ത്യന്‍ യുവാക്കളെ സംഘത്തില്‍ ചേര്‍ക്കാനും ലക്ഷ്യമിട്ട സംഘം പിടിയില്‍. ജിഹാദി ബന്ധം സംശയിക്കുന്ന 12 പേരെയാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ആന്ധ്രപ്രദേശ്...
ByStaff ReporterApril 7, 2026