സിനിമ

സിനിമ

ഇടിച്ചു കയറി ചത്താ പച്ച വാരി 25.21 കോടി

പുതുവർഷത്തിൽ ആദ്യത്തെ മഹാവിജയമായി ‘ചത്താ പച്ച’. റിലീസ് ചെയ്ത് നാല് ദിനങ്ങളിൽ തന്നെ ആഗോളതലത്തിൽ 25.21 കോടി രൂപ ഗ്രോസ് കളക്ഷൻ നേടി. സമീപകാല മലയാള സിനിമയിലെ ഏറ്റവും കരുത്തുറ്റ ഓപ്പണിംഗുകളിൽ...

സിനിമ

‘വേദനയുടെ നാളുകൾ കഴിഞ്ഞു, വരാനിരിക്കുന്നത് മനോഹരനിമിഷങ്ങൾ’; മകൾക്ക് പിറന്നാൾ ആശംസയുമായി റഹ്മാൻ

മകളുടെ മുപ്പതാം ജന്മദിനത്തിൽ വൈകാരികമായ കുറിപ്പുമായി മലയാളികളുടെ പ്രിയതാരം റഹ്മാൻ. ജീവിതത്തിലെ പ്രയാസ ഘട്ടങ്ങളെ കരുത്തോടെ അതിജീവിച്ച മകളുടെ പോരാട്ടവീര്യത്തെ അഭിനന്ദിക്കുന്നതിനൊപ്പം മകളെ ഓർത്ത് അഭിമാനിക്കുന്നതായും റഹ്മാൻ കുറിച്ചു. അർഹിക്കാത്ത വേദനകളിലൂടെ...

സിനിമ

താടിയില്ലാതെ,​ മീശ പിരിച്ച് ന്യൂലുക്കിൽ മോഹൻലാൽ,​ വീഡിയോ പുറത്തുവിട്ട് ആശിർവാദ് സിനിമാസ്

തുടരും എന്ന ബ്ലോക്ക് ബസ്റ്ററിന് ശേഷ മോഹൻലാലും തരുൺ മൂർത്തിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി 23ന് തൊടുപുഴയിൽ ആരംഭിച്ചിരുന്നു. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് എൽ366 എന്നാണ് വർക്കിംഗ് ടൈറ്റിൽ നൽകിയിരിക്കുന്നത്....

സിനിമ

‘ഹോളിവുഡിൽ നടികൾ വെറും കളിപ്പാവകൾ’; തുറന്നടിച്ച് നടിയും സംവിധായികയുമായ ക്രിസ്റ്റൻ സ്റ്റ്യുവർട്ട്

നടിമാരോടുള്ള ഹോളിവുഡിന്റെ സമീപനത്തിനെതിരെ തുറന്നടിച്ച് നടിയും  സംവിധായികയുമായ ക്രിസ്റ്റൻ സ്റ്റ്യുവർട്ട്. ഹോളിവുഡിൽ നടിമാർ കളിപ്പാവകളെ പോലെയാണ് പരിഗണിക്കപ്പെടുന്നതെന്ന് അവർ പറഞ്ഞു. യുഎസ് മാഗസിനായ ‘വെറൈറ്റി’ക്ക് നൽകിയ അഭിമുഖത്തിലാണ് ക്രിസ്റ്റൻ ഇക്കാര്യം തുറന്നുപറഞ്ഞത്...

സിനിമ

‘ഈ കീർത്തിചക്രയിലേറെ അഭിമാനം’ ഭർത്താവിനെക്കുറിച്ച് ലെന

ഇന്ത്യയുടെ അഭിമാന പദ്ധതിയായ ഗഗൻയാൻ ദൗത്യത്തിന്റെ തലവനായ പ്രശാന്ത് ബാലകൃഷ്ണന് കീര്‍ത്തിചക്ര  നൽകി രാജ്യം ആദരിച്ചിരിന്നു. പ്രശാന്തിന് ലഭിച്ച അംഗീകാരത്തിൽ സന്തോഷം പ്രകടിപ്പിച്ച് ന‍ടിയും പ്രശാന്തിന്റെ ഭാര്യയുമായ ലെന. താരം ഇൻസ്റ്റാഗ്രാമിൽ...

സിനിമ

അഞ്ചുരൂപയ്ക്ക് പൊറോട്ട വിൽക്കുന്ന ആരാധകനെ ആദരിച്ച് രജനീകാന്ത്; സ്വർണ്ണമാല സമ്മാനം

അഞ്ചുരൂപയ്ക്ക് പൊറോട്ട വിൽക്കുന്ന ഭക്ഷണശാല നടത്തുന്ന തന്റെ ആരാധകനെ നേരിൽ കണ്ട് രജനീകാന്ത്. പാവങ്ങളെ സഹായിക്കാൻ ആരാധകനായ മധുര സ്വദേശി രജനി ശേഖർ നടത്തുന്ന ശ്രമങ്ങളെ രജനീകാന്ത് അനുമോദിച്ചു. ആരാധകന് ഉപഹാരമായി...

സിനിമ

8 സംസ്ഥാന പുരസ്‌കാരങ്ങൾ, 3 ദേശീയ പുരസ്‌കാരങ്ങൾ, ഒടുവിൽ പദ്മഭൂഷൺ; മമ്മൂട്ടി വെട്ടിയ പുരസ്‌കാര വഴി

കളങ്കാവൽ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന്റെ ലഹരി പ്രേക്ഷകരിൽ നിന്ന് വിട്ടുമാറും മുമ്പാണ് മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിക്ക് പദ്മഭൂഷൺ എന്ന വാർത്തയെത്തുന്നത്. ഇന്ത്യയുടെ മൂന്നാമത്തെ വലിയ പരമോന്നത സിവിലിയൻ ബഹുമതിയായ പദ്മഭൂഷൺ മമ്മൂട്ടിയെ തേടിയെത്തുന്നത്...

കേരള വാർത്തസിനിമ

ശതാഭിഷേക നിറവിൽ പദ്മശ്രീ, നാട്യജീവിതത്തിനു ലഭിച്ച പുരസ്കാരം; വൈകിയിട്ടില്ലെന്ന് കലാമണ്ഡലം വിമലാ മേനോൻ

തിരുവനന്തപുരം: ശതാഭിഷേകനിറവിലെത്തിയ കലാമണ്ഡലം വിമലാ മേനോന് ദീർഘകാലത്തെ നാട്യജീവിതത്തിന് കാലം നൽകിയതാണ് പദ്മശ്രീ പുരസ്‌കാരം. ‘ഒട്ടും വൈകിയിട്ടില്ല, പ്രതീക്ഷിച്ചിരുന്നു, പദ്മശ്രീ ലഭിച്ചതിൽ സന്തോഷം’- പ്രശസ്ത മോഹിനിയാട്ട നർത്തകിയും അധ്യാപികയുമായ കലാമണ്ഡലം വിമലാ...

പ്രധാന വാർത്തസിനിമ

ജനഗണമനയും വന്ദേ മാതരവും പാടി എ.ആർ. റഹ്‌മാൻ; വിവാദങ്ങൾക്കിടെയുള്ള സംഗീതപരിപാടി വൈറൽ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഓസ്‌കാർ ജേതാവായ സംഗീതസംവിധായകൻ എ.ആർ. റഹ്‌മാനാണ് വാർത്താകേന്ദ്രം. ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ വിവാദമായതോടെയാണ് റഹ്‌മാൻ വാർത്തകളിൽ നിറഞ്ഞത്. ഇതിനോടുള്ള പ്രതികരണവും വാദപ്രതിവാദവുമെല്ലാമായി വിവാദം ഇപ്പോഴും...

സിനിമ

‘മങ്കാത്ത BGM കോപ്പിയടിച്ചതല്ല, ഇൻസ്പിരേഷൻ, അതിന്റെ എല്ലാ ഉത്തരവാദിത്തവും എനിക്ക്’ -വെങ്കട് പ്രഭു

അജിത്ത് കുമാർ നായകനായി 2011-ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമാണ് മങ്കാത്ത. അതുവരെ കണ്ട ചിത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്ന ചിത്രം സംവിധാനം ചെയ്തത് വെങ്കട് പ്രഭുവാണ്. ഇപ്പോൾ പ്രേക്ഷകർക്കായി ചിത്രം വീണ്ടും...