കുട്ടി വാർത്ത

കുട്ടി വാർത്തകേരള വാർത്തകൗതുകങ്ങൾ

തൃ​ശൂ​ർ പൂ​രം പി​റ​ന്ന ക​ഥ ഇ​ങ്ങ​നെ…

ഇ​ന്നി​പ്പോ​ൾ ഏ​റ്റ​വും ച​ർ​ച്ച​ചെ​യ്യു​ന്ന തൃ‍​ശൂ​ർ പൂ​ര​ത്തി​ന്‍റെ ഉ​ദ്ഭ​വ​ത്തി​നു പി​ന്നി​ൽ ഒ​രു അ​പ​മാ​ന​ത്തി​ന്‍റെ ക​ഥ​യും തു​ട​ർ​ന്നു​ള്ള വാ‍​ശി​യു​മാ​ണെ​ന്ന കാ​ര്യം എ​ത്ര​പേ​ർ​ക്ക​റി​യാം ! ചു​ക്കാ​ൻ​പി​ടി​ച്ച​ത് ച​രി​ത്ര​ത്തി​ൽ വീ​ര​പ​രി​വേ​ഷ​മു​ള്ള, കൊ​ച്ചി​രാ​ജാ​വാ​യി​രു​ന്ന സാ​ക്ഷാ​ൽ ശ​ക്ത​ൻ ത​മ്പു​രാ​നും. എ​ഡി...

അന്താരാഷ്ട്ര വാർത്തകുട്ടി വാർത്തകൗതുകങ്ങൾശാസ്ത്രീയം

അന്യഗ്രഹ ജീവികൾക്ക് മടുത്തു! ഭൂമിയെ തേടി ഇനി അവർ വരില്ല, കാരണം വ്യക്തമാക്കി ശാസ്ത്രജ്ഞർ

ഇന്നും മനുഷ്യർക്ക് ഉത്തരം കിട്ടാതെ നിൽക്കുന്ന ഒരു ചോദ്യമാണ് അന്യഗ്രഹജീവികൾ. പ്രപഞ്ചത്തിൽ ഭൂമിയെപ്പോലെ ശതകോടിക്കണക്കിന് ഗ്രഹങ്ങളുണ്ട്. ഭൂമിയെപ്പോലെ മറ്റൊരു ഭൂമിയും അതിൽ ജീവന്റെ അംശവും കാണുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇതിനായി പല...

കുട്ടി വാർത്തകേരള വാർത്തപ്രധാന വാർത്ത

കേരളത്തിൽ 18 വയസുവരെയുള്ള കുട്ടികളുടെ ഫോൺ ഉപയോഗത്തിൽ നിയന്ത്രണം; പുതിയ നിയമം കൊണ്ടുവരാൻ ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: പതിനെട്ട് വയസുവരെയുള്ള കുട്ടികളിലെ സ്ക്രീൻ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരണമെന്ന് ബാലാവകാശ കമ്മീഷൻ. നിയമം നിർമ്മിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിച്ച് തുടർനടപടി സ്വീകരിക്കണമെന്ന്...

അമേരിക്കൻ വാർത്തകുട്ടി വാർത്ത

ചിക്കാഗോ സെൻറ് മേരീസ് സി.എം.എല്‍ യൂണിറ്റ് കുട്ടികൾക്കായി നേതൃത്വ പരിശീലന വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു

ചിക്കാഗോ: സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ സി.എം.എൽ (CML) യൂണിറ്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി നേതൃത്വ പരിശീലന വർക്ക്‌ഷോപ്പ് ഏപ്രിൽ 18-ാം തീയതി ശനിയാഴ്ച വിജയകരമായി സംഘടിപ്പിച്ചു. സി.എം.എൽ എക്സിക്യൂട്ടീവുകൾ, ഗ്രൂപ്പ്...

കുട്ടി വാർത്തകേരള വാർത്തസിനിമ

ശ്രേ​യ ആ​ർ​ട്ട് ആ​ൻ​ഡ് തി​യോ​ള​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ളു​ടെ ച​ല​ച്ചി​ത്രോ​ത്സ​വം അ​ടൂ​രി​ൽ

ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ അ​ടൂ​ർ–​ക​ട​മ്പ​നാ​ട് ഭ​ദ്രാ​സ​ന​ത്തി​ലെ ക​ലാ, സാം​സ്‌​കാ​രി​ക വി​ഭാ​ഗ​മാ​യ ശ്രേ​യ ആ​ർ​ട്ട് ആ​ൻ​ഡ് തി​യോ​ള​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ച​ല​ച്ചി​ത്രോ​ത്സ​വ​മാ​യ ചി​ൽ ലെ​ൻ​സ് മേ​ള​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ന​ട​ന്നു. അ​ടൂ​ർ ബോ​ധി​ഗ്രാ​മി​ന്‍റെ...

അമേരിക്കൻ വാർത്തകുട്ടി വാർത്ത

വീഡിയോ റീൽസ്  മത്സരവുമായി ചെറുപുഷ്‌പ മിഷൻ ലീഗ്

ചിക്കാഗോ: ചിക്കാഗോ രൂപതയിലെ ചെറുപുഷ്‌പ മിഷൻ ലീഗ് (സി.എം.എൽ.) സംഘടന, ദേശീയ തലത്തിൽ “ദി സൈബർ സോവേർസ്” എന്ന പേരിൽ വീഡിയോ റീൽസ്  മത്സരം സംഘടിപ്പിക്കുന്നു. ചിക്കാഗോ രൂപതയുടെ രജത ജൂബിലി...

അമേരിക്കൻ വാർത്തകുട്ടി വാർത്ത

കേരള ഹിന്ദുസ് ഓഫ് അരിസോണ മലയാള പുതുവർഷമായ വിഷു ആഘോഷിച്ചു

അരിസോണ: മലയാളം പുതുവർഷം വിഷു, ഭക്തിയോടും ആഘോഷത്തോടും കൂടി ആചരിക്കാൻ സമൂഹം ഫീനിക്സിലെ ഇന്തോ-അമേരിക്കൻ കൾച്ചറൽ സെന്ററിൽ ഒത്തുകൂടി. ഫീനിക്സ്, അരിസോണ — 2026 ഏപ്രിൽ 11-ന് മലയാള പുതുവർഷമായ വിഷു...

അമേരിക്കൻ വാർത്തകുട്ടി വാർത്ത

കാന്‍ജ് ഗോട്ട് ടാലന്റ് 2026 : കേരള സ്‌കൂള്‍ യുവജനോത്സവത്തിന്റെ ഓര്‍മ്മകള്‍ പുതുക്കി ട്രൈസ്റ്റേറ്റില്‍ കലാവിസ്മയം

ന്യൂ ജേഴ്സി : ട്രൈസ്റ്റേറ്റ് മലയാളി സമൂഹത്തിന് കലയുടെ ആവേശം പകര്‍ന്നുകൊണ്ട് കാന്‍ജ് ഗോട്ട് ടാലന്റ് -KGT 2026 (KANJ Got Talent – KGT)  അതിവിജയകരമായി സമാപിച്ചു. കേരളത്തിലെ സ്‌കൂള്‍...

അമേരിക്കൻ വാർത്തകുട്ടി വാർത്ത

അറ്റ്‌ലാന്റയിൽ ‘സ്വർഗീയനാദം ഷൈനിംഗ് സ്റ്റാർ 2026’ സംഗീത മത്സരം സംഘടിപ്പിക്കുന്നു

അറ്റ്‌ലാന്റ: അറ്റ്‌ലാന്റ കേന്ദ്രമായി പ്രവർത്തിക്കുന്ന ക്രിസ്തീയ യുട്യൂബ് ചാനലായ ‘സ്വർഗീയനാദം’, സംഗീതത്തിൽ അഭിരുചിയുള്ള പ്രതിഭകളെ കണ്ടെത്തുന്നതിനായി ‘സ്വർഗീയനാദം ഷൈനിംഗ് സ്റ്റാർ’ എന്ന പേരിൽ യുട്യൂബ് ലൈവ് ഷോ ആരംഭിക്കുന്നു. ജൂലൈ മാസം...

കുട്ടി വാർത്തകൗതുകങ്ങൾശാസ്ത്രീയം

കമ്പികൾ കൊണ്ടും പ്‌ളാസ്റ്റിക് കൊണ്ടും പക്ഷികൾ കൂടുണ്ടാക്കി താമസിക്കാറില്ലേ? നഗര പ്രദേശങ്ങളിൽ പക്ഷികൾ ജീവിക്കാൻ പഠിച്ചു എന്ന് പഠനം

പക്ഷികൾ എന്നാൽ സമാധാനത്തിന്റെയും സൗന്ദര്യത്തിന്റെയും ശാന്തിയുടെയുമൊക്കെ പ്രതീകമായി കണക്കാക്കുന്ന ജീവികളാണ്. കാടുകളിലും മരങ്ങളിലുമെല്ലാം കൂടുകൂട്ടുന്നതാണ് ഇവയുടെ പ്രകൃതം. ചെളിയോ കമ്പോ പുല്ലോ എല്ലാം ഉപയോഗിച്ച് ഇവ നിർമ്മിക്കുന്ന കൂടുകൾ കൗതുകമുണർത്തുന്നതും ആണ്....