കുട്ടി വാർത്ത

കുട്ടി വാർത്തകൗതുകങ്ങൾ

വാങ്ങിച്ച് ഒരു മാസത്തിനുള്ളിൽ ഓറഞ്ച് നിറം പിങ്കാവുന്നു; ഓറഞ്ച് ഐഫോണിൻറെ നിറം മങ്ങുന്നതിൻറെ കാരണങ്ങൾ

ഐഫോൺ 17 സീരിസിൽ ഭൂരിഭാഗം പേരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് 17 പ്രോ, 17 പ്രോ മാക്‌സ് കോസ്മിക് ഓറഞ്ച് കളർ മോഡലായിരുന്നു. ഇറങ്ങിയത് മുതൽ ഓറഞ്ച് കളറിന് ആരാധകർ ഏറെയായിരുന്നു. ആഗോള...

കുട്ടി വാർത്തകൗതുകങ്ങൾ

ആരെയും അമ്പരപ്പിക്കുന്ന ലോകമഹാത്ഭുതം, താ‌ജ്‌മഹൽ ഇന്നാണ് നിർമ്മിക്കുന്നതെങ്കിൽ വരുന്ന ചെലവ് ?

ഏതാണ്ട് നാല് നൂറ്റാണ്ടുകൾക്ക് മുൻപ് മുഗൾ സാമ്രാജ്യത്തിന്റെ അധിപൻ ഷാജഹാൻ ചക്രവർത്തി ഇന്ത്യ ഭരിച്ചിരുന്ന കാലത്താണ് താജ് മഹൽ നിർമ്മിച്ചത്. ആധുനിക കാലത്തെ ലോകമഹാത്ഭുതങ്ങളിൽ ഒന്നായാണ് ഈ കെട്ടിടം അറിയപ്പെടുന്നത്. അന്നുമുതൽ...

കുട്ടി വാർത്തകൗതുകങ്ങൾശാസ്ത്രീയം

എ.ഐ ഉണ്ടാക്കുന്ന പ്രത്യാഘാതം; വിക്കിപ്പീഡിയക്കും ട്രാഫിക് കുറഞ്ഞത് എട്ട് ശതമാനം

നിർമിത ബുദ്ധിയുടെ വരവോടെ വെബ്‌സൈറ്റുകളിൽ സന്ദർശകർ കുറയുന്നുവെന്നത് ഏറെക്കാലമായി ഉയരുന്ന ആശങ്കയാണ്. സെർച്ച് റിസൽട്ടിൽ സമ്മറിയായി എ.ഐ നൽകുന്ന വിവരങ്ങളിൽ മിക്ക ആളുകളുടെയും തിരച്ചിലിനുള്ള ഉത്തരമുണ്ടാകും. ഇതോടെ തുടർന്നുള്ള വായന മിക്കവരും...

കുട്ടി വാർത്തകേരള വാർത്ത

‘വിദ്യാർഥികളെ തിരുത്താൻ രണ്ടടി കൊടുക്കുന്നതിൽ തെറ്റില്ല’; അധ്യാപകനെതിരായ കേസ് റദ്ദാക്കി കേരള ഹൈക്കോടതി

കൊച്ചി: അച്ചടക്കം നടപ്പിലാക്കാനും വിദ്യാർഥിയെ തിരുത്താനും അധ്യാപകർക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി. പരസ്പരം അടികൂടിയ അഞ്ചാംക്ലാസ് വിദ്യാർഥികളെ ചൂരൽകൊണ്ട് തല്ലിയ സംഭവത്തിൽ അധ്യാപകനെതിരെ വടക്കാഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയാണ് കോടതിയുടെ...

കുട്ടി വാർത്തകൗതുകങ്ങൾ

സിംഹങ്ങളെക്കുറിച്ചുള്ള ചില പ്രധാന വസ്തുതകൾ

പൂച്ചവർഗ്ഗത്തിലെ … കൂട്ടമായി ജീവിക്കുന്ന ഒരേയൊരു ജീവിയാണ് സിംഹം. ഇവയുടെ കൂട്ടത്തെ പ്രൈഡ് എന്ന് വിളിക്കുന്നു. ഒരു പ്രൈഡിൽ സാധാരണയായി ബന്ധുക്കളായ നിരവധി പെൺസിംഹങ്ങൾ, അവയുടെ കുട്ടികൾ, ഒന്നോ രണ്ടോ ആൺസിംഹങ്ങൾ...

കുട്ടി വാർത്തകൗതുകങ്ങൾ

പിക്കാസോയുടെ 6.15 കോടി രൂപ വിലമതിക്കുന്ന ചിത്രം പ്രദർശനത്തിനായി കൊണ്ടുപോകുന്നതിനിടെ കാണാതായി

മാഡ്രിഡ്: പ്രശസ്ത ചിത്രകാരൻ പാബ്ലോ പിക്കാസോയുടെ 6.15 കോടി രൂപ (600,000 യൂറോ) വിലമതിക്കുന്ന ചിത്രം പ്രദർശനത്തിനായി കൊണ്ടുപോകുന്നതിനിടെ സ്പെയിനിൽ വെച്ച് കാണാതായി. കാൻവാസിൽ എണ്ണച്ചായത്തിൽ വരച്ച ‘സ്റ്റിൽ ലൈഫ് വിത്ത്...

കുട്ടി വാർത്തകൗതുകങ്ങൾ

ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് സമ്മാനമായി കുതിര

വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് സമ്മാനമായി കുതിരയെ ലഭിച്ചു. പോളണ്ടിലെ കൊഒബ്രെസെഗ് ബുഡിസ്‌റ്റോവോയിലുള്ള മിചാൽസ്‌കി സ്റ്റഡ് ഫാം ഉടമ ആന്ദ്രെ മിചാൽസ്‌കിയാണ് വെളുത്ത അറേബ്യൻ കുതിരയെ മാർപാപ്പയ്ക്കു സമ്മാനമായി നൽകിയത്....

അമേരിക്കൻ വാർത്തഓർമ്മച്ചെപ്പ്കുട്ടി വാർത്ത

എന്റെ പേരിന്റെ കഥ(സി വി സാമുവേൽ ,ഡിട്രോയിറ്റ്‌)

എന്റെ പേരിന്റെ കഥ(സി വി സാമുവേൽ ,ഡിട്രോയിറ്റ്‌)എന്റെ കുട്ടികളിൽ ഒരാൾ ഒരിക്കൽ എന്നോട് ലളിതവും എന്നാൽ ആഴമേറിയതുമായ ഒരു ചോദ്യം ചോദിച്ചപ്പോൾ – “നിങ്ങളുടെ മാതാപിതാക്കൾ എങ്ങനെയാണ് നിങ്ങളുടെ പേര് തിരഞ്ഞെടുത്തത്?”....

കുട്ടി വാർത്തകൗതുകങ്ങൾ

മിന്നാമിന്നിയുടെ വാലിലെ വെളിച്ചം എങ്ങനെ വരുന്നു?

രാത്രികാലങ്ങളിൽ നമ്മുടെ പറമ്പിലും വഴിയരികിലുമൊക്കെ മിന്നിമിന്നിപ്പറക്കുന്ന മിന്നാമിന്നികളെ കണ്ടിട്ടില്ലേ? ഈ കൊച്ചുകീടങ്ങളുടെ വാലിൽ എങ്ങനെയാണ് വെളിച്ചം വരുന്നതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതിന് പിന്നിൽ ഒരു വലിയ രഹസ്യമുണ്ട്!ശാസ്ത്രജ്ഞർ പറയുന്നതനുസരിച്ച്, മിന്നാമിന്നിയുടെ...

കുട്ടി വാർത്ത

തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴ: താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പ് ഉയർന്നു

തിരുവനന്തപുരം: സംഭവവികാസങ്ങളെക്കുറിച്ച് അധികൃതർ വിശദീകരിച്ചു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നിയന്ത്രണങ്ങൾ ശക്തമാക്കിയതായി അവർ പറഞ്ഞു. സ്ഥലത്ത് തന്നെ അടിയന്തര സേവന സംഘങ്ങൾ വിന്യസിച്ചിട്ടുണ്ട്. പ്രധാനം ബാധിച്ച മേഖലകളിൽ നിന്ന് ആളുകളെ സുരക്ഷിത...