അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്ത

ചിക്കാഗോ സിറ്റി ട്രാൻസിറ്റ് മലയാളി അസോസിയേഷന്റെ പിക്‌നിക്കും കുടുംബ സംഗമവും

ചിക്കാഗോ സിറ്റി ട്രാൻസിറ്റ് മലയാളി അസോസിയേഷൻ (CTMA) അതിന്റെ പ്രവർത്ഥന പന്ഥാവിൽ ഒരു വർഷംകൂടി മുമ്പോട്ട് ചുവടു വെയ്ക്കുന്നതിന്റെ ഭാഗമായി സിറ്റി ട്രാൻസിറ്റ് മലയാളി അസോസിയേഷന്റെ സംയുക്തമായ ഒരു കൂടിവരവ് 2026...

അമേരിക്കൻ വാർത്ത

ലോട്ടോ ടെക്സാസ് ഭാഗ്യക്കുറി: മെസ്കിറ്റിൽ വിറ്റ ടിക്കറ്റിന് 4.1 കോടി ഡോളർ സമ്മാനം

ഡാളസ് :ടെക്സസ് ഡാളസിലെ  മെസ്കിറ്റിൽ നിന്നും എടുത്ത ലോട്ടോ ടെക്സാസ് ടിക്കറ്റിന് 41 മില്യൺ ഡോളർ (ഏകദേശം 340 കോടിയിലധികം രൂപ) ജാക്ക്പോട്ട് അടിച്ചു. ഏപ്രിൽ 20-ന് നടന്ന നറുക്കെടുപ്പിലാണ് നോർത്ത്...

അമേരിക്കൻ വാർത്ത

സൗത്ത് ഫ്ലോറിഡ സർവകലാശാലയിലെ രണ്ട് വിദ്യാർത്ഥികളെ കാണാനില്ല. വിവരം ലഭിക്കുന്നവർ (813) 974-2628 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ 

ടാമ്പ: സൗത്ത് ഫ്ലോറിഡ സർവകലാശാലയിലെ രണ്ട് പി.എച്ച്.ഡി വിദ്യാർത്ഥികളെ കാണാനില്ലെന്ന് പൊലീസ് അറിയിച്ചു. ബംഗ്ലാദേശ് സ്വദേശികളായ സാമിൽ ലിമോൺ, നഹീദ എസ്. ബ്രിസ്റ്റി എന്നിവരെയാണ് കഴിഞ്ഞ വ്യാഴാഴ്ച മുതൽ കാണാതായത്. ജിയോഗ്രഫി...

അമേരിക്കൻ വാർത്ത

ടാരന്റ് കൗണ്ടി ജയിലിലെത്തി മൂന്നാം ദിനം 36-കാരനായ  തടവുകാരൻ മരിച്ചു; കൂടുതൽ അന്വേഷണം

ഫോർട്ട് വർത്ത്: ടെക്സസിലെ ടാരന്റ് കൗണ്ടി ജയിലിൽ കഴിയുകയായിരുന്ന 36-കാരനായ തടവുകാരൻ മരിച്ചു. ഏപ്രിൽ 16-ന് ജയിലിലടച്ച ജോൺ ബാർ ആണ് ഏപ്രിൽ 19 ഞായറാഴ്ച മരണപ്പെട്ടത്.  ഞായറാഴ്ച ജയിൽ സെല്ലിൽ...

അമേരിക്കൻ വാർത്ത

റവ.ഡോ. സണ്ണി മാത്യു നയിക്കുന്ന ഏകദിന സെമിനാർ മെയ് 16ന് ഫിലഡൽഫിയയിൽ

ഫിലഡൽഫിയ: മലങ്കര കത്തോലിക്കാ സഭ 2026 ആരാധനക്രമ വത്സരമായി ആചരിക്കുന്നതിൻ്റെ ഭാഗമായി ഫിലഡൽഫിയ സെൻറ് ജൂഡ് മലങ്കര കത്തോലിക്ക ഇടവകയിലെ മലങ്കര കാത്തലിക് അസോസിയേഷന്റെ ( MCA) നേതൃത്വത്തിൽ നടത്തപ്പെടുന്ന മലങ്കര...

അമേരിക്കൻ വാർത്ത

കാലിഫോർണിയയിൽ ഇന്ത്യൻ അദ്ധ്യാപിക കുത്തേറ്റ് മരിച്ചു; മകൾ സുഖം പ്രാപിക്കുന്നു; അക്രമി പിടിയിൽ

ബർബാങ്ക്, കാലിഫോർണിയ: വൈറ്റ് ഹൗസ് പരിപാടികളിൽ സജീവമായിരുന്ന  മാനസികാരോഗ്യ വിദഗ്ധ  മീര വർമ്മയുടെ  ബർബാങ്കിലെ വീട്ടിൽ നടന്ന  ആക്രമണത്തിൽ അമ്മ ആരതി  വർമ്മ, 59, കൊല്ലപ്പെട്ടു.  കുത്തേറ്റ മീര വർമ്മ, 25,...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 100 രൂപയിലേക്ക് ഇടിയാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തൽ

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 100 രൂപയിലേക്ക് ഇടിയാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തൽ. ഉയർന്ന പണപ്പെരുപ്പവും കുറയുന്ന ഉത്പാദനക്ഷമതയുമാണ് മൂല്യം താഴാനുള്ള പ്രധാന കാരണമായി പറയുന്നത്. കൃത്രിമമായി രൂപയുടെ മൂല്യം ഉയർത്താനുള്ള നീക്കം...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ഗ്രീൻ കാർഡ് ; യുഎസ് കുടിയേറ്റ നിയമങ്ങളിൽ പുതിയ പരിഷ്കാരങ്ങൾ

വാഷിങ്ടൺ : അമേരിക്കൻ കുടിയേറ്റ മോഹങ്ങളുമായി കഴിയുന്ന മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് ഇന്ത്യൻ പ്രഫഷനലുകൾക്ക് സമ്മിശ്ര വികാരങ്ങൾ സമ്മാനിക്കുന്ന വാർത്തകളാണ് വാഷിങ്ടനിൽ നിന്നും പുറത്തുവരുന്നത്. 2026 ഏപ്രിൽ മാസത്തെ വീസ ബുള്ളറ്റിനിൽ...

അമേരിക്കൻ വാർത്ത

ഫോമ സുവനീറിലേയ്ക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു

ഹൂസ്റ്റണ്‍: ടെക്‌സസിലെ  സ്‌പെയ്‌സ് സിറ്റിയായ ഹൂസ്റ്റണിലെ ‘വിന്‍ധം’ ഹോട്ടലില്‍ വരുന്ന ജൂലൈ 30, 31 ഓഗസ്റ്റ് 1, 2 തീയതികളില്‍ അരങ്ങേറുന്ന ഫോമാ നാഷണല്‍ കണ്‍വെന്‍ഷന്‍ 2026-നോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന വര്‍ണാഭമായ സുവനീറിന്റെ...

അമേരിക്കൻ വാർത്ത

വേൾഡ് മലയാളി കൗൺസിൽ ഹ്യൂസ്റ്റൺ പ്രൊവിൻസ് നടത്തിയ ‘ടാലെന്റ്റ്സ് ഓഫ് ടെക്സാസ്’ ഷോ വൻ വിജയമായി

ഹൂസ്റ്റൺ: ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ധന ശേഖരണാർത്ഥം വേൾഡ് മലയാളി കൗൺസിൽ ഹ്യൂസ്റ്റൺ പ്രൊവിൻസ് ഫ്രണ്ട്‌സ് ഓഫ് ഗ്രീൻ വില്ലേജിന്റെ സഹകരണത്തോടെ നടത്തിയ ടാലെന്റ്റ് ഓഫ് ടെക്സാസ് ടാലെന്റ്റ് ഷോ വൻ...