അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്ത

നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനും ടീം യൂ ഡി എഫിനും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യൂ എസ് എ യുടെ അഭിവാദ്യങ്ങള്‍

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയം  യൂ ഡി എഫിന് സമ്മാനിച്ച കേരളാ ജനതയ്ക്ക് നന്ദിയര്‍പ്പിച്ച് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യൂ എസ് എ. പിണറായി വിജയന്റെ...

അമേരിക്കൻ വാർത്ത

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യൂ എസ് എ, ന്യൂ ജേഴ്സി ചാപ്റ്ററിന്റെ വിക്ടറി പാര്‍ട്ടി മെയ് 17 ന് വൈകിട്ട് 5 മണിക്ക്

ന്യൂ ജേഴ്സി : ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യൂ ഡി എഫിന് ലഭിച്ച ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയം ആഘോഷിക്കുന്നതിന് മെയ് 17 ന് വൈകിട്ട് 5 മണിക്ക്  ഇന്ത്യന്‍...

അമേരിക്കൻ വാർത്ത

2026 ലെ ഫൊക്കാന സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് രചനകള്‍ ക്ഷണിക്കുന്നു

2026 ലെ ഫൊക്കാന സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് പരിഗണിക്കുന്നതിനായി 2022 ജൂലായ് ഒന്നിനും 2026 ജൂണ്‍ 30 നുമിടയ്ക്ക് ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികള്‍ ക്ഷണിക്കുന്നു. നോര്‍ത്ത് അമേരിക്കയിലെ മലയാളം എഴുത്തുകാരെ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകായികം

ഫിഫ വേൾഡ് കപ്പിന് പന്ത് ഉരുളാൻ ഇനി 29 ദിവസങ്ങൾ മാത്രം; സന്നാഹങ്ങളിൽ ആശങ്ക

ഡാലസ് : ഫിഫ വേൾഡ് കപ്പ് 2026 ന്റെ ആദ്യ മത്സരത്തിന് ഇനി 29 നാൾ മാത്രം. ഒൻപതു മത്സരങ്ങൾ നടക്കുന്ന നോർത്ത് ടെക്‌സസിൽ വളരെ വലിയ സന്നാഹങ്ങൾ നടന്നു വരുന്നു....

അമേരിക്കൻ വാർത്തഓർമ്മച്ചെപ്പ്

കോട്ടയം സിഎംഎസ് കോളേജ് അലുമ്നി ഹൂസ്റ്റൺ ചാപ്റ്റർ ഉദ്ഘാടനം; സൗഹൃദവും സ്മരണകളും പങ്കിട്ട ഹൃദയസ്പർശിയായ സംഗമം

ഹൂസ്റ്റൺ: കേരളത്തിലെ ആദ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ചരിത്രപ്രസിദ്ധമായ കോട്ടയം സിഎംഎസ്  കോളേജിന്റെ പൂർവവിദ്യാർത്ഥികളും മുൻ അധ്യാപകരും ഒരുമിച്ചുകൂടിയ അലുമ്നി സംഗമം സൗഹൃദത്തിന്റെയും ഓർമ്മകളുടെയും മനോഹര വേദിയായി മാറി. മെയ് 12-ന്...

അമേരിക്കൻ വാർത്ത

പാസഡീന മലയാളി അസോസിയേഷൻ പിക്നിക് വർണാഭമായി; പുതിയ വർഷത്തിൽ ശക്തമായ നേതൃത്വം

ഹൂസ്റ്റണ്‍: കഴിഞ്ഞ 36 വര്‍ഷങ്ങളായി ഹൂസ്റ്റണ്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന, പാസഡീന മലയാളി അസോസിയേഷന്റെ (പിഎംഎ)  ഈ വര്‍ഷത്തെ പിക്‌നിക്കും പുതിയ പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള ഭാരവിഹീകളുടെ തിരഞ്ഞടുപ്പും ഉല്‍സവാന്തരീക്ഷത്തില്‍ നടന്നു. സംഘടനയിലെ നൂറിലധികം...

അമേരിക്കൻ വാർത്തകൗതുകങ്ങൾ

ലോട്ടറിയടിച്ചത് 18 തവണ!; ‘ജാക്ക്‌പോട്ട്’ രഹസ്യം വെളിപ്പെടുത്തി വൈറലായി ഭാഗ്യവാൻ

ഭാഗ്യം എന്നത് ചിലരുടെ ജീവിതത്തിൽ ഒരു അതിഥിയായി വരാറുണ്ട്, എന്നാൽ അമേരിക്കയിലെ ഐഡഹോ സ്വദേശിയായ റോബർട്ട് ബെവന്റെ കാര്യത്തിൽ അത് ഒരു സ്ഥിരം സന്ദർശകനാണ്. കേൾക്കുമ്പോൾ അവിശ്വസനീയമെന്ന് തോന്നുമെങ്കിലും, കഴിഞ്ഞ കുറച്ചുദിവസങ്ങളായി...

അമേരിക്കൻ വാർത്ത

സതീശന്റെ വിജയം ആഘോഷിക്കാൻ ക്വീൻസിൽ ഐ.ഒ.സി.യു.എസ്.എ നേതാക്കളും പ്രവർത്തകരും ഒത്തുചേർന്നു

ന്യൂയോർക്ക്: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി വി.ഡി. സതീശൻ തിരഞ്ഞെടുക്കപ്പെട്ടതിൽ ആവേശം പ്രകടിപ്പിക്കാൻ ക്വീൻസിൽ കോൺഗ്രസ് പ്രവർത്തകരുടെ സ്വതസിദ്ധമായ സംഗമം നടന്നു. കോൺഗ്രസ് ഹൈക്കമാൻഡിന്റെ ഈ തീരുമാനം പ്രവാസികളായ മലയാളികളുടെയും നാട്ടിലുള്ളവരുടെയും വികാരങ്ങൾക്കും...

അമേരിക്കൻ വാർത്ത

ഫിലാഡല്‍ഫിയ ‘കല’യുടെ 2026 ലെ പ്രവര്‍ത്തനോദ്ഘാടനം വര്‍ണ്ണാഭമായി

ഫിലാഡല്‍ഫിയ:2026 ലെ കലയുടെ പ്രവർത്തനഉത്‌ഘാടനം ഏപ്രിൽ 19 കാസി റസ്റ്ററന്റിൽ വെച്ചു വൈകുന്നേരം 5 മണിക്ക് വളരെ ഗംഭീരമായി നടത്തപ്പെട്ടു. സെക്രട്ടറി റോഷിൻ പ്ലാമൂട്ടിൽ സ്വാഗതവും, പ്രസിഡന്റ് സുജിത് ശ്രീധർ അധ്യക്ഷ...

അമേരിക്കൻ വാർത്ത

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി വി.ഡി. സതീശന് ഐ.ഒ.സി ഡാളസ് ചാപ്റ്ററിന്റെ അഭിനന്ദനങ്ങൾ

ഡാളസ്: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന വി.ഡി. സതീശന് ഐ.ഒ.സി (IOC) ഡാളസ് കേരള ചാപ്റ്റർ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു. സത്യസന്ധമായ രാഷ്ട്രീയത്തിന്റെയും ജനകീയ പോരാട്ടത്തിന്റെയും വിജയമാണ് വി.ഡി. സതീശന്റെ സ്ഥാനാരോഹണമെന്ന്...