അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്തകൗതുകങ്ങൾ

ഹൂസ്റ്റണിലെ ശതകോടീശ്വര ദമ്പതികൾ സമ്പത്തിന്റെ 95% ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകും

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ ശതകോടീശ്വരന്മാരായ ദമ്പതികൾ റിച്ച് കിൻഡറും നാൻസി കിൻഡറും തങ്ങളുടെ ബഹുമൂല്യമായ സമ്പത്തിൻ്റെ 95 ശതമാനവും ചാരിറ്റികൾക്കായി ദാനമായി നൽകുമെന്ന് അറിയിച്ചു. കിൻഡർ ഫൗണ്ടേഷൻ ഈ പ്രഖ്യാപനത്തോടൊപ്പം, ഹൂസ്റ്റണിലെ...

അമേരിക്കൻ വാർത്തകായികം

ഡാളസ് സ്ട്രൈക്കേഴ്സ് സംഘടിപ്പിക്കുന്ന 19-ാമത് ബ്ലെസ്സൺ ജോർജ്ജ് മെമ്മോറിയൽ വോളിബോൾ ഒക്ടോബർ 18 ശനിയാഴ്ച

ഫാർമേഴ്സ് ബ്രാഞ്ച്, TX : ടെക്സാസിൽ നിന്നുള്ള പ്രമുഖ വോളീബോൾ ടീമുകൾ പങ്കെടുക്കുന്ന 19-ാമത് Blesson George Memorial വോളീബോൾ ടൂർണ്ണമെൻ്റ് ഈ വരുന്ന ശനിയാഴ്ച (October 18) ന് Ryse...

അമേരിക്കൻ വാർത്ത

വിമാനത്താവളങ്ങളിലെ ലൗഡ് സ്പീക്കറുകൾ ഹൈജാക്ക് ചെയ്ത് ഹമാസ് അനുകൂലികൾ; സർവീസുകൾ വൈകി

പെൻസിൽവേനിയ: പെൻസിൽവേനിയിലെയും ബ്രിട്ടിഷ് കൊളംബിയിലെയും വിമാനത്താവളങ്ങളിലെ ലൗഡ് സ്പീക്കറുകൾ ഹമാസ് അനുകൂലികൾ ഹൈജാക്ക് ചെയ്തു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു എന്നിവർക്കെതിരെയുള്ള സന്ദേശങ്ങൾ വിമാനത്താവളങ്ങളിലെ ലൗഡ്...

അമേരിക്കൻ വാർത്ത

ഡാളസ് കേരള അസോസിയേഷൻ വാർഷിക പിക്‌നിക് സംഘടിപ്പിച്ചു

ഡാളസ്: ഡാളസിലെ കേരള അസോസിയേഷൻ സംവത്സരാഘോഷങ്ങളുടെ ഭാഗമായുള്ള വാർഷിക പിക്‌നിക്* ഒക്‌ടോബർ 11 ശനിയാഴ്ച,കേരള അസോസിയേഷൻ ഓഫിസിന്റെ ഗ്രൗണ്ടിൽ വിപുലമായി സംഘടിപ്പിച്ചു. രാവിലെ 10:00 മണിക്ക് ആരംഭിച്ച പരിപാടിയിൽ ഡാളസ് മെട്രോപ്ലെക്‌സിലെ...

അമേരിക്കൻ വാർത്ത

ടെക്‌സസ് ഗവർണർ തിരഞ്ഞെടുപ്പ്: സംസ്ഥാന പ്രതിനിധി ജിന ഹിനോസോസ ഡെമോക്രാറ്റിക് സ്ഥാനാർഥി

ടെക്‌സസ്: 2026-ലെ ടെക്‌സസ് ഗവർണർ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായി സംസ്ഥാന പ്രതിനിധിയായ ജിന ഹിനോസോസ മത്സരിക്കും. ഓസ്റ്റിൻ നഗരത്തെ പ്രതിനിധീകരിക്കുന്ന ജിന, നിലവിലെ ഗവർണർ ഗ്രെഗ് ആബട്ടിന്റെ ശക്തയായ വിമർശക...

അമേരിക്കൻ വാർത്ത

ഷട്ട്ഡൗൺ: ഫെഡറൽ ജീവനക്കാരെ പിരിച്ചുവിടാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് കോടതി സ്റ്റേ

സാൻ ഫ്രാൻസിസ്കോ: നിലവിലെ ഫെഡറൽ സർക്കാർ ഷട്ട്ഡൗണിനിടെ ആയിരക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാരെ പിരിച്ചുവിടാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് യുഎസ് ഫെഡറൽ ജഡ്ജി താൽക്കാലിക വിലക്കേർപ്പെടുത്തി. തൊഴിലാളി യൂണിയനുകൾ സമർപ്പിച്ച കേസിലാണ്...

അമേരിക്കൻ വാർത്ത

റവ. ഫാദർ ഡേവിസ് ചിറമേൽ നയിക്കുന്ന ബൈബിൾ കൺവെൻഷൻ വെള്ളി മുതൽ ഡാളസിൽ

മാർട്ടിൻ വിലങ്ങോലിൽ ഡാളസ് : പ്രസിദ്ധ കൺവൻഷൻ പ്രസംഗകനും പ്രമുഖ വേദപണ്ഡിതനും, ധ്യാന ഗുരുവും, ചിന്തകനും, കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാനുമായ റവ . ഫാ ഡേവിസ് ചിറമേലിന്റെ ദൈവവചനപ്രഘോഷണം...

അമേരിക്കൻ വാർത്തശാസ്ത്രീയം

വിശാഖപട്ടണത്ത് ഗൂഗിൾ നടപ്പാക്കുന്ന വൻകിട പദ്ധതിക്ക് പിന്നിൽ മലയാളിയായ തോമസ് കുര്യന്റെ തന്ത്രപരമായ ഇടപെടൽ

കോട്ടയം: ആഗോള എ.ഐ. രംഗത്തെ പുതിയ കണ്ടെത്തലുകൾക്കായി വിശാഖപട്ടണത്ത് ഗൂഗിൾ നടപ്പാക്കുന്ന വൻകിട പദ്ധതിക്ക് പിന്നിൽ മലയാളിയായ തോമസ് കുര്യന്റെ തന്ത്രപരമായ ഇടപെടൽ. യു.എസിന് പുറത്ത് ഗൂഗിളിന്റെ ഏറ്റവും വലിയ നിക്ഷേപമാണിത്,...

അമേരിക്കൻ വാർത്ത

സൗത്ത് കരോലിനയിൽ മീസില്സ് പടരുന്നു; 150 പേര്‍ ക്വാറന്റൈനില്‍

സ്പാര്‍ട്ടന്‍ബര്‍ഗും ഗ്രീന്‍വില്ലും ഉള്‍പ്പെടെ സൗത്ത് കരൊലൈനയിലെ വടക്കൻ പ്രദേശങ്ങളില്‍ മീസില്സ് പടരുന്നു. ഇതുവരെ 7 കേസുകള്‍ സ്ഥിരീകരിച്ച 있으며, 8-ാമത്തെ കേസ് ഗ്രീന്‍വില്ലില്‍ കണ്ടെത്തിയിട്ടുണ്ട്.സ്പാര്‍ട്ടന്‍ബര്‍ഗിലെ രണ്ട് സ്കൂളുകളിലായി 153 പേര്‍ക്ക് വൈറസ്...

അമേരിക്കൻ വാർത്ത

ചൈനയിലെ അണ്ടർഗ്രൗണ്ട് ക്രൈസ്തവ സഭ നേതാക്കളെ വിട്ടയക്കണമെന്ന് യു.എസ്

വാഷിംഗ്‌ടൺ ഡി സി :ചൈനയിലെ അണ്ടർഗ്രൗണ്ട് ക്രൈസ്തവ സഭ നേതാക്കളെ വിട്ടയക്കണമെന്ന് യു.എസ്. ആവശ്യപ്പെട്ടു.ചൈനയിലെ ഏറ്റവും വലിയ അണ്ടർഗ്രൗണ്ട് ക്രൈസ്തവ സഭയായ സിയോൺ ചർച്ചിന്റെ സ്ഥാപകൻ ജിൻ മിങ്രിയുള്‍പ്പെടെ 30ഓളം ആരാധന...