അമേരിക്കൻ വാർത്ത

ചൈനയിലെ അണ്ടർഗ്രൗണ്ട് ക്രൈസ്തവ സഭ നേതാക്കളെ വിട്ടയക്കണമെന്ന് യു.എസ്

വാഷിംഗ്‌ടൺ ഡി സി :ചൈനയിലെ അണ്ടർഗ്രൗണ്ട് ക്രൈസ്തവ സഭ നേതാക്കളെ വിട്ടയക്കണമെന്ന് യു.എസ്. ആവശ്യപ്പെട്ടു.ചൈനയിലെ ഏറ്റവും വലിയ അണ്ടർഗ്രൗണ്ട് ക്രൈസ്തവ സഭയായ സിയോൺ ചർച്ചിന്റെ സ്ഥാപകൻ ജിൻ മിങ്രിയുള്‍പ്പെടെ 30ഓളം ആരാധന നേതാക്കളെ പിടികൂടിയതിനെതിരെ അമേരിക്ക ശക്തമായി പ്രതിഷേധിച്ചു.കഴിഞ്ഞ വാരാന്ത്യത്തിൽ നിരവധി നഗരങ്ങളിൽ നടത്തിയ രാത്രിയിലെ റെയ്ഡിൽ ഇവരെ പിടികൂടിയതായാണ് റിപ്പോർട്ട്. “വിശ്വാസത്തിൽ പാർട്ടി ഇടപെടലിന് വിധേയരാകാതെ ആരാധിക്കാനുള്ള അവകാശത്തിന് എതിരാ യു.എസ്. വിദേശകാര്യ സെക്രട്ടറി മാർക്കോ റുബിയോയുടെ പ്രതികരണം.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...