അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്ത

കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണു; പരുക്കേറ്റ ഇൻഫ്ലുവൻസർ ആശുപത്രിയിൽ നിന്ന് ‘മുങ്ങി’, ദാരുണാന്ത്യം

റിയോ ഡി ജനീറോ: ന്യൂട്രീഷ്യനിസ്റ്റും ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുമായ ഡയാന ഏരിയസ് (39) അപ്പാർട്മെന്റ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിച്ചു. 13-ാം തീയതി രാവിലെ 6.30ഓടെ പരുക്കേറ്റ നിലയിൽ കണ്ടെത്തിയ ഡയാനയെ അഗ്നിരക്ഷാ സേന...

അമേരിക്കൻ വാർത്ത

സെയിന്റ്‌സ് സിംഫണി പിയാനോ സ്‌കൂള്‍ ടാലന്റ് ഷോ നവംബര്‍ 16-ന്

ന്യൂയോര്‍ക്ക്: റോക്ക്‌ലാന്‍ഡ് കൗണ്ടിയില്‍ വാലി കോട്ടേജ് ഓള്‍ സെയിന്റ്‌സ് എപ്പിസ്‌കോപ്പല്‍ ചര്‍ച്ചില്‍ ക്ലാസുകള്‍ നടത്തപ്പെടുന്ന സെയിന്റ്‌സ് സിഫണി പിയാനോ സ്‌കൂളിന്റെ നേതൃത്വത്തിലുള്ള താങ്ക്‌സ് ഗിവിംഗ് ടാലന്റ് ഷോ നവംബര്‍ 16-ന് ഞായറാഴ്ച...

അമേരിക്കൻ വാർത്ത

മലയാളി രതീഷ് മോഹൻ; നോർത്ത് ഓണ്ടാരിയോയുടെ അഭിമാനമായി ലോക ബോഡി ബിൽഡിംഗ് വേദിയിലേക്ക്

നോർത്ത് ഓണ്ടാരിയോ : മലയാളിയായ  ബോഡി ബിൽഡർ രതീഷ് മോഹൻ, ആരോഗ്യമേഖലയിലും ഫിറ്റ്‌നസിലുമെല്ലാം തിളങ്ങി, ഇപ്പോൾ ലോക വേദിയിലേക്ക് കാനഡയെ നയിക്കാൻ ഒരുങ്ങുകയാണ്. Ontario Health at Home–ന്റെ ഹെൽത്ത് കൺസൾട്ടന്റായി...

അമേരിക്കൻ വാർത്ത

സ്കൂളിൽ നിന്ന് കൊലപാതക കേസിൽ പ്രതികളായ നാല് വിദ്യാർഥികളെ അറസ്റ്റ് ചെയ്ത് പൊലീസ്

മിസോറി സിറ്റി, ടെക്‌സസ് : 22 വയസ്സുള്ള ജെറമി വില്യംസിന്റെ മരണവുമായി ബന്ധപ്പെട്ട് നാല് കൗമാരക്കാരെ അറസ്റ്റ് ചെയ്തതായി മിസോറി സിറ്റി പൊലീസ് അറിയിച്ചു. അറസ്റ്റിലായ നാല് പ്രതികളെയും ജയിലിലേക്ക് മാറ്റി....

അമേരിക്കൻ വാർത്ത

ട്രംപ് അധികാരമേറ്റതിനുശേഷം യുഎസ് 50,000 ഫെഡറൽ ജീവനക്കാരെ നിയമിച്ചുവെന്ന് റിപ്പോര്‍ട്ട്; കുടിയേറ്റ മേഖലയിലെ തസ്തികകൾ വർധിപ്പിച്ചു

വാഷിങ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിനുശേഷം യുഎസ് ഗവണ്‍മെന്റ് 50,000 ജീവനക്കാരെ നിയമിച്ചുവെന്ന് റിപ്പോര്‍ട്ട്. ഭരണകൂടത്തിന്റെ നയപരമായ ശ്രദ്ധയെ പ്രതിഫലിപ്പിക്കുന്ന വിധത്തില്‍ പുതിയ ജീവനക്കാരില്‍ ഭൂരിഭാഗവും ദേശീയ സുരക്ഷാ തസ്തികകളിലാണ് നിയമിക്കപ്പെട്ടിരിക്കുന്നത്...

അമേരിക്കൻ വാർത്ത

ഷിക്കാഗോ സീറോ മലബാർ രൂപത സിൽവർ ജൂബിലി നിറവിൽ

ഷിക്കാഗോ : വിശ്വാസ വളർച്ചയുടെ ഇരുപത്തഞ്ചു വർഷങ്ങൾ പൂർത്തിയാക്കുന്ന ഷിക്കാഗോ സീറോ മലബാർ രൂപത സിൽവർ ജൂബിലി നിറവിൽ. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2026 ജൂലൈ  9,10,11,12 തീയതികളിൽ ഷിക്കാഗോയിൽവച്ചു നടക്കുന്ന...

അമേരിക്കൻ വാർത്ത

താമ്പായിൽ ഹോളി ചൈൽഡ്ഹുഡ് മിനിസ്ട്രി (തിരുബാല സഖ്യം) യുടെ പ്രവർത്തനോദ്ഘാടനം

താമ്പാ: സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ ഹോളി ചൈൽഡ്ഹുഡ് മിനിസ്ട്രി (തിരുബാല സഖ്യം) യുടെ 2025 – 2026 വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇടവക വികാരി ഫാ. ജോസ്...

അമേരിക്കൻ വാർത്ത

മലയാളി റേഡിയോഗ്രാഫേഴ്സ് അസോസിയേഷൻ (MRA) സിൽവർ ജൂബിലി നവംബർ 23ന് ചിക്കാഗോയിൽ

ചിക്കാഗോ: അമേരിക്കൻ മലയാളി റേഡിയോളജി പ്രൊഫഷണലുകളുടെ അഭിമാന സംഘടനയായ മലയാളി റേഡിയോഗ്രാഫേഴ്സ് അസോസിയേഷന്റെ (MRA) രജതജൂബിലി ആഘോഷം (25th Anniversary)2025 നവംബർ 23ന് വൈകുന്നേരം അഞ്ച് മണിയ്ക്ക് നോർത്ത് ബ്രൂക്കിലെ സെഞ്ചുറിയൻ...

അമേരിക്കൻ വാർത്ത

തടിയിൽ എ. ജെ. ജോസ് മെമ്മോറിയൽ ട്രസ്റ്റ് സന്തോഷ് ഏബ്രഹാമിനെ ആദരിച്ചു

ഫിലാഡൽഫിയ: തടിയിൽ എ. ജെ. ജോസ് മെമ്മോറിയൽ സ്മാരക ട്രസ്റ്റ് ഇൻഡ്യൻ ഓവർസീസ് കോൺഗ്രസ് നോർത്ത് അമേരിക്ക ചാപ്റ്റർ വൈസ് പ്രസിഡന്റും മാർത്തോമ്മാ സഭാ കൌൺസിൽ അംഗവുമായ സന്തോഷ് ഏബ്രഹാമിനെ ആദരിച്ചു....

അമേരിക്കൻ വാർത്ത

ടി.എസ്.എ ഉദ്യോഗസ്ഥർക്ക് $10,000 ബോണസ്; സർക്കാർ ഷട്ട്ഡൗൺ സമയത്ത് ചെയ്ത സേവനത്തിന് അംഗീകാരം

ന്യൂയോർക്ക്: ഷട്ട്ഡൗൺ സമയത്ത് 43 ദിവസത്തോളം സേവനമനുഷ്ഠിച്ച TSA (Transportation Security Administration) ഉദ്യോഗസ്ഥർക്കുള്ള $10,000 ബോണസ് പ്രഖ്യാപിച്ചു. ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം ഈ പ്രഖ്യാപനം ജോർജ് ബുഷ്...