അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്ത

എക്കോയുടെ ഹ്യുമാനിറ്റേറിയൻ അവാർഡ് ഡോ. ബേബി സാം സാമുവേലിന്

ന്യൂയോർക്ക് ∙ കഴിഞ്ഞ പന്ത്രണ്ട് വർഷമായി ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനയായ എക്കോ (ECHO)യുടെ (Enhance Community through Harmonious Outreach) 2025ലെ ഹ്യുമാനിറ്റേറിയൻ അവാർഡ് (Humanitarian...

അമേരിക്കൻ വാർത്തകായികം

ഫ്രണ്ട്‌സ് ഓഫ് ഡാലസ് ടി20 ക്രിക്കറ്റ് ടൂർണമെന്റ്  സിക്‌സേഴ്‌സ് ടീംജേതാക്കൾ

ബാബു പി സൈമൺ, ഡാളസ്  ഗാർലൻഡ്: ആവേശം അലതല്ലിയ ഫൈനലിൽ ടസ്‌കേഴ്‌സിനെ 10 വിക്കറ്റിന് തകർത്ത് സിക്‌സേഴ്‌സ് ടീം ഫ്രണ്ട്‌സ് ഓഫ് ഡാലസ് ടി20 ക്രിക്കറ്റ് ടൂർണമെന്റ് 2025 കിരീടം സ്വന്തമാക്കി....

അമേരിക്കൻ വാർത്ത

ഫോമ സെന്‍ട്രല്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ നിയമ സെമിനാര്‍ നവംബര്‍ 23-ന്

ചിക്കാഗോ: FOMAA സെൻട്രൽ റീജിയൻ, FOMAA സെൻട്രൽ റീജിയൻ സീനിയർ ഗ്രൂപ്പ്എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ “Plan & Control Your Future — Or Someone Else Will” എന്ന ശീർഷകത്തിൽ...

അമേരിക്കൻ വാർത്തപ്രധാന വാർത്ത

കേയ്‌നോനിയ: അമേരിക്കന്‍ മലയാളി കത്തോലിക്ക വൈദിക മഹാസംഗമത്തിന് തിരശീല ഉയരുന്നു

മയാമി: അമേരിക്കന്‍ ആത്മീയ-മത-സാംസ്‌കാരിക ഭൂപടത്തില്‍ മലയാളികളുടെ ആത്മീയ യാത്രയ്ക്ക് മറ്റൊരു മഹത്തായ അദ്ധ്യായം കൂടി എഴുതിച്ചേര്‍ക്കുന്നു. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലായി അഞ്ഞൂറോളം മലയാളി കത്തോലിക്ക വൈദികര്‍ ആത്മീയ, ദേവാലയ ശുശ്രൂഷകളിലും, വിവിധ...

അമേരിക്കൻ വാർത്തപ്രധാന വാർത്ത

സൗദിക്ക് എഫ്-35 യുദ്ധവിമാനം നൽകുന്നത് പരിഗണനയിലെന്ന് ട്രംപ്: മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അടുത്ത ആഴ്ച യുഎസിൽ

റിയാദ്/വാഷിങ്ടൺ : സൗദി അറേബ്യയ്ക്ക് എഫ്35 യുദ്ധവിമാനങ്ങൾ നൽകുന്നത് പരിഗണനയിലാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അടുത്ത ആഴ്ച യുഎസിലെത്തുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ സാന്നിധ്യത്തിൽ ഇതുസംബന്ധിച്ച കരാർ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

ബിബിസിക്ക് എതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

വാഷിങ്ടൻ: ബിബിസിയുടെ ‘പനോരമ’ ഡോക്യുമെന്ററിയിൽ തന്റെ പ്രസംഗം എഡിറ്റ് ചെയ്ത് മാറ്റം വരുത്തിയതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ബിബിസിക്ക് എതിരെ 1 ബില്യൻ ഡോളറിനും 5 ബില്യൻ...

അമേരിക്കൻ വാർത്ത

ഒരു വനിതാ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ ഇപ്പോഴും അമേരിക്ക പരിപൂർണമായി തയാറായിട്ടില്ല എന്ന് മുൻ പ്രഥമ വനിത മിഷേൽ ഒബാമ

വാഷിങ്ടൻ : അമേരിക്കൻ ഐക്യനാടുകൾക്ക് ഒരു വനിതാ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ ഇപ്പോഴും ‘പരിപൂർണമായി തയാറായിട്ടില്ല’ എന്ന് മുൻ പ്രഥമ വനിത മിഷേൽ ഒബാമ അഭിപ്രായപ്പെട്ടു. ബ്രൂക്ലിൻ അക്കാദമി ഓഫ് മ്യൂസിക്കിൽ നടത്തിയ...

അമേരിക്കൻ വാർത്ത

പ്രിൻസ് ജോൺസണ് 2026–ലെ ന്യൂയോർക്ക് സ്റ്റേറ്റ് “ടീച്ചർ ഓഫ് ദി ഇയർ” പുരസ്കാരം

ന്യൂയോർക്ക്: മാൻഹട്ടനിലെ ഫുഡ് ആൻഡ് ഫിനാൻസ് ഹൈസ്കൂളിലെ സോഷ്യൽ സ്റ്റഡീസ് അധ്യാപകനായ പ്രിൻസ് ജോൺസൺ 2026-ലെ ന്യൂയോർക്ക് സ്റ്റേറ്റ് ‘ടീച്ചർ ഓഫ് ദി ഇയർ’ പുരസ്കാരത്തിന് അർഹനായി.തന്റെ വിദ്യാർത്ഥികളെ വിദ്യ പകരുന്നതിലൂടെ...

അമേരിക്കൻ വാർത്ത

നോർത്ത് കരലിന ഷാർലറ്റിൽ ഫെഡറൽ ഇമിഗ്രെഷൻ ഏജന്റുമാർ വ്യാപകമായി റെയ്‌ഡ് തുടങ്ങി

നോർത്ത് കരലിനയുടെ ഏറ്റവും വലിയ നഗരമായ ഷാർലറ്റിൽ ശനിയാഴ്ച്ച ഫെഡറൽ ഇമിഗ്രെഷൻ ഏജന്റുമാർ വ്യാപകമായ റെയ്‌ഡുകൾ ആരംഭിച്ചു. അനധികൃത കുടിയേറ്റക്കാരെ തൂത്തു വാരി അമേരിക്കൻ ജനതയെ സുരക്ഷിതരാക്കുമെന്നു ഹോംലാൻഡ് സെക്യൂരിറ്റി വക്താവ് ട്രിഷ്യ...

അമേരിക്കൻ വാർത്ത

മാപ്പ് തെരഞ്ഞെടുപ്പ് 2025 ഡിസംബർ 7 ഞായറാഴ്ച

ഫിലഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയായുടെ (MAP)  2026 ലെ ഭരണസമിതിക്കുവേണ്ടിയുള്ള തിരഞ്ഞെടുപ്പ്,  2025 ഡിസംബർ 7 ഞായറാഴ്ച ഉച്ചകഴിഞ്ഞു 1:00 PM മുതൽ വൈകിട്ട്  5:00 PM വരെ...