അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്തആനുകാലികം

നന്ദിയുടെയും ഐക്യത്തിൻ്റെയും പ്രതീകം; നവംബർ 27 ന് താങ്ക്സ് ഗിവിങ് ദിനാഘോഷത്തിലേക്ക് അമേരിക്ക

വാഷിങ്ടൺ: അമേരിക്ക താങ്ക്സ് ഗിവിങ് ദിനത്തിലേക്ക് അടുക്കുന്നു. നവംബർ മാസത്തിലെ നാലാമത്തെ വ്യാഴാഴ്ച ആണ് താങ്ക്സ് ഗിവിങ് ദിനം ആഘോഷിക്കുന്നത്. ഈ വർഷം നവംബർ 27നാണ് താങ്ക്സ് ഗിവിങ് ദിനം. അമേരിക്കൻ...

അമേരിക്കൻ വാർത്ത

മന്ത്രയുടെ പുതിയ ഭരണസമിതി ചുമതലയേറ്റു

ന്യൂയോർക്ക്: മന്ത്രയുടെ (മലയാളീ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ്) ദാർശനിക ദൗത്യത്തിൻ്റെ തുടർച്ച ഉറപ്പുവരുത്തി, ഔദ്യോഗിക അധികാര കൈമാറ്റ ചടങ്ങ് അതീവ പ്രൗഢിയോടെ പൂർത്തിയായി. പ്രസിഡന്റ്   കൃഷ്ണരാജ് മോഹനൻ്റെ...

അമേരിക്കൻ വാർത്ത

യുഎസ് ശാസ്ത്ര ഗവേഷണത്തിന് നിർമിത ബുദ്ധി ശക്തി: ‘ജെനസിസ് മിഷൻ’ പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടൻ ഡി.സി: രാജ്യത്തെ ശാസ്ത്ര ഗവേഷണ ശേഷി ഗണ്യമായി വർധിപ്പിക്കുന്നതിനായി നിർമിത ബുദ്ധി വ്യാപകമായി ഉപയോഗിക്കാൻ ശാസ്ത്ര ഏജൻസികൾക്ക് നിർദ്ദേശം നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചു....

അമേരിക്കൻ വാർത്ത

മാഗില്‍ മഴവില്ലഴകായ് വിന്റേജ് കാര്‍ ഷോയും കാര്‍ണിവലും അരങ്ങേറി

ഹൂസ്റ്റണ്‍: നവംബര്‍ 23 ഞായറാഴ്ച ടെക്‌സസ് സ്റ്റാഫോര്‍ഡ് സിറ്റിയിലെ കേരള ഹൗസില്‍ വര്‍ണ്ണാഭമായ കാറുകളുടെയും ബൈക്കുകളുടെയും പ്രദര്‍ശനവും കര്‍ണിവലും അരങ്ങേറി. പഴയ മോട്ടോര്‍ വാഹനങ്ങളുടെ ശ്രേണിയില്‍ 25 ഓളം കാറുകളും പത്തോളം...

അമേരിക്കൻ വാർത്ത

സീറോ മലബാർ കൺവെൻഷൻ കിക്കോഫിന് കാലിഫോർണിയ ലിവർമോർ മിഷനിൽ ആവേശകരമായ പ്രതികരണം

ചിക്കാഗോ : രജതജൂബിലി ആഘോഷിക്കുന്ന സീറോ മലബാർ രൂപതയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന കൺവെൻഷന്റെ കിക്കോഫ് ഫാ: കുര്യൻ നെടുവേലിചാലുങ്കലിന്റെ നേതൃത്വത്തിൽ കാലിഫോർണിയ ലിവർമോർ സെൻറ് തെരേസ ഓഫ് കൽക്കട്ട...

അമേരിക്കൻ വാർത്ത

ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് അസോസിയേഷന് നവ നേതൃത്വം

ഇന്ത്യൻ വംശജരായ പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ്ൻ്റെ കൂട്ടായ്മയായി 1998 മുതൽ പ്രവർത്തിച്ചു വരുന്ന ഇന്ത്യൻ സോഷ്യൽ വർക്കേഴ്‌സ് അസോസിയേഷൻ ഓഫ് ഇല്ലിനോയ്‌സിന് (ISWAI) ലിൻസൺ തോമസ് പ്രസിഡെൻണ്ടായുള്ള പുതിയ പ്രവർത്തക സമിതി...

അമേരിക്കൻ വാർത്ത

ഷിജു എബ്രഹാം കേരള അസോസിയേഷൻ ഓഫ് ഡാളസ് പ്രസിഡന്റ്; മഞ്ജിത്ത് കൈനിക്കര സെക്രട്ടറി

ഡാളസ് :   പ്രവാസി മലയാളികളുടെ ആദ്യകാലസംഘടനയും അമേരിക്കയിലെ  മുൻ നിര സംഘടനകളിൽ ഒന്നുമായ കേരള അസോസിയേഷൻ ഓഫ് ഡാളസ് 2026-2027 കാലത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഷിജു എബ്രഹാം പ്രസിഡന്റായും, മഞ്ജിത്ത്...

അമേരിക്കൻ വാർത്ത

കേരളാ ലിറ്റററി സൊസൈറ്റി 2026-27കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു

ഡാലസ് : കേരള ലിറ്റററി സൊസൈറ്റി നവംബർ 22ന് വൈകിട്ട് 3 മണിക്ക് പ്രസിഡന്റ്‌ ഷാജു ജോണിന്റെ അധ്യക്ഷതയിൽ പൊതുയോഗം സംഘടിപ്പിച്ചു. പൊതു യോഗത്തിൽ മുതിർന്ന പ്രവർത്തകരായ റോസമ്മ ജോർജ്, ജോസ്...

അമേരിക്കൻ വാർത്ത

എച്ച് 1ബി വീസ: ട്രംപിന്റെ സമീപനം ‘സൂക്ഷ്മവും യുക്തിപരവും’ എന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ്

വാഷിങ്ടൻ : എച്ച് 1ബി വീസകളെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമീപനം ‘സൂക്ഷ്മവും യുക്തിപരവും’ ആണെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് . അമേരിക്കൻ തൊഴിലാളികളെ നിയമിക്കുന്നതിന് മുൻഗണന...

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ട്രംപ് കാബിനറ്റിൽ സുപ്രധാന അഴിച്ചുപണിക്ക് സാധ്യത

വാഷിങ്ടൻ : രണ്ടാം ടേം ഭരണത്തിന്റെ ഒന്നാം വാർഷികത്തിലേക്ക് കടക്കാനൊരുങ്ങുമ്പോൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭരണകൂടത്തിൽ വൻ അഴിച്ചുപണിക്ക് സാധ്യതയെന്ന് റിപ്പോർട്ടുകൾ. സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്ന കാബിനറ്റ് അംഗങ്ങളെ...