അമേരിക്കൻ വാർത്ത

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

വെനസ്വേല–യുഎസ് സംഘർഷം: വെനസ്വേലയുടെ വ്യോമമേഖല അടച്ചെന്ന് ട്രംപ്

വാഷിങ്ടൻ : വെനസ്വേലയുടെ വ്യോമമേഖല അടച്ചതായി കണക്കാക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ലഹരികടത്ത് ആരോപിച്ച് വെനസ്വേലയ്‌ക്കെതിരെ സൈനികനടപടിയുണ്ടാകുമെന്ന ഭീഷണിക്കു പിന്നാലെയാണു വ്യോമമേഖല അടച്ചതായി കണക്കാക്കാൻ രാജ്യാന്തര വിമാനക്കമ്പനികളോട് ട്രംപ്...

അമേരിക്കൻ വാർത്ത

കലിഫോർണിയയിൽ കുടുംബ കൂട്ടായ്മയ്ക്ക് നേരെ ആക്രമണം; 4 മരണം, ആസൂത്രിത ആക്രമണമെന്ന് ഉദ്യോഗസ്ഥർ

സ്‌റ്റോക്ക്ടൻ: കലിഫോർണിയയിലെ സ്‌റ്റോക്ക്ടനിൽ കുടുംബ കൂട്ടായ്മ നടന്ന ഓഡിറ്റോറിയത്തിൽ വെടിവയ്പ്പ്. 4 പേർ കൊല്ലപ്പെട്ടു. 10 പേർക്ക് പരുക്ക്. പതിനാലുപേർ പങ്കെടുത്ത പരിപാടിക്ക് നേരെയാണു ആക്രമണം. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ...

അമേരിക്കൻ വാർത്തശാസ്ത്രീയംസിനിമ

ഹോളിവുഡ് താരം ബ്രൂസ് വില്ലിസിന്റെ മരണശേഷം തലച്ചോറ് ശാസ്ത്ര പഠനത്തിന്: ഭാവിയിൽ മരുന്ന് കണ്ടുപിടിക്കാൻ സഹായിക്കും

ന്യൂയോർക്ക് : ഡിമെൻഷ്യ ബാധിച്ച ഹോളിവുഡ് താരം ബ്രൂസ് വില്ലിസിന്റെ മരണശേഷം മസ്തിഷ്‌കം ശാസ്ത്രീയ ഗവേഷണങ്ങൾക്കായി ദാനം ചെയ്യുമെന്ന് കുടുംബം. ബ്രൂസ് വില്ലിസിനെ ബാധിച്ചിരിക്കുന്ന ഫ്രണ്ടോടെംപറൽ ഡിമെൻഷ്യ (Frontotemporal Dementia –...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

ഇസ്താംബൂളിലെ എക്യുമെനിക്കൽ സംഗമം നാഴികക്കല്ലായി

തുർക്കി:  ക്രിസ്തീയസഭാ ചരിത്രത്തിലെ അമൂല്യമായ നാഴികക്കല്ലായ നിഖ്യാ സുന്നഹദോസിൻ്റെ 1700-ാം വാർഷികത്തോടനുബന്ധിച്ച് ലോകശ്രദ്ധ ആകർഷിച്ച ആഗോള എക്യുമെനിക്കൽ സമ്മേളനത്തിന് ഇസ്താംബൂളിലെ മോർ അഫ്രേം സുറിയാനി ഓർത്തോഡോക്സ് കത്തീഡ്രൽ വേദിയായി. ആത്മീയ പൈതൃകം...

അമേരിക്കൻ വാർത്ത

ഹ്യൂസ്റ്റൺ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ ദ്വജസ്ഥംഭത്തിനായുള്ള തേക്ക് മരം മുറിക്കൽ ചടങ്ങ് – ഡിസംബർ 5 ന്

ഹ്യൂസ്റ്റൺ: ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം, ഹ്യൂസ്റ്റൺ നടത്തിവരുന്ന ധ്വജ പ്രതിഷ്ഠ ഒരുക്കങ്ങളുടെ ഭാഗമായി നടക്കുന്ന തേക്ക് മരം മുറിക്കൽ ചടങ്ങിലേക്ക് (Teak Wood Cutting Ceremony) നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ഹൃദയപൂർവ്വം...

അമേരിക്കൻ വാർത്ത

ഇന്ത്യൻ കൾച്ചറൽ അസോസ്സിയേഷൻ ഓഫ് വെസ്റ്റ്ചെസ്റ്ററിന് പുതിയ ഭാരവാഹികൾ

യോങ്കേഴ്സ് : കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി വെസ്റ്റ് ചെസ്റ്ററിന്റെ സാംസ്‌കാരിക മുഖമായ ഇന്ത്യൻ കൾച്ചറൽ അസോസ്സിയേഷൻ ഓഫ് വെസ്റ്റ് ചെസ്റ്ററിന്റെ ബോർഡ്‌ ഓഫ് ട്രസ്റ്റീ ചെയർമാനായി ജോസ് മലയിലിനെ തെരെഞ്ഞെടുത്തു. ചെയർമാൻ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

19 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നൽകിയിട്ടുള്ള ഗ്രീൻ കാർഡുകൾ അടിയന്തരമായി പുനഃപരിശോധിക്കും; പട്ടികയിൽ ഇന്ത്യ ഉൾപ്പെട്ടിട്ടില്ല

വാഷിങ്ടൻ : വൈറ്റ് ഹൗസിന് സമീപം നാഷനൽ ഗാർഡ് ഉദ്യോഗസ്ഥർക്ക് നേരെ നടന്ന വെടിവയ്പ്പിനെത്തുടർന്ന് കുടിയേറ്റ നിയമങ്ങൾ കർശനമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘അപകടകാരികളായേക്കാവുന്ന 19 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നൽകിയിട്ടുള്ള...

അമേരിക്കൻ വാർത്തശാസ്ത്രീയം

‘ബെസ്റ്റ് ബേബി’ പരസ്യത്തിന് പിന്നാലെ ദമ്പതികൾ; യുഎസ് സ്റ്റാർട്ടപ്പിന് കനത്ത വിമർശനം

ന്യൂയോർക്ക് : ഭ്രൂണം സ്‌ക്രീൻ ചെയ്ത് ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ഉയരവും ബുദ്ധിയും വ്യക്തമാക്കാമെന്ന അവകാശവാദവുമായി സ്റ്റാർട്ടപ് കമ്പനി. യുഎസ് ആസ്ഥാനമായുള്ള ഫെർട്ടിലിറ്റി സ്റ്റാർട്ടപ്പായ ന്യൂക്ലിയസ് ജീനോമിക്‌സ് ആണ് ഗർഭപാത്രത്തിലിരിക്കുന്ന കുഞ്ഞിന്റെ സവിശേഷതകൾ...

അമേരിക്കൻ വാർത്തആനുകാലികം

അഫ്ഗാൻ പാസ്‌പോർട്ട് ഉടമകൾക്ക് വീസ നിർത്തിവച്ച് യുഎസ്; അഭയാർഥി അപേക്ഷകളും തടഞ്ഞു

വാഷിങ്ടൻ : രണ്ട് നാഷനൽ ഗാർഡ് അംഗങ്ങൾക്ക് നേരെ വെടിവയ്പ്പുണ്ടായതിനെ തുടർന്ന്, അഫ്ഗാൻ പാസ്‌പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്യുന്ന എല്ലാ വ്യക്തികൾക്കുമുള്ള വീസകൾ യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് നിർത്തിവച്ചു. പ്രസിഡന്റ് ഡോണൾഡ്...

അമേരിക്കൻ വാർത്തഓർമ്മച്ചെപ്പ്

സാഹിത്യവേദി ഡിസംബർ 5-ന്, എതിരൻ കതിരവൻ പ്രബന്ധം അവതരിപ്പിക്കുന്നു

ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ഡിസംബർ 5 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്. (Zoom Meeting Link https://us02web.zoom.us/j/81475259178  Passcode: 2990...