ഡാലസ്: സി.എസ്.ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് വാർഷിക ത്രിദിന കണ്‍വെൻഷൻ ഒക്ടോബർ 24 , 25 26 തിയ്യതികളിൽ നടത്തപ്പെടുന്നു . വെള്ളി, ശനി ദിവസങ്ങളിൽ വൈകീട്ട് 6 :30 നും...
Byപി പി ചെറിയാൻOctober 20, 2025ന്യൂയോർക് :മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭ ഏര്‍പെടുത്തിയ ‘മാര്‍ത്തോമ്മാ മാനവ സേവാ പുരസ്‌കാരം’ ഈ വര്‍ഷം അമേരിക്കയിലെ ബോസ്റ്റണിൽ നിന്നുള്ള കാര്‍മല്‍ മാര്‍ത്തോമ്മാ ചര്‍ച്ച് അംഗവും നോർത്ത് അമേരിക്ക മാര്‍ത്തോമ്മാ സഭയുടെ...
Byപി പി ചെറിയാൻOctober 20, 2025വെർമോണ്ട്: വെർമോണ്ടിൽ യുവ റിപ്പബ്ലിക്കൻ നിയമനിർമ്മാതാവായ സാമുവൽ ഡഗ്ലസ് (26) വംശീയ പരാമർശങ്ങളും ഹിറ്റ്‌ലറെയും അടിമത്തത്തെയും പിന്തുണയ്ക്കുന്ന സന്ദേശങ്ങളും അടങ്ങിയ ഗ്രൂപ്പ് ചാറ്റ് വിവാദമായതിനെ തുടർന്ന് രാജിവെച്ചു. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള...
Byപി പി ചെറിയാൻOctober 19, 2025ഫിലഡെൽഫിയ: അമേരിക്കയിൽ നിലനിൽക്കുന്ന വിഭജനവും കലാപവും മറികടക്കാൻ പെൻസിൽവാനിയ നിയമസഭാംഗങ്ങൾ ബൈബിളിന്റെ പ്രാധാന്യം മുന്നോട്ടുവെക്കുന്ന ഒരു പുതിയ നടപടിക്ക് തുടക്കം കുറിച്ചു. സെപ്റ്റംബർ 12 ഇനി മുതൽ പെൻസിൽവാനിയയിൽ ‘ബൈബിൾ ദിനം’...
Byപി പി ചെറിയാൻOctober 19, 2025ഡാലസ്-ഫോർട്ട് വർത്ത്: മഴയെ അവഗണിച്ച്, ട്രംപ് ഭരണകൂടത്തിനെതിരെ ‘നോ കിംഗ്സ്’ എന്ന പേരിൽ നൂറുകണക്കിന് പേർ ശനിയാഴ്ച നോർത്ത് ടെക്‌സാസിൽ തെരുവുകളിലിറങ്ങി. അമേരിക്കയിലുടനീളം 2,500-ലധികം നഗരങ്ങളിൽ സമാനമായ പ്രതിഷേധങ്ങൾ നടന്നു. ആരോഗ്യം,...
Byപി പി ചെറിയാൻOctober 19, 2025ബോസ്റ്റൺ: അഞ്ഞൂറ്റിതൊണ്ണൂറ്റിയെട്ടാമത് ഇന്റർനാഷണൽ പ്രയർ ലൈൻ സെഷൻ 2025 ഒക്ടോബർ 21, ചൊവ്വാഴ്ച നടക്കും. സമയം: രാത്രി 9:00 (ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം) | 8:00 (സെൻട്രൽ സ്റ്റാൻഡേർഡ് സമയം) |...
Byപി പി ചെറിയാൻOctober 19, 2025വാഷിങ്ടൺ ഡി.സി: അമേരിക്കയിലെ ഏറ്റവും വലിയ വ്യാപാര സംഘടനയായ യുഎസ് ചേംബർ ഓഫ് കോമേഴ്‌സ്, എച്ച്-1ബി വിസ അപേക്ഷയ്ക്ക് $100,000 ഫീസ് ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ട്രംപ് ഭരണകൂടത്തിനെതിരെ കേസ് നൽകി....
Byപി പി ചെറിയാൻOctober 19, 2025ഹഡ്സൺ വാലി: സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഹഡ്സൺ വാലിയുടെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഗോസ്പൽ കൺവൻഷൻ ന്യൂയോർക്കിൽ നടക്കും. ഒക്ടോബർ 24, 25 വൈകിട്ട് 7 മണിക്കും, 26 ഉച്ചയ്ക്ക്...
Byപി പി ചെറിയാൻOctober 18, 2025ഡാലസ് :ഡാലസിൽ കവർച്ച ചെയ്ത വാഹനത്തിൽ നിന്ന് മാരിജുവാന അടങ്ങിയ ഗ്രോസറി ബാഗ്, ആയുധങ്ങൾ, പണം ഉൾപ്പെടെ വസ്തുക്കൾ കണ്ടെത്തി. 19 കാരനായ നാഥനിയൽ സെപെഡയെ പോലീസ് അറസ്റ്റ് ചെയ്തു. കവർച്ച...
Byപി പി ചെറിയാൻOctober 18, 2025വാഷിങ്ടൺ: യുഎസ് ഗവൺമെന്റിന്റെ ഭാഗികമായ അടച്ചുപൂട്ടൽ (ഷട്ട്ഡൗൺ) മൂന്നാം വാരത്തിലേക്ക് കടക്കുന്നു. പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങൾക്കിടെ, ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഹ്രസ്വകാല ഫണ്ടിങ് ബിൽ യുഎസ് സെനറ്റിൽ പത്താം തവണയും...
ByStaff ReporterOctober 17, 2025