അമേരിക്കൻ വാർത്ത

ഫോമാ സെൻട്രൽ റീജിയൻ നാഷണൽ നേതാക്കൾക്ക് സ്വീകരണം നൽകി

ചിക്കാഗോ: ഫോമാ സെൻട്രൽ റീജിയന്റെ ആഭിമുഖ്യത്തിൽ ഫോമയുടെ നാഷണൽ നേതാക്കൾക്ക് സ്വീകരണം നൽകി. ഫോമാ റീജിയണൽ വൈസ് പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ദേശീയ നേതാക്കളായ ഫോമാ ജോയിന്റ് സെക്രട്ടറി പോൾ പി. ജോസ്, മുൻ ട്രഷറർ ബിജു തോണിക്കടവിൽ, നാഷണൽ കമ്മിറ്റി അംഗം മോളമ്മ വർഗീസ്, നാഷണൽ വിമൻസ് ഫോറം ജോയിന്റ് ട്രഷറർ ഡോ. മഞ്ജു പിള്ള, നാഷണൽ എഡ്യൂക്കേഷൻ കമ്മിറ്റി ചെയർമാൻ സാമുവൽ മത്തായി, കേരള കൺവെൻഷൻ ചെയർമാൻ പീറ്റർ കുളങ്ങര, ക്രെഡൻഷ്യൽ കമ്മിറ്റി കോർഡിനേറ്റർ ജോൺ പാട്ടപ്പതി തുടങ്ങിയവർ പ്രസംഗിച്ചു.

ചടങ്ങിൽ ചിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോസ് മണക്കാട്, ഐ.എം.എ. പ്രസിഡന്റ് ജോയ് ഇണ്ടിക്കുഴി, കേരള അസോസിയേഷൻ പ്രസിഡന്റ് ആന്റോ കവലയ്ക്കൽ, മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ബിനു കൈതക്കോട്ടിൽ, ജി.സി.എം.എ. പ്രസിഡന്റ് ജിതേഷ് ചുങ്കത്ത്, മുൻ കേരളൈറ്റ് അമേരിക്കൻ പ്രസിഡന്റ് ബിജു എടാട്ട് എന്നിവർ പങ്കെടുത്തു.

നാഷണൽ കമ്മിറ്റി അംഗങ്ങളായ ജോർജ് മാത്യു, ജോസി കുരിശിങ്കൽ, മേഖല സെക്രട്ടറി അച്ചൻകുഞ്ഞു മാത്യു, മേഖല ട്രഷറർ രാജൻ തലവടി, ഫോമാ സെൻട്രൽ റീജിയൻ പി.ആർ.ഒ. ബിജു മുണ്ടയ്ക്കൽ, ഉപദേശകസമിതി ചെയർമാൻ സ്റ്റീഫൻ കിഴക്കേക്കുറ്റ്, റീജിയണൽ കോർഡിനേറ്റർ സാബു കട്ടപ്പുറം, റീജിയണൽ വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. റോസ് വടകര, ജോയിന്റ് ട്രഷറർ ബിജോയ് മാത്യു, സീനിയർ ഫോറം ചെയർമാൻ ജോർജ് ജോസഫ് കൊട്ടുകാപ്പള്ളി, കോർഡിനേറ്റർ വർഗീസ് തോമസ്, ചാരിറ്റി ചെയർമാൻ മനോജ് അച്ചേട്ട്, റീജിയണൽ വൈസ് ചെയർമാൻ രഞ്ജൻ എബ്രഹാം, റീജിയണൽ വിമൻസ് കോർഡിനേറ്റർ ആഗ്നസ് മാത്യു എന്നിവരും സന്നിഹിതരായിരുന്നു.

കൂടാതെ ഫോമാ മുൻ നാഷണൽ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജുഡീഷ്യൽ കമ്മിറ്റി ചെയർമാൻ ബെന്നി വാച്ചാച്ചിറ, റീജിയണൽ ജോയിന്റ് സെക്രട്ടറി ഡോ. ജീൻ പുത്തൻപുരയ്ക്കൽ, റീജിയണൽ ചാരിറ്റി കോ-ചെയർ കൊച്ചുമോൻ ചിറയിൽ, റീജിയണൽ സെമിനാർ കോർഡിനേറ്റർ മേഴ്സി കുര്യാക്കോസ്, റീജിയണൽ വൈസ് ചെയർപേഴ്സൺ ഡോ. സിബിൽ ഫിലിപ്പ്, ടോമി മെത്തിപ്പാറ, പ്രിൻസ് ഈപ്പൻ, സ്റ്റേജ് കോർഡിനേറ്റർ ആഷ്‌ലി ജോർജ്, ബിസിനസ് മീറ്റ് കോർഡിനേറ്റർമാരായ റോയ് നെടുംചിറ, എബ്രഹാം ജോർജ്, സിറിക് പുത്തൻപുരയിൽ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

റീജിയണൽ വിമൻസ് ഫോറം സെക്രട്ടറി ശാന്തി ജെയ്‌സൺ, റീജിയണൽ വനിതാ ജോയിന്റ് സെക്രട്ടറി ലിന്റ ജോളി, റീജിയണൽ വനിതാ ട്രഷറർ ജോയ്‌സി ചെറിയാൻ, റീജിയണൽ ബിസിനസ് ഫോറം കോർഡിനേറ്റർ ഷിബു അഗസ്റ്റിൻ, റീജിയണൽ കൾച്ചറൽ കോർഡിനേറ്റർ സന്തോഷ് കാട്ടൂക്കാരൻ, റീജിയണൽ ബിസിനസ് കോർഡിനേറ്റർമാരായ ജോണി വടക്കുംചേരി, ഹെറാൾഡ് ഫിഗേർഡോ, റീജിയണൽ ഫോമാ സീനിയർ ഫോറം കോർഡിനേറ്റർ റോയ് നെടുങ്ങോട്ടിൽ, മുൻ റീജിയണൽ വൈസ് പ്രസിഡന്റ് ടോമി എടത്തിൽ, മുൻ ഫോമാ ജനറൽ സെക്രട്ടറി ഗ്ലാഡ്‌സൺ വർഗീസ്, മുൻ ഫോമാ വൈസ് പ്രസിഡന്റ് സ്റ്റാൻലി കളരിക്കമുറിയിൽ, മുൻ റീജിയണൽ സെക്രട്ടറി ഡോ. സാൽബി ചേന്നോത്ത് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

Report ബിജു മുണ്ടക്കൽ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...