അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്തകായികം

ചിക്കാഗോ എക്യൂമെനിക്കല്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണ്ണമെന്റ് നവംബര്‍ 22ന്

ചിക്കാഗോ: ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റിന്റെ  ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിക്കുന്നു. നവംബര്‍ 22, 2025 ശനിയാഴ്ച രാവിലെ 9.30 മുതല്‍ 5 30 pm...

അമേരിക്കൻ വാർത്ത

‘ഹെവൻലി ട്രമ്പറ്റ് 2025’ ക്രിസ്മസ് സംഗീത സായാഹ്നം 29ന്

ഫിലഡൽഫിയ: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സൗത്ത് ഈസ്റ്റ് റീജനൽ ആക്ടിവിറ്റി കമ്മിറ്റിയും സഭയുടെ സംഗീത വിഭാഗമായ ഡിഎസ്എംസി (DSMC) യും സംയുക്തമായി നേതൃത്വം നൽകുന്ന ‘ഹെവൻലി ട്രമ്പറ്റ്...

അമേരിക്കൻ വാർത്ത

ഭീകരതയ്ക്കായി കള്ളപ്പണം വെളുപ്പിക്കൽ, അംഗീകാരമില്ലാതെ പ്രവർത്തനം; അൽ ഫലാഹ് സ്ഥാപനങ്ങൾ സമ്പാദിച്ചത് കോടികൾ

ന്യൂഡൽഹി: ഡൽഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ഫരീദാബാദ് ആസ്ഥാനമായുള്ള അൽ ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റിലും അനുബന്ധ സ്ഥാപനങ്ങളിലും വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വ്യാജ അംഗീകാരം കാണിച്ച് സ്ഥാപനങ്ങൾ വൻ...

അമേരിക്കൻ വാർത്ത

എച്ച് വൺബി വീസകളെ ആശ്രയിക്കുന്നത് കുറച്ച് ഇന്ത്യൻ ഐടി കമ്പനികൾ

വാഷിങ്‌ടൻ ഡി.സി: യുഎസിലെ ഇന്ത്യൻ ഐടി കമ്പനികൾ പുതിയ എച്ച് വൺബി വീസകൾ വഴി ജീവനക്കാരെ ജോലിക്കെടുക്കുന്നത് ഗണ്യമായി കുറച്ചതായി ബ്ലൂംബെർഗ്. 2025 സാമ്പത്തിക വർഷത്തിൽ പ്രമുഖ ഇന്ത്യൻ സ്ഥാപനങ്ങൾ ആദ്യമായി ഫയൽ...

അമേരിക്കൻ വാർത്ത

വീട് മാറി എത്തി: ക്ലീനിങ് തൊഴിലാളിയെ വെടിവച്ചുകൊന്ന് വീട്ടുടമ

ഇൻഡ്യാന: വീട് മാറി എത്തിയ ക്ലീനിങ് തൊഴിലാളിയെ  വെടിവച്ചു കൊന്ന സംഭവത്തിൽ വീട്ടുടമയായ കട്ട് ആൻഡേഴ്സനെതിരെ (62) മനഃപൂർവമുള്ള നരഹത്യ കുറ്റം ചുമത്തി. ഈ മാസം അഞ്ചിന് രാവിലെയാണ് സംഭവം നടന്നത്. 32...

അമേരിക്കൻ വാർത്ത

ഷിക്കോഗോയിൽ ക്നാനായ നൈറ്റ് 2025 സംഘടിപ്പിച്ചു

ഷിക്കാഗോ: ഗ്ലെൻ എലനിലെ കോളജ് ഓഫ് ഡ്യൂപേജിൽ വച്ച് ക്നാനായ നൈറ്റ് 2025 സംഘടിപ്പിച്ചു. കിഡ്‌സ് ക്ലബ് കോഓർഡിനേറ്റർമാർ 170ൽ പരം കുട്ടികളെ കോർത്തിണക്കിക്കൊണ്ടുള്ള പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി. കിഡ്‌സ് ക്ലബിന്റെ...

അമേരിക്കൻ വാർത്ത

പ്രസിഡന്റ് ട്രംപും ന്യൂയോർക്ക് മേയർ ഇലക്ട് മംദാനിയും തമ്മിൽ ഉടൻ കൂടിക്കാഴ്ച നടന്നേക്കുമെന്ന വാർത്ത വലിയ ശ്രദ്ധ നേടുന്നു

വാഷിങ്ടൻ : അമേരിക്കൻ രാഷ്ട്രീയത്തിലെ തീവ്രധ്രുവങ്ങളിൽ നിൽക്കുന്ന രണ്ട് പ്രമുഖർ പ്രസിഡന്റ് ഡോണൾഡ് ട്രംപും ന്യൂയോർക്ക് സിറ്റി മേയർ ഇലക്ട് സോഹ്‌റാൻ മംദാനിയും തമ്മിൽ ഉടൻ കൂടിക്കാഴ്ച നടന്നേക്കുമെന്ന വാർത്ത വലിയ...

അമേരിക്കൻ വാർത്തആനുകാലികം

വീസ തിരിച്ചടി: യുഎസിൽ വിദേശ വിദ്യാർഥികളുടെ പ്രവേശനത്തിൽ കുറവ്; ഇടിവിലും തിളങ്ങി ഇന്ത്യ

വാഷിങ്ടൻ : യുഎസ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 2024 – 2025 അധ്യയന വർഷത്തിൽ വിദേശ വിദ്യാർഥികളുടെ പ്രവേശനം 7% കുറഞ്ഞു. വീസ നടപടിക്രമങ്ങളിലെ കാലതാമസം, വീസ നിഷേധിക്കാനുള്ള സാധ്യത, കൂടാതെ...

അമേരിക്കൻ വാർത്തകായികം

ലോകകപ്പ് ആരാധകർക്ക് ആശ്വാസം: യുഎസ് വീസ ഇന്റർവ്യൂ വേഗത്തിലാക്കാൻ ‘ഫിഫാ പാസ്’ പ്രഖ്യാപിച്ചു

വാഷിങ്ടൻ : 2026ലെ ഫിഫാ ലോകകപ്പിന് മുന്നോടിയായി, ടിക്കറ്റ് ഉടമകളായ രാജ്യാന്തര ആരാധകർക്ക് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് വീസ ഇന്റർവ്യൂകൾ വേഗത്തിൽ ലഭിക്കാൻ സഹായിക്കുന്ന ‘ഫിഫാ പ്രയോറിറ്റി അപ്പോയിന്റ്‌മെന്റ് ഷെഡ്യൂളിങ് സിസ്റ്റം’ എന്ന...

അമേരിക്കൻ വാർത്തകുട്ടി വാർത്ത

120ൽ അധികം കാണാതായ കുട്ടികളെ കണ്ടെത്തി രക്ഷപ്പെടുത്തി

ഫ്‌ലോറിഡ : രണ്ടാഴ്ച നീണ്ടുനിന്ന ‘ഓപ്പറേഷൻ ഹോം ഫോർ ദി ഹോളിഡെയ്‌സ്’ എന്ന ബൃഹത്തായ രക്ഷാദൗത്യത്തിലൂടെ 120ൽ അധികം കാണാതായ കുട്ടികളെ കണ്ടെത്തി സുരക്ഷിതരാക്കിയതായി ഫ്‌ലോറിഡ സംസ്ഥാന അധികൃതർ അറിയിച്ചു. ലൈംഗിക...