അമേരിക്കൻ വാർത്ത

പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് അലമ്നൈ അസോസിയേഷൻ നോർത്ത് അമേരിക്കയ്ക്ക് പുതിയ സാരഥികൾ

സാൻ ഫ്രാൻസിസ്കോ: ‌പത്തനംതിട്ട കാതോലിക്കേറ്റ് കോളജിന്റെ പൂർവവിദ്യാർഥി കൂട്ടായ്മയായ ‘പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് അലമ്നൈ  അസോസിയേഷൻ നോർത്ത് അമേരിക്ക’യ്ക്ക് ശക്തമായ നേതൃനിര നിലവിൽ വന്നു.

പുതിയ ഭാരവാഹികൾ: മാത്യു ജോർജ്, ഷിക്കാഗോ (പ്രസിഡന്റ്); കോശി സ്കറിയ, സാൻ ഫ്രാൻസിസ്കോ (വൈസ് പ്രസിഡന്റ്); ഏബ്രഹാം ജോർജ്, അലബാമ (സെക്രട്ടറി); അനിൽ ജോസഫ് മാത്യു, സാൻ ഫ്രാൻസിസ്കോ (ട്രഷറർ). എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: വർഗീസ് ജോർജ് (അറ്റ്ലാന്റ); അലക്സാണ്ടർ മാത്യു, (ഷോണി, കൻസാസ്); സാറാമ്മ ജോൺ മാത്യു (ഹൂസ്റ്റൺ).

യുഎസ്എയിലും കാനഡയിലുമുള്ള എല്ലാ കാതോലിക്കേറ്റ് കോളജ് പൂർവവിദ്യാർഥികളും സംഘടനയിൽ ചേർന്ന് പൂർവവിദ്യാർഥി കൂട്ടായ്മ ശക്തമാക്കുന്നതിന് സഹകരിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: മാത്യു ജോർജ് – 630 865 4118, ഏബ്രഹാം ജോർജ് – 334 275 1106, അനിൽ ജോസഫ് മാത്യു – 209 624 6555.

Report ജീമോൻ റാന്നി

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...