ചരമം

ഏലിയാമ്മ മത്തായി ന്യൂ ജേഴ്സിയിൽ അന്തരിച്ചു

ന്യൂ ജേഴ്സി: ഏലിയാമ്മ മത്തായി (87) ന്യൂ ജേഴ്സിയിൽ അന്തരിച്ചു. പരേതനായ ജോൺ മത്തായിയുടെ ഭാര്യ ആണ്.

മക്കൾ: ജോൺ മത്തായി, ജെസ്സി ജോർജ്, വിൽസൺ മത്തായി, ലീന മത്തായി.
മരുമക്കൾ: മിൻസ് ജോൺ, ജോർജ് കുര്യാക്കോസ്, ഡോ. ടീന വിൽസൺ, ജോൺ ഓച്ലോൺ.
പൗത്രർ: ഗബ്രിയേല്ല ജോൺ, സ്റ്റീഫൻ ജോൺ, കെവിൻ ജോർജ്, ക്രിസ്റ്റിന ജോർജ്, സാറ വിൽസൺ, ജോഷ്വാ വിൽ‌സൺ

(Viewing – Wake): ജനുവരി 23, 2026 (വെള്ളി) വൈകിട്ട് 4 മുതൽ 8 വരെ: St. Peter’s Mar Thoma Church, 56 Ridgewood Road, Washington Township, New Jersey.

സംസ്കാര  ശുശ്രൂഷ: ജനുവരി 25, 2026 (ശനി) രാവിലെ 9.00 മുതൽ 11.00 വരെ
St. Peter’s Mar Thoma Church, 56 Ridgewood Road, Washington Township, New Jersey.


ശുശ്രൂഷയ്ക്കുശേഷം സംസ്കാരം: George Washington Memorial Park
234 Paramus Road, Paramus, New Jersey

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....