അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്തപ്രധാന വാർത്ത

ഇന്ത്യ-യുഎസ് വ്യാപാരക്കരാർ; സംയുക്ത പ്രസ്താവന അഞ്ചുദിവസത്തിനകം

ന്യൂഡൽഹി : വ്യവസ്ഥകളെക്കുറിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെ ഇന്ത്യ-യു.എസ്. വ്യാപാരക്കരാർ സംബന്ധിച്ച ഇരുരാജ്യങ്ങളുടെയും സംയുക്തപ്രസ്താവന അഞ്ചുദിവസത്തിനുള്ളിൽ പുറത്തിറങ്ങും. വിപുലമായ ഉഭയകക്ഷിക്കരാറിന്റെ നിയമപരമായ ചട്ടക്കൂടും ഇതോടൊപ്പമുണ്ടാകും. ഉഭയകക്ഷി കരാറിന്റെ ആദ്യഭാഗം ഏറക്കുറെ തയ്യാറാണ്. നാലോ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ബിറ്റ് കോയിന്‍ വിപണിയില്‍ കനത്ത തകര്‍ച്ച; നിക്ഷേപകര്‍ കനത്ത നഷ്ടത്തിലേക്ക്

ബിറ്റ് കോയിന്‍ വിപണിയില്‍ കനത്ത തകര്‍ച്ച. വ്യാഴാഴ്ച ബിറ്റ് കോയിന്റെ വില 67,000 ഡോളറിന് താഴേക്ക് പതിച്ചതോടെ നിക്ഷേപകരുടെ കോടിക്കണക്കിന് രൂപയാണ് ഒലിച്ചുപോയത്. ‘ഡിജിറ്റല്‍ സ്വര്‍ണം’ എന്ന വിശേഷണത്തെപ്പോലും അപ്രസക്തമാക്കുന്ന രീതിയിലാണ്...

അമേരിക്കൻ വാർത്ത

മയാമി ക്നാനായ അസോസിയേഷന്‍റെ കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ കിക്കോഫ് ഉജ്ജ്വലമായി

മയാമി: ക്നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്ളോറിഡായുടെ ആഭിമുഖ്യത്തില്‍ ക്നാനായ കമ്മ്യൂണിറ്റി സെന്‍ററില്‍ വച്ച് നടത്തപ്പെട്ട കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ കിക്കോഫും പുതുവത്സരാഘോഷവും ശ്രദ്ധേയമായി. ജിസ്മോന്‍ പടിയാനിക്കലിന്‍റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാഗീതം പാടിക്കൊണ്ട്...

അമേരിക്കൻ വാർത്ത

ഫിലാഡൽഫിയ ‘കല’യുടെ 2026  ലേക്കുള്ള ഭരണസമിതി അധികാരം ഏറ്റു

ഫിലാഡൽഫിയ: ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഫിലഡൽഫിയയിൽ വച്ചു നടന്ന കലയുടെ വാർഷിക ബാങ്ക്വറ്റിൽ വച്ച് സുജിത് ശ്രീധറിന്റെ നേത്യത്വത്തിലുള്ള കലയുടെ 2026  ലേക്കുള്ള ഭരണസമിതി പുതിയ ആശയങ്ങളും പ്രതീക്ഷകളുമായി അധികാരമേറ്റു. സുജിത്...

അമേരിക്കൻ വാർത്ത

സൗത്ത് ഫ്ലോറിഡ നവകേരള മലയാളി അസോസിയേഷന്റെ പുതിയ ഭരണസമിതി ഔപചാരികമായി അധികാരമേറ്റു

സൗത്ത് ഫ്ലോറിഡ: നവകേരള മലയാളി അസോസിയേഷന്റെ  പുതിയ ഭരണസമിതി ഔപചാരികമായി അധികാരമേറ്റു. മലയാളി സമൂഹത്തിന്റെ ഐക്യവും സാംസ്കാരിക പൈതൃക സംരക്ഷണവും സാമൂഹ്യ സേവനവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന അസോസിയേഷന്റെ പ്രസിഡന്റായി ലിജോ പണിക്കർ...

അമേരിക്കൻ വാർത്ത

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ പുതിയ പാരിഷ് കൗൺസിൽ സ്ഥാനമേറ്റു

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ 2026-27 വർഷത്തേക്കുള്ള പുതിയ പാരീഷ് കൗൺസിൽ സ്ഥാനമേറ്റു. ഇതോടനുബന്ധിച്ചു സ്ഥാനമൊഴിയുന്ന 2024-25 വർഷത്തെ പാരീഷ് കൌൺസിൽ അംഗങ്ങളുടെയും 2026-27 വർഷത്തെ പാരീഷ്...

അമേരിക്കൻ വാർത്ത

കേരള ലിറ്ററെറി സൊസൈറ്റി പ്രവർത്തന ഉദ്ഘാടനത്തിനോട് അനുബന്ധിച്ചു സാഹിത്യ സദസ്സ് ഫെബ്രുവരി 8 ന്

ഡാളസ് : കേരള ലിറ്ററെറി സൊസൈറ്റി സംഘടിപ്പിക്കുന്ന പ്രവർത്തനോദ്ഘാടനത്തിനോടു അനുബന്ധിച്ചു പ്രവാസ ലോകത്തെ എഴുത്തുകാരും സാമൂഹ്യ സാംസ്‌കാരിക നായകരും ഒന്നിച്ചു എത്തുന്ന സാഹിത്യ സദസ്സ് ഫെബ്രുവരി 8,ഞായറാഴ്ച വൈകുന്നേരം 3 മണിക്ക്...

അമേരിക്കൻ വാർത്തകൗതുകങ്ങൾ

കടൽത്തീരത്തു വച്ച് നഷ്ടപ്പെട്ടുപോയ തന്റെ മോതിരം മിസിസിപ്പി സ്വദേശിക്ക് 44 വർഷങ്ങൾക്കിപ്പുറം തിരികെ

മിസിസിപ്പി: 1982ൽ കടൽത്തീരത്തു വച്ച് നഷ്ടപ്പെട്ടുപോയ തന്റെ മോതിരം യുഎസിലെ മിസിസിപ്പി സ്വദേശിക്ക് 44 വർഷങ്ങൾക്കിപ്പുറം തിരികെ ലഭിച്ചു.പാസ് ക്രിസ്റ്റ്യൻ ഹൈസ്കൂളിലെ അവസാന വർഷ വിദ്യാർഥിയായിരിക്കെ, സുഹൃത്തുക്കളോടൊപ്പം പാസ് ക്രിസ്ത്യൻ ബീച്ചിൽ...

അമേരിക്കൻ വാർത്ത

മൗണ്ട് ഒലീവ് സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് സംഘടിപ്പിച്ചു

ന്യൂജേഴ്‌സി: മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് റജിസ്ട്രേഷന് മൗണ്ട് ഒലീവ് സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഉജ്വല തുടക്കം കുറിച്ചു....

അമേരിക്കൻ വാർത്ത

ആഷ്‌ലി ബ്രാഡ്‌ഫോർഡ് വൈസോക്കി ജുഡീഷ്യൽ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജിയായി നിയമിച്ചു

ഡാലസ് : ടെക്സസിലെ 254-ാമത് ജുഡീഷ്യൽ ഡിസ്ട്രിക്റ്റ് കോടതിയുടെ ജഡ്ജിയായി പ്രമുഖ അഭിഭാഷക ആഷ്‌ലി ബ്രാഡ്‌ഫോർഡ് വൈസോക്കിയെ നിയമിച്ച് ഗവർണർ ഗ്രെഗ് അബ്ബോട്ട്. ദീർഘകാലമായി നിയമരംഗത്ത് പ്രവർത്തിക്കുന്ന ആഷ്‌ലിയുടെ വൈദഗ്ധ്യം കോടതിക്ക്...