അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്ത

അമേരിക്കയുടെ ഭാവി നിർണയിക്കുന്ന നേതാക്കളുടെ പട്ടികയിൽ ഇന്ത്യൻ വംശജനായ ഡോ. നിരവ് ഷാ

ബ്രൺസ്‌വിക് : അമേരിക്കൻ പൊതുജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്താൻ പോകുന്ന 50 വ്യക്തികളുടെ പട്ടികയിൽ പ്രമുഖ പൊതുജനാരോഗ്യ വിദഗ്ധൻ ഡോ. നിരവ് ഷാ ഇടംപിടിച്ചു. പ്രശസ്ത മാധ്യമമായ ‘ദി വാഷിങ്ടൻ പോസ്റ്റ്’...

അമേരിക്കൻ വാർത്ത

ഡോ. ആനി പോളിന് ‘റോക്ക്‌ലാൻഡ് പേഴ്‌സൺ ഓഫ് ദി ഇയർ അവാർഡ്’

ന്യൂയോർക്ക്: റോക്ക്‌ലാൻഡ് കൗണ്ടിയിൽ ശ്രദ്ധേയമായ സാമൂഹിക-രാഷ്ട്രീയ നേതൃത്വത്തിനും സമർപ്പിത സമൂഹസേവനത്തിനും നൽകിയ മികച്ച സംഭാവനകളെ അംഗീകരിച്ച് ഈ വർഷത്തെ “റോക്ക്‌ലാൻഡ് പേഴ്‌സൺ ഓഫ് ദി ഇയർ” റോക്ക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ  ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിന് അംഗീകാരം

ന്യൂഡൽഹി: ഫ്രാൻസിൽ നിന്ന് 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്‍റെ അധ്യക്ഷതയിൽ ചേർന്ന അക്വിസിഷൻ കൗൺസിൽ അംഗീകാരം നൽകി. ഫ്ര​​ഞ്ച് പ്ര​​സി​​ഡ​​ന്‍റ് ഇ​​മ്മാ​​നു​​വ​​ല്‍ മാ​​ക്രോ​​ണ്‍ ഈ...

അമേരിക്കൻ വാർത്ത

ഒക്കലഹോമ മലയാളി അസോസിയേഷൻ (ഒഎംഎ) പുതിയ ഭരണസമിതി ചുമതലയേറ്റു

ഓക്‌ലഹോമ സിറ്റി: ഓക്‌ലഹോമ മലയാളി അസോസിയേഷൻ (ഒഎംഎ) 2026-ലേക്കുള്ള പുതിയ നേതൃത്വ കമ്മിറ്റിയെ പ്രഖ്യാപിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ഔദ്യോഗികമായി ചുമതലയേറ്റു. പ്രസിഡന്റ് എയ്ഞ്ചലാ ഉമ്മൻ, സെക്രട്ടറി ജോഷ്ന ഫിലിപ്പോസ്, ട്രഷറർ...

അമേരിക്കൻ വാർത്തകേരള വാർത്ത

വേൾഡ് മലയാളി കൗൺസിൽ ‘ആർദ്രം 2026’ ഗ്ലോബൽ സംഗമം ഫെബ്രുവരി 25ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: വേൾഡ് മലയാളി കൗൺസിൽ (WMC) സംഘടിപ്പിക്കുന്ന “ആർദ്രം 2026 – സേവനത്തിന്റെയും സംസ്കാരത്തിന്റെയും മികവിന്റെയും ആഗോള സംഗമം” ഫെബ്രുവരി 25, 2026ന് തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ വച്ച് ഭംഗിയായി നടക്കും....

അമേരിക്കൻ വാർത്ത

ഡാളസില്‍ സംഗീത സാന്ദ്രമായ വാലന്റൈൻ സായാഹ്നം; ‘സസ്നേഹം വാലന്റൈൻ’ ഫെബ്രുവരി 14-ന്

ഡാളസ്: പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സംഗീതത്തിന്റെയും മനോഹരമായ ഒരു സായാഹ്നം ഒരുക്കാൻ കേരള അസോസിയേഷൻ ഓഫ് ഡള്ളസ് (KAD) ഒരുങ്ങുന്നു. ‘സസ്നേഹം വാലന്റൈൻ’ (Sasneham Valentine) എന്ന പേരിൽ സംഘടിപ്പിക്കുന്ന ഈ സംഗീത...

അമേരിക്കൻ വാർത്ത

മന്ത്ര ആൽബനി റീജിയണൽ വൈസ് പ്രസിഡന്റ് ആയി സുനൂജ് ശശിധരൻ

ആൽബനി, ന്യൂയോർക്ക്: മലയാളീ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് (മന്ത്ര) ആൽബനി മേഖലയുടെ റീജിയണൽ വൈസ് പ്രസിഡന്റ് (RVP) ആയി സുനൂജ് ശശിധരൻ ചുമതലയേറ്റു. ഇരുപതിലധികം വർഷത്തെ ഐ.ടി. മേഖലാ...

അമേരിക്കൻ വാർത്ത

ഹാമിൽട്ടൺ മലയാളി സമാജം പുതിയ എക്സിക്യൂട്ടീവ് കമ്മറ്റി; മനു നെടുമറ്റത്തിൽ പ്രസിഡൻ്റ് , അതുൽ മാത്യൂസ് സെക്രട്ടറി

ടൊറൻ്റോ: ഹാമിൽട്ടൺ മലയാളി സമാജം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മനു നെടുമറ്റത്തിൽ പ്രസിഡൻ്റും അതുൽ മാത്യൂസ് സെക്രട്ടറിയുമായ എക്സിക്യുട്ടീവ് കമ്മറ്റിയെയാണ് തിരഞ്ഞെടുത്തത്. മറ്റ് ഭാരവാഹികള്‍ അന്നമ്മ മാത്യു (വൈസ് പ്രസിഡൻ്റ്), മീറ്റു...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

യുഎസിൽ പൊലീസ് വാഹനമിടിച്ച് ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ട സംഭവം: കുടുംബത്തിന് 29 മില്യൻ ഡോളർ നഷ്ടപരിഹാരം

സിയാറ്റിൽ : യുഎസിൽ പൊലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥിയുടെ കുടുംബത്തിന് 29 മില്യൻ ഡോളർ (ഏകദേശം 262 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ സിയാറ്റിൽ മുൻസിപ്പാലിറ്റി. 2023ലാണ് അമിത വേഗതയിലെത്തിയ...

അമേരിക്കൻ വാർത്ത

ന്യൂയോർക്കിൽ നഴ്സുമാരുടെ സമരം തുടരുന്നു: കരാർ തള്ളി ഒരു വിഭാഗം

ന്യൂയോർക്ക്: ഒരു മാസമായി തുടരുന്ന നഴ്സുമാരുടെ സമരത്തിൽ ന്യൂയോർക്കിലെ രണ്ട് പ്രമുഖ ആശുപത്രി ശൃംഖലകളിൽ ഒത്തുതീർപ്പായെങ്കിലും ‘ന്യൂയോർക്ക്-പ്രെസ്ബൈറ്റീരിയൻ’ ആശുപത്രിയിലെ നഴ്സുമാർ സമരം തുടരാൻ തീരുമാനിച്ചു. ആശുപത്രി അധികൃതർ മുന്നോട്ടുവെച്ച പുതിയ കരാർ...