അമേരിക്കൻ വാർത്ത

അമേരിക്കയുടെ ഭാവി നിർണയിക്കുന്ന നേതാക്കളുടെ പട്ടികയിൽ ഇന്ത്യൻ വംശജനായ ഡോ. നിരവ് ഷാ

ബ്രൺസ്‌വിക് : അമേരിക്കൻ പൊതുജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്താൻ പോകുന്ന 50 വ്യക്തികളുടെ പട്ടികയിൽ പ്രമുഖ പൊതുജനാരോഗ്യ വിദഗ്ധൻ ഡോ. നിരവ് ഷാ ഇടംപിടിച്ചു. പ്രശസ്ത മാധ്യമമായ ‘ദി വാഷിങ്ടൻ പോസ്റ്റ്’ ആണ് ഈ പട്ടിക തയാറാക്കിയത്.

മെയിൻ സംസ്ഥാനത്തെ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള തയാറെടുപ്പിലാണ് അദ്ദേഹം. ഡെമോക്രാറ്റിക് പ്രൈമറി സർവേകളിൽ അദ്ദേഹം മുൻപന്തിയിലാണ്. ശാസ്ത്രം, ആരോഗ്യം, ബിസിനസ് തുടങ്ങിയ മേഖലകളിൽ രാജ്യത്തെ സ്വാധീനിക്കുന്ന വ്യക്തികളെയാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തുന്നത്.

കോവിഡ്-19 കാലത്ത് മെയിൻ സിഡിസി (CDC) ഡയറക്ടറായി മികച്ച പ്രവർത്തനം കാഴ്ചവച്ചതിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ബൈഡൻ ഭരണകൂടം അദ്ദേഹത്തെ യുഎസ് സിഡിസിയുടെ പ്രിൻസിപ്പൽ ഡെപ്യൂട്ടി ഡയറക്ടറായി നിയമിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...