അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്ത

ഡെലവെയറിൽ ഭക്തിസാന്ദ്രമായി മന്ത്രയുടെ ആറ്റുകാൽ പൊങ്കാല

ഡെലവെയർ: മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് (MANTRAH)യുടെ ആഭിമുഖ്യത്തിൽ ആറ്റുകാൽ പൊങ്കാല ഭക്തിപൂർവ്വം ഹിന്ദു ടെംപിൾ ഓഫ് ഡെലവെയർ – മഹാലക്ഷ്മി ദേവസ്ഥാനത്തിൽ ആഘോഷിച്ചു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന...

അമേരിക്കൻ വാർത്ത

അഞ്ചു വയസുകാരനെ പീഡിപ്പിക്കാൻ കാമുകന് കൂട്ടുനിന്നു; അമ്മയ്ക്ക് 60 വർഷം തടവ്

ഫ്ലോറിഡ: സ്വന്തം മകനെ ക്രൂരമായ പീഡനത്തിന് ഇരയാക്കാൻ കാമുകന് ഒത്താശ ചെയ്തുകൊടുത്ത ഫ്ലോറിഡ സ്വദേശിനിയായ ടെയ്‌ലർ ഷാഫറിന് (Taylor Schaefer) കോടതി 60 വർഷം തടവുശിക്ഷ വിധിച്ചു. 2023-ൽ നടന്ന അതിക്രൂരമായ...

അമേരിക്കൻ വാർത്ത

യുഎസ് ചെറുകിട ബിസിനസ് വായ്പകൾ ഇനി അമേരിക്കൻ പൗരന്മാർക്ക് മാത്രം

വാഷിംഗ്‌ടൺ ഡി സി:അമേരിക്കൻ പൗരന്മാരല്ലാത്തവർക്കും വിദേശികൾക്കും ഫെഡറൽ ഗവൺമെന്റിന്റെ ചെറുകിട ബിസിനസ് വായ്പകൾ നൽകുന്നത് വിലക്കിക്കൊണ്ട് യുഎസ് ഭരണകൂടം പുതിയ നയം പ്രഖ്യാപിച്ചു. രാജ്യത്തെ സംരംഭകർക്ക് മുൻഗണന നൽകുന്നതിന്റെ ഭാഗമായാണ് ഈ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകൗതുകങ്ങൾ

ഇറാന്റെ ക്രൗൺ പ്രിൻസസ് ഇന്ന് നയിക്കുന്നത് അമേരിക്കയിലെ അഭിഭാഷക ജീവിതം

ഇറാനിൽ മുൻപ് ഭരിച്ചിരുന്നത് ഷാ ഭരണകൂടമാണ്. മുഹമ്മദ് റീസാ പഹ്‌ലവിയായിരുന്നു അവസാന ഇറാൻ രാജാവ്. മുഹമ്മദ് റീസ ഭരണത്തിൽ നിന്നു നിഷ്കാസിതനായതോടെ മകൻ റീസ പഹ്‌ലവിക്ക് സിംഹാസനവും കിരീടവും അപ്രാപ്യമായി. റീസ...

അമേരിക്കൻ വാർത്ത

വിദ്യാർഥികളുടെ പ്രാങ്കിൽ നഷ്ടമായത് അധ്യാപകനായ ഭർത്താവിനെ; വിദ്യാർഥികൾക്ക് മാപ്പ് നൽകുന്നതായി ലോറ ഹ്യൂസ്

ജോർജിയ: വിദ്യാർഥികളുടെ പ്രാങ്കിനെ തുടർന്ന് അധ്യാപകൻ മരിച്ച സംഭവത്തിൽ അറസ്റ്റിലായ അഞ്ച് വിദ്യാർഥികളുടെ മേൽ ചുമത്തിയ കുറ്റം പിൻവലിക്കാൻ അഭ്യർഥിച്ച് അധ്യാപകന്റെ കുടുംബം രംഗത്ത്. ഹൈസ്കൂൾ അധ്യാപകനായ ജേസൺ ഹ്യൂസ് (40)...

അമേരിക്കൻ വാർത്ത

വൈവിധ്യത്തിലെ ഐക്യം ഉയർത്തിപ്പിടിച്ച് വേൾഡ് ഇന്റർഫെയ്ത്ത് ഫെസ്റ്റിവൽ

ന്യൂയോർക്ക്, ക്വീൻസ്:  ‘വൈവിധ്യത്തിലെ ഐക്യം’ എന്ന ആശയം മുൻനിർത്തി 41-ാമത് വാർഷിക വേൾഡ് ഇന്റർഫെയ്ത്ത് ഫെസ്റ്റിവലും 16-ാമത് വേൾഡ് ഇന്റർഫെയ്ത്ത് ഹാർമണി വീക്ക് ആഘോഷവും 2026 ഫെബ്രുവരി 28-ന് ശനിയാഴ്ച ക്വീൻസിലെ...

അമേരിക്കൻ വാർത്ത

കാൻ വിമൻസ് ഫോറം അന്താരാഷ്ട്ര വനിതാ ദിനം സമുചിതമായി ആഘോഷിച്ചു

നാഷ്‌വിൽ: അന്താരാഷ്ട്രവനിതാദിനം കേരള അസോസ്സിയേഷൻ ഓഫ് നാഷ്‌വിൽ (കാൻ) വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു. ഔപചാരിക പരിപാടി ആരംഭിക്കുന്നതിന് മുമ്പ്, പങ്കെടുക്കുന്നവർക്ക് പരസ്പരം പരിചയപ്പെടാനും കമ്മ്യൂണിറ്റി ബന്ധങ്ങൾ ശക്തിപ്പെടുത്താനും അവസരം...

അമേരിക്കൻ വാർത്ത

യോങ്കേഴ്‌സ് സെന്റ് തോമസ് പള്ളിയില്‍ പുതിയ ഭരണസമിതി അംഗങ്ങള്‍ ചുമതലയേറ്റു

യോങ്കേഴ്‌സ് : യോങ്കേഴ്‌സ് സെന്റ് തോമസ് പള്ളിയില്‍ 2026-ലെ പുതിയ ഭരണസമിതി അംഗങ്ങള്‍ ചുമതലയേറ്റു. മാര്‍ച്ച് എട്ടാം തീയതി ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വികാരി റവ.ഫാ. ജോബ്‌സണ്‍ കോട്ടപ്പുറത്തിന്റെ നേതൃത്വത്തില്‍ നടന്ന...

അമേരിക്കൻ വാർത്ത

സാൻ ഹൊസെയിലെ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ പുതിയ ഭാരവാഹികൾ

സാൻഹോസെ, കാലിഫോർണിയ: കാലിഫോർണിയ സംസ്ഥാനത്തുള്ള സാൻ ഹൊസെയിലെ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ പുതിയ ഭാരവാഹികൾ ഫെബ്രുവരിയിൽ സ്ഥാനം ഏറ്റു. ഇടവക വികാരി ഫാ. ജെമി പുതുശ്ശേരിയുടെ നേതൃത്വത്തിൽ...

അമേരിക്കൻ വാർത്ത

ഡിട്രോയിറ്റ് മാർതോമാ ചർച്ചിൽ ലോക പ്രാർത്ഥനാ ദിനം ആചരിച്ചു

ഡിട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം  ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക വികാരി റവ. സന്തോഷ് വർഗീസ്, റവ. പി. ചാക്കോ, സന്നദ്ധ...