അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്ത

ഈ വർഷം കുടിയേറ്റ വിരുദ്ധ അറസ്റ്റിൽ ഫ്ലോറിഡ ഒന്നാമത്

ഫ്ലോറിഡ:ഈ വർഷം അമേരിക്കയിൽ ഏറ്റവും കൂടുതൽ കുടിയേറ്റ വിരുദ്ധ അറസ്റ്റുകൾ നടന്നത് ഫ്ലോറിഡയിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിന്റെ  മിയാമി ഫീൽഡ് ഓഫീസിന് കീഴിൽ പ്രതിദിനം ശരാശരി...

അമേരിക്കൻ വാർത്ത

സാക്രമെന്റോ സ്പോര്‍ട്സ് ആന്‍ഡ് ചാരിറ്റി ക്ലബില്‍ ‘ടീം വോയ്സ് ഓഫ് ഫോമാ’യുടെ സൗഹൃദ സന്ദര്‍ശനം

സാക്രമെന്റോ: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ താത്പര്യങ്ങള്‍ക്കൊത്ത് ഫോമായുടെ ജനകീയ പ്രവര്‍ത്തനങ്ങളുടെ സ്വാഭാവികമായ തുടര്‍ചയ്ക്കും ഭാവനാപൂര്‍ണമായ പുത്തന്‍ പദ്ധതികളുടെ ആവിഷ്‌കാരത്തിനുമായി 2026-’28 ഭരണ സമിതിയിലേയ്ക്ക്  മല്‍സരിക്കുന്ന ‘ടീം വായ്സ് ഓഫ് ഫോമാ’  പാനല്‍...

അമേരിക്കൻ വാർത്ത

യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ കാതോലിക്കാ ദിനാഘോഷം

യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മാര്‍ച്ച് 22-ാം തീയതി ഞായറാഴ്ച കാതോലിക്കാ ദിനം ആഘോഷിച്ചു. വലിയ നോമ്പിലെ 36-ാം ദിവസമാണ് ഇത് നടത്തുന്നത്. വിശുദ്ധ കുര്‍ബായ്ക്കുശേഷം നടന്ന യോഗത്തില്‍ അലീഷ...

അമേരിക്കൻ വാർത്ത

രഹസ്യരേഖകള്‍ വീട്ടില്‍ സൂക്ഷിച്ചു: ആഷ്ലി ടെല്ലിസിനെതിരെയുള്ള കേസ് തുടരും

വാഷിംഗ്ടണ്‍ ഡി സി : യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലും പ്രതിരോധ മേഖലയിലും പ്രവര്‍ത്തിച്ചിട്ടുള്ള ടെല്ലിസ്, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് രഹസ്യരേഖകള്‍ കടത്തിയെന്നാണ് പ്രോസിക്യൂഷന്‍ വാദിക്കുന്നത്. ഇന്ത്യ-യുഎസ് ബന്ധങ്ങളില്‍ നിര്‍ണായക സ്വാധീനമുള്ള...

അമേരിക്കൻ വാർത്ത

കെ.എച്ച്.എൻ.എ ലോൺ സ്റ്റാർ-ഓസ്റ്റിൻ റീജിയണൽ വൈസ് പ്രസിഡന്റായി ശിവ പദ്മനാഭൻ

ഓസ്റ്റിൻ: നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ Kerala Hindus of North America (KHNA)യുടെ ലോൺ സ്റ്റാർ-ഓസ്റ്റിൻ റീജിയണൽ വൈസ് പ്രസിഡന്റായി (RVP) ശിവ പദ്മനാഭനെ നിയമിച്ചു. ടെക്സാസിലെ...

അമേരിക്കൻ വാർത്ത

ടെക്സസിൽ കാർ വീടിനുള്ളിലേക്ക് ഇടിച്ചുകയറി ദുരന്തം: അമ്മയും ഏഴു വയസ്സുകാരനും മരിച്ചു

“സ്റ്റീഫൻവിൽ(ടെക്സാസ്):”ഞായറാഴ്ച പുലർച്ചെ വടക്കൻ ടെക്സസിലെ ഒരു വീടിനുള്ളിലേക്ക് കാർ ഇടിച്ചുകയറി ഒരു സ്ത്രീയും ആൺകുട്ടിയും കൊല്ലപ്പെട്ട സംഭവത്തിൽ കാർ ഓടിച്ചിരുന്ന യുവതി പോലീസ് കസ്റ്റഡിയിലായി ബാർബറ റോച്ച, ഇവരുടെ ഏഴു വയസ്സുകാരനായ...

അമേരിക്കൻ വാർത്ത

ലാഗ്വാർഡിയ വിമാനാപകടം : എയർ ട്രാഫിക് കൺട്രോൾ ടവറിൽ നിന്നുള്ള നിർദ്ദേശങ്ങളിലെ പിഴവ് കാരണമായി

ന്യൂയോർക്ക്: വൻ വിമാനാപകടമാണ് ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽ അരങ്ങേറിയത്. മാർച്ച് 22 രാത്രി 11:30ഓടെ റൺവേയിൽ വെച്ച് എയർ കാനഡ എക്സ്പ്രസ് വിമാനവും അഗ്നിശമന സേനയുടെ ട്രക്കും തമ്മിൽ കൂട്ടിയിടിച്ച് രണ്ട്...

അമേരിക്കൻ വാർത്ത

വിമാനത്താവളത്തിൽ നായക്കുട്ടിയെ ഉപേക്ഷിച്ച യുവാവിന് ശിക്ഷിക്കപ്പെട്ടാൽ, രണ്ട് വർഷം വരെ തടവും 5,000 ഡോളർ വരെ പിഴയും

പെൻസിൽവേനിയ: പെൻസിൽവേനിയയിലെ വിമാനത്താവളത്തിന് പുറത്ത് യുവാവ് നായ്ക്കുട്ടിയെ ഉപേക്ഷിച്ചു. നായക്കുട്ടിയുമായി വിമാനത്താവളത്തിലെത്തിയ ഒമർ പെരസ് (42) വിമാനത്താവളത്തിന് പുറത്ത് നായ്ക്കുട്ടിയെ ഉപേക്ഷിച്ച് യാത്ര നടത്താൻ ശ്രമിച്ചത്. ആവശ്യമായ രേഖകൾ കൈവശമില്ലാത്തതിനാൽ നായക്കുട്ടിയുമായി...

അമേരിക്കൻ വാർത്ത

റോക്ക് ലാന്‍ഡ് സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിൽ കാതോലിക്കാ ദിനം പ്രൗഡ ഗംഭീരമായി ആഘോഷിച്ചു

ന്യൂ യോർക്ക് : സഫേണിലുള്ള,റോക്ലാൻഡ് സെയിന്റ് മേരിസ് ഓർത്തഡോൿസ് ദേവാലയത്തിൽ വിശുദ്ധ കുർബാനയ്ക്കു ശേഷം നടന്ന പൊതുസമ്മേളനത്തിൽ വച്ച് 2026ലെ കാതോലിക്കാ ദിനം പ്രൗഡ ഗംഭീരമായി ആഘോഷിച്ചു. യോങ്കേഴ്സ് സെയിന്റ് തോമസ്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ഇറാനുമായി അഞ്ചുദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍; സമാധാന ചര്‍ച്ച വിജയമായാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ യുദ്ധം അവസാനിക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍/ടെഹ്‌റാന്‍: ഇറാനുമായി അഞ്ചുദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, സമാധാന ചര്‍ച്ച വിജയമായാല്‍, ഒരാഴ്ചയ്ക്കുള്ളില്‍ യുദ്ധം അവസാനിക്കുമെന്ന് വ്യക്തമാക്കി. ചര്‍ച്ചകള്‍ക്ക് ശേഷം ഹോര്‍മുസ് കടലിടുക്ക് ലോകത്തിനായി തുറന്നുകൊടുക്കുമ്പോള്‍,...