മയാമി: അമേരിക്കന്‍ ആത്മീയ-മത-സാംസ്‌കാരിക ഭൂപടത്തില്‍ മലയാളികളുടെ ആത്മീയ യാത്രയ്ക്ക് മറ്റൊരു മഹത്തായ അദ്ധ്യായം കൂടി എഴുതിച്ചേര്‍ക്കുന്നു. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലായി അഞ്ഞൂറോളം മലയാളി കത്തോലിക്ക വൈദികര്‍ ആത്മീയ, ദേവാലയ ശുശ്രൂഷകളിലും, വിവിധ...
ByStaff ReporterNovember 16, 2025റിയാദ്/വാഷിങ്ടൺ : സൗദി അറേബ്യയ്ക്ക് എഫ്35 യുദ്ധവിമാനങ്ങൾ നൽകുന്നത് പരിഗണനയിലാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അടുത്ത ആഴ്ച യുഎസിലെത്തുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ സാന്നിധ്യത്തിൽ ഇതുസംബന്ധിച്ച കരാർ...
ByStaff ReporterNovember 16, 2025വാഷിങ്ടൻ: ബിബിസിയുടെ ‘പനോരമ’ ഡോക്യുമെന്ററിയിൽ തന്റെ പ്രസംഗം എഡിറ്റ് ചെയ്ത് മാറ്റം വരുത്തിയതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ബിബിസിക്ക് എതിരെ 1 ബില്യൻ ഡോളറിനും 5 ബില്യൻ...
ByStaff ReporterNovember 16, 2025വാഷിങ്ടൻ : അമേരിക്കൻ ഐക്യനാടുകൾക്ക് ഒരു വനിതാ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ ഇപ്പോഴും ‘പരിപൂർണമായി തയാറായിട്ടില്ല’ എന്ന് മുൻ പ്രഥമ വനിത മിഷേൽ ഒബാമ അഭിപ്രായപ്പെട്ടു. ബ്രൂക്ലിൻ അക്കാദമി ഓഫ് മ്യൂസിക്കിൽ നടത്തിയ...
ByStaff ReporterNovember 16, 2025ന്യൂയോർക്ക്: മാൻഹട്ടനിലെ ഫുഡ് ആൻഡ് ഫിനാൻസ് ഹൈസ്കൂളിലെ സോഷ്യൽ സ്റ്റഡീസ് അധ്യാപകനായ പ്രിൻസ് ജോൺസൺ 2026-ലെ ന്യൂയോർക്ക് സ്റ്റേറ്റ് ‘ടീച്ചർ ഓഫ് ദി ഇയർ’ പുരസ്കാരത്തിന് അർഹനായി.തന്റെ വിദ്യാർത്ഥികളെ വിദ്യ പകരുന്നതിലൂടെ...
ByStaff ReporterNovember 16, 2025നോർത്ത് കരലിനയുടെ ഏറ്റവും വലിയ നഗരമായ ഷാർലറ്റിൽ ശനിയാഴ്ച്ച ഫെഡറൽ ഇമിഗ്രെഷൻ ഏജന്റുമാർ വ്യാപകമായ റെയ്‌ഡുകൾ ആരംഭിച്ചു. അനധികൃത കുടിയേറ്റക്കാരെ തൂത്തു വാരി അമേരിക്കൻ ജനതയെ സുരക്ഷിതരാക്കുമെന്നു ഹോംലാൻഡ് സെക്യൂരിറ്റി വക്താവ് ട്രിഷ്യ...
ByStaff ReporterNovember 16, 2025ഫിലഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയായുടെ (MAP) 2026 ലെ ഭരണസമിതിക്കുവേണ്ടിയുള്ള തിരഞ്ഞെടുപ്പ്, 2025 ഡിസംബർ 7 ഞായറാഴ്ച ഉച്ചകഴിഞ്ഞു 1:00 PM മുതൽ വൈകിട്ട് 5:00 PM വരെ...
ByStaff ReporterNovember 16, 2025ലോകത്തെമ്പാടുമുള്ള അയ്യപ്പ വിശ്വാസികളിൽ ആശങ്കയുയർത്തിയ ശബരിമലയിലെ ആചാര അനുഷ്‌ഠാനങ്ങളെ അട്ടിമറിച്ച സർക്കാർ നടപടികളെത്തുടർന്നു അമേരിക്കൻ ഐക്യ നാടുകളിലെ അയ്യപ്പ ഭക്തർ രൂപം കൊടുത്ത കൂട്ടായ്മയാണ് സേവ് ശബരിമല -യൂ.എസ്.എ. ഐതിഹസികമായ അന്നത്തെ...
ByStaff ReporterNovember 16, 2025ന്യൂയോർക്ക്: പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചുമത്തിയ ഇറക്കുമതി തീരുവകൾ മൂലമുണ്ടായ വിലക്കയറ്റം രാഷ്ട്രീയമായി തിരിച്ചടിയായതിനെത്തുടർന്ന്, ഏതാനും ഭക്ഷണ സാധനങ്ങളുടെ തീരുവ വെള്ളിയാഴ്ച നീക്കം ചെയ്തു. ബീഫ്, കാപ്പി, ഉഷ്ണമേഖലാ പഴങ്ങൾ എന്നിവയുൾപ്പെടെ...
ByStaff ReporterNovember 15, 2025വാഷിങ്ടൻ : അമേരിക്കയിലെ 7 കോടിയിലധികം വരുന്ന സോഷ്യൽ സെക്യൂരിറ്റി ഗുണഭോക്താക്കൾക്കിടയിൽ കടുത്ത ആശങ്ക ഉയർത്തിക്കൊണ്ട്, സോഷ്യൽ സെക്യൂരിറ്റി ഫണ്ടുകൾ 2033 ആകുമ്പോഴേക്കും തീർന്നുപോയേക്കാം എന്ന കണക്കുകൂട്ടലുകൾ സജീവമാകുന്നു. ഫണ്ട് സുരക്ഷിതമാക്കാൻ...
ByStaff ReporterNovember 15, 2025