അമേരിക്കൻ വാർത്ത

യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഈസ്റ്റര്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു

യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ ഈര്‍ഷത്തെ ഹാശാ ആഴ്ച ശുശ്രൂഷകള്‍ മംഗളകരമായി സമാപിച്ചു. മാര്‍ച്ച് 29-ാം തീയതി ഹോശാന ആഘോഷത്തോടുകൂടി ആരംഭിച്ച ശുശ്രൂഷകള്‍ക്ക് വികാരി റവ.ഫാ. ജോബ്‌സണ്‍ കോട്ടപ്പുറം മുഖ്യ കാര്‍മികത്വം വഹിച്ചു.

ഏറ്റവും മംഗളകരമായ ഉയിര്‍പ്പ് പെരുന്നാളോടും, ഈസ്റ്റര്‍ വിരുന്നോടും കൂടി ഹാശാ ആഴ്ച ശുശ്രൂഷകള്‍ പര്യവസാനിച്ചു. സര്‍വ്വീസുകള്‍ ഏറ്റവും ഭംഗിയാക്കിയ ജോബ്‌സണ്‍ അച്ചന്‍, മദ്ബഹായിലെ ശുശ്രൂഷകര്‍ എന്നിവര്‍ക്ക് സെക്രട്ടറി സെലിന്‍ ജഗേശ്വര്‍ നന്ദി പറഞ്ഞു. അതോടൊപ്പം പള്ളിയിലെ ഭരണസമിതി അംഗങ്ങള്‍, ഭക്തസംഘടനകള്‍, ഭക്ഷണ ക്രമീകരണങ്ങള്‍ ചെയ്തവര്‍ എന്നിവര്‍ക്ക് ഇടവക വികാരിയും സെക്രട്ടറിയും സ്‌നേഹാദരവുകള്‍ അറിയിച്ചു.

Report ജെയിംസ് മാത്യു (പി.ആര്‍.ഒ)

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...