തിരുവനന്തപുരം: വെടിപ്പില്ലാത്ത കെട്ടിടവും വെള്ളബോർഡിലെ കറുത്ത അക്ഷരത്തിലുള്ള ബോർഡുകളുമായി സാധാരണ കാണാറുള്ള കള്ള് ഷാപ്പുകളുടെ രൂപവും ഭാവവും മാറും. കള്ള് ഷാപ്പുകളുടെ നിലവാരം മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ സർക്കാരിന്റെ പുതിയ മദ്യനയത്തിലുൾപ്പെടും. ശുദ്ധമായ...
ByStaff ReporterJuly 4, 2026കൊച്ചി: എഐ സമ്മിറ്റിൽ പങ്കെടുക്കുന്നതിനിടെ ‘കേരള’ എന്ന് ഇംഗ്ലീഷിൽ എഴുതിയപ്പോൾ അക്ഷര തെറ്റുവരുത്തിയ സംഭവത്തിൽ വിശദീകരണവുമായി വ്യവസായ വകുപ്പ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി. കളമശേരി കിൻഫ്ര പാർക്കിൽ നടന്ന പരിപാടിയിൽ ആശംസകൾ...
ByStaff ReporterJuly 4, 2026തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഓഹരി എം.എസ്.സി. (മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി)ക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പ് തീരുമാനം സംസ്ഥാന സർക്കാരുമായുള്ള കരാറിന്റെ ലംഘനം. 2015-ലെ കരാർപ്രകാരം പ്രവർത്തനസജ്ജമായി ഒരു വർഷത്തിനുശേഷം 74 ശതമാനം...
ByStaff ReporterJuly 3, 2026പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ആ കൂട്ടുകെട്ട് ഒന്നിക്കുന്നു. മോഹൻലാലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചു. നെടുങ്കണ്ടം മിറാക്കിൾ എന്നാണ് സിനിമയുടെ പേര്. ചിത്രത്തിന്റെ അനൗൺസ്മെന്റ് വീഡിയോയും...
ByStaff ReporterJuly 3, 2026കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ അഡ്ഹോക് കമ്മിറ്റിയിൽ നിന്ന് രമേഷ് പിഷാരടി എംഎൽഎ രാജിവെച്ചു. അഡ്ഹോക് കമ്മിറ്റിക്ക് കോടതി വിലക്കേർപ്പെടുത്തിയതിനു പിന്നാലെയാണ് അദ്ദേഹം രാജിക്കാര്യം അറിയിച്ചത്. സംഘടനയെ കോടതി കയറ്റാൻ ആഗ്രഹിക്കുന്നില്ല. കോടതിവിധി മാനിക്കുന്നു. ശ്വേതാ മേനോനുമായി...
ByStaff ReporterJuly 3, 2026കോട്ടയം സെൻ്റ് തോമസ് മാർത്തോമ്മാ പള്ളി (പഴയ ചന്ത പള്ളി) യുടെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ജൂലൈ അഞ്ചിന് 11 മണിക്ക് പള്ളിയിൽ നടക്കും.മോസ്റ്റ് റവ.ഡോ. തിയഡോഷ്യസ്...
ByStaff ReporterJuly 2, 2026സ്വന്തം ഗാനത്തിന്റെ ചിത്രീകരണം സ്‌ക്രീനിൽ കണ്ട് കരഞ്ഞുപോയിട്ടുണ്ട് സംഗീത സംവിധായകൻ ജോൺസൺ. വർഷങ്ങൾക്ക് മുൻപ് തിരുവനന്തപുരത്തെ ഗീത് ഹോട്ടലിലിരുന്ന് ആ അനുഭവം വിവരിക്കവേ അതേ നനവ് വീണ്ടും കണ്ടു ജോൺസൺ മാസ്റ്ററുടെ...
ByStaff ReporterJuly 1, 2026ന്യൂയോർക് /തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ചരിത്രപ്രധാനമായ നേതൃത്വ നിരയിലേക്ക് പുതിയ ഭാരവാഹിയെ തിരഞ്ഞെടുത്തു. സഭയുടെ പുതിയ വൈദിക ട്രസ്റ്റിയായി കരവാളൂർ.സ്വദേശിയായ റവ. ഡോ. കെ. തോമസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു....
Byപി പി ചെറിയാൻJuly 1, 2026നടി ഹണി റോസിനെതിരെ നടത്തിയ പരാമർശങ്ങളിൽ പരസ്യമായി ക്ഷമാപണം നടത്തി വ്യവസായി ബോബി ചെമ്മണ്ണൂർ. തന്റെ പ്രസ്താവനകൾ നടിക്കും കുടുംബത്തിനും വലിയ രീതിയിൽ മാനസിക വിഷമം ഉണ്ടാക്കിയെന്ന് ബോധ്യപ്പെട്ടതായും, ഇതിന്റെ പൂർണ...
ByStaff ReporterJune 29, 2026കോഴിക്കോട്: സഹകരണ മേഖലയിൽ ‘കോ-കേരള’ എന്ന പേരിൽ വിമാന കമ്പനി ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികളിലേക്കു കടന്നതായി എംവിആർ കാൻസർ സെന്റർ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ. ആഭ്യന്തര യാത്രകൾ ചെലവ്...
ByStaff ReporterJune 29, 2026