കേരള വാർത്ത

കേരള വാർത്ത

യുഎസിലെ ഉടമ അറിയാതെ വീടും വസ്തുവും വിറ്റ കേസിലെ പ്രതിയും വ്യവസായിയുമായ കവടിയാർ സ്വദേശി അനിൽ തമ്പിയും പിടിയിൽ

തിരുവനന്തപുരം : യുഎസിലുള്ള സ്ത്രീയുടെ 7 കോടിയോളം രൂപ വിലവരുന്ന വീടും സ്ഥലവും തട്ടിയെടുത്തു മറിച്ചുവിറ്റ കേസിലെ പ്രതിയും വ്യവസായിയുമായ കവടിയാർ സ്വദേശി അനിൽ തമ്പിയും പിടിയിൽ. കേസിൽ ഒന്നാം പ്രതിയും...

കേരള വാർത്ത

കൊച്ചുത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്‍റെ ശതാബ്‌ദി ആഘോഷത്തിനു തുടക്കം

കൊ​​​ച്ചി: മി​​​ഷ​​​ന്‍പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ശു​​​ദ്ധ​​​യാ​​​യ കൊ​​​ച്ചു​​​ത്രേ​​​സ്യ​​​യു​​​ടെ വി​​​ശു​​​ദ്ധ പ​​​ദ​​​വി പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ ശ​​​താ​​​ബ്‌​​​ദി ആ​​​ഘോ​​​ഷ​​​ങ്ങ​​​ള്‍ക്കു തു​​​ട​​​ക്ക​​​മാ​​​യി. എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് കോ​​​ള​​​ജ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ന്ന ആ​​​ഘോ​​​ഷ​​​പ​​​രി​​​പാ​​​ടി സീ​​​റോ​​​മ​​​ല​​​ങ്ക​​​ര സ​​​ഭ മേ​​​ജ​​​ർ ആ​​​ര്‍ച്ച്ബി​​​ഷ​​​പ് ക​​​ര്‍ദി​​​നാ​​​ള്‍ മാ​​​ർ...

കേരള വാർത്ത

പ്രാർത്ഥനകൾ വിഫലം; അടിമാലി മണ്ണിടിച്ചിലിൽ വീടിനുള്ളിൽ കുടുങ്ങിയ ദമ്പതിമാരിൽ ഭർത്താവിന് ദാരുണാന്ത്യം

ഇടുക്കി : അടിമാലിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് വീട്ടിനകത്ത് കുടുങ്ങിയ ദമ്പതിമാരിൽ ബിജുവിന് ദാരുണാന്ത്യം. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ സന്ധ്യയെ പുറത്തെത്തിച്ചെങ്കിലും ബിജുവിനെ രക്ഷിക്കാനായില്ല. മൂന്നരയോടെ സന്ധ്യയെ രക്ഷപ്പെടുത്തി പുറത്തെത്തിച്ച് രാജഗിരി ആശുപത്രിയിൽ...

കേരള വാർത്തശാസ്ത്രീയം

ചരിത്രമെഴുതി കോട്ടയം മെഡിക്കൽ കോളജ്; ഇന്ത്യയിൽ ആദ്യമായി ഒറ്റ ദിവസം 3 അവയവ മാറ്റ ശസ്ത്രക്രിയകൾ

തിരുവനന്തപുരം: അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ മാതൃകയായി കോട്ടയം സർക്കാർ മെഡിക്കൽ കോളജ്. ഇന്ത്യയിൽ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ 3 പ്രധാന അവയവങ്ങൾ മാറ്റിവയ്ക്കുന്ന സർക്കാർ ആശുപത്രിയായി...

കുട്ടി വാർത്തകേരള വാർത്ത

‘വിദ്യാർഥികളെ തിരുത്താൻ രണ്ടടി കൊടുക്കുന്നതിൽ തെറ്റില്ല’; അധ്യാപകനെതിരായ കേസ് റദ്ദാക്കി കേരള ഹൈക്കോടതി

കൊച്ചി: അച്ചടക്കം നടപ്പിലാക്കാനും വിദ്യാർഥിയെ തിരുത്താനും അധ്യാപകർക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി. പരസ്പരം അടികൂടിയ അഞ്ചാംക്ലാസ് വിദ്യാർഥികളെ ചൂരൽകൊണ്ട് തല്ലിയ സംഭവത്തിൽ അധ്യാപകനെതിരെ വടക്കാഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയാണ് കോടതിയുടെ...

കായികംകേരള വാർത്ത

കായിക കേരളത്തിൻ്റെ ട്രാക്കുണരുന്നു; സംസ്ഥാനത്ത് 22 സിന്തറ്റിക് സ്റ്റേഡിയങ്ങൾ

ഒളിമ്പിക് മാതൃകയിൽ സംസ്ഥാന സ്കൂൾ കായികമേള തിരുവനന്തപുരത്ത് ആരംഭിക്കുമ്പോൾ കുതിപ്പിന്റെ ട്രാക്കിലാണ് കേരളം. മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ മാത്രം സിന്തറ്റിക് ട്രാക്ക് കണ്ടിരുന്ന കുട്ടികളല്ല ഇന്നുള്ളത്. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ സംസ്ഥാനത്ത് 20...

കേരള വാർത്ത

കൂട്ടുകാരികളുടെ നഗ്‌നദൃശ്യങ്ങൾ പകർത്തി, ബ്ലാക്ക് മെയ്‌ലിങ്; അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിച്ചു, യുവതി അറസ്റ്റിൽ

മംഗളൂരു: ഹോസ്റ്റലിൽ ഒപ്പം താമസിക്കുന്ന പെൺകുട്ടികളുടെ സ്വകാര്യ വീഡിയോ പകർത്തി അശ്ലീല സൈറ്റുകൾ വഴി പ്രചരിപ്പിച്ച യുവതി അറസ്റ്റിൽ. ചിക്കമംഗളൂരു സ്വദേശി നിരീക്ഷ (26 ) ആണ് അറസ്റ്റിലായത്. നഗരത്തിലെ ആശുപത്രി...

കേരള വാർത്ത

രാഷ്‌ട്രപതി ദ്രൗപതി മുർമു കേരളത്തിൽ, എത്തിയത് നാല് ദിവസത്തെ സന്ദർശനത്തിന്

തിരുവനന്തപുരം: നാലു ദിവസത്തെ സന്ദർശനത്തിന് രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ വൈകിട്ട് ആറരയോടെയാണ് രാഷ്‌ട്രപതി തിരുവനന്തപുരത്ത് എത്തിയത്. രാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ,...

കേരള വാർത്ത

ഫ്രഷ് കട്ട് ഫാക്ടറിക്ക് മുന്നിൽ യുദ്ധസമാനമായ അന്തരീക്ഷം; സംഘർഷത്തിൽ 13 വാഹനങ്ങൾ കത്തിനശിച്ചു, നിരവധി പേർക്ക് പരിക്ക്

കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരായ നാട്ടുകാരുടെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചതോടെ ഫാക്ടറിക്ക് മുന്നിൽ മണിക്കൂറുകളോളം യുദ്ധസമാനമായ അന്തരീക്ഷം. സമരക്കാർ ഫാക്ടറിക്ക് തീയിട്ടതിനെ തുടർന്ന് ആറ് വാഹനങ്ങൾ പൂർണ്ണമായും...

അന്താരാഷ്ട്ര വാർത്തകേരള വാർത്ത

നഴ്സിങ് രംഗത്തെ ഓസ്‌കാർ; മലയാളി നഴ്‌സ് ഷൈനി സ്‌കറിയക്ക് വെൽഷ് സർക്കാരിന്റെ സുവർണ്ണ മെഡൽ

ഹെരിഫോർഡ്: നഴ്സിങ് രംഗത്തെ ഓസ്‌കാർ പുരസ്‌കാരത്തിന് തുല്യമായി കണക്കാക്കുന്ന വെൽഷ് സർക്കാരിന്റെ ‘മികച്ച കെയർ അവാർഡിനുള്ള’ (Best Care Award) ഗോൾഡ് മെഡൽ കൊല്ലം സ്വദേശിയായ ഷൈനി സ്‌കറിയക്ക്. സൗദി അറേബ്യയിൽ...