കേരള വാർത്ത

ബ​ൽ​ത്ത​ങ്ങാ​ടി രൂ​പ​ത ബി​ഷ​പ്പാ​യി മാ​ർ ജ​യിം​സ് പ​ട്ടേ​രി​ൽ സ്ഥാ​ന​മേ​റ്റു

ബ​ൽ​ത്ത​ങ്ങാ​ടി: ബ​ൽ​ത്ത​ങ്ങാ​ടി രൂ​പ​ത​യു​ടെ ബി​ഷ​പ്പാ​യി മാ​ർ ജ​യിം​സ് പ​ട്ടേ​രി​ൽ സ്ഥാ​ന​മേ​റ്റു. ബ​ൽ​ത്ത​ങ്ങാ​ടി സെ​ന്‍റ് ലോ​റ​ൻ​സ് ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം അ​ഭി​ഷേ​ക​ച്ച​ട​ങ്ങു​ക​ൾ ന​ട​ന്നു.

മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി, മാ​ർ ലോ​റ​ൻ​സ് മു​ക്കു​ഴി, സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

പ​രേ​ത​രാ​യ ഏ​ബ്ര​ഹാം–​റോ​സ​മ ദ​മ്പ​തി​ക​ളു​ടെ ഏ​ഴു​മ​ക്ക​ളി​ൽ ആ​റാ​മ​നാ​ണ് മാ​ർ ജ​യിം​സ് പ​ട്ടേ​രി​ൽ. വൂ​ൾ​വ്സ്ബ​ർ​ഗ് പ്രൊ​വി​ൻ​സി​ന്‍റെ പ്രൊ​ക്യു​റേ​റ്റ​ർ ആ​യി​രി​ക്കെ​യാ​ണ് ബി​ഷ​പ്പാ​യി നി​യ​മി​ക്ക​പ്പെ​ട്ട​ത്.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...