ചരമം

എം.എ മാത്യു മുളയ്ക്കല്‍ചിറയില്‍ ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: എം.എ മാത്യു മുളയ്ക്കല്‍ചിറയില്‍ (86) ന്യൂയോര്‍ക്കില്‍ അന്തരിച്ചു.

ഭാര്യ: ചിന്നമ്മ മുളയ്ക്കല്‍ ചിറയില്‍. മക്കള്‍: ബിനോ, ബിജോ. മരുമക്കള്‍: ആനി, അനു.

കൊച്ചുമക്കള്‍: സ്റ്റീവ്. ജെയ്ഡന്‍, അലക്‌സ്, പ്രിയ, റോഹന്‍.

സഹോദരങ്ങള്‍:

Achamma & late Alex Chandy Srambichira – Kumarakom, India

• Abraham & Lissy Mulackalchirayil – Olassa, India

• Late Kunjumol Felix Naduvilepparambil & late Felix Naduvilepparambil – Kumarakom, India

• Thomachen & Molly Mulackalchirayil – Vienna, Austria

• Jose & Ivey Mulackalchirayil – Vienna, Austria

സംസ്‌കാരം പിന്നീട്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ചരമം

ഒഹായോ സർവകലാശാലയിൽ പഠിച്ചിരുന്ന ഇന്ത്യൻ വംശജനായ വിദ്യാർത്ഥി അപകടത്തിൽ മരിച്ചു

കൊളംബസ് (ഒഹായോ): ഒഹായോ സ്റ്റേറ്റ് സർവകലാശാലയിൽ പഠിച്ചിരുന്ന 21-കാരനായ വിദ്യാർത്ഥി സരോഷ് ഷേത്ത് (Sarosh Sheth) മദ്യലഹരിയിലായിരുന്നുവെന്ന്...

ചരമം

ദിവാകരൻ കല്ലിടുമ്പിൽ കാനഡയിൽ അന്തരിച്ചു

ടൊറന്റോ: ദിവാകരൻ കല്ലിടുമ്പിൽ കാനഡയിൽ അന്തരിച്ചു. 86 വയസായിരുന്നു. ജൂലൈ 22-ന് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ സ്വന്തം...

ചരമം

ടെക്‌സാസിൽ വാഹനാപകടത്തിൽ മലയാളി വനിത മരിച്ചു

ഡാളസ് (ഹീത്ത്): ഡാളസ് പ്ലാനോയിൽ വച്ച് ഉണ്ടായ വാഹനാപകടത്തിൽ ബേബിക്കുട്ടി വിൽ‌സൺ ഫിലിപ്പ് (66) മരണപ്പെട്ടു....

ചരമം

മറിയാമ്മ ജോസഫ് ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക്:  മാന്നാനം എടെന്തറത്ത്  കുടുംബാംഗവുമായ പരേതനായ  ടി.എം. ജോസഫിന്റെ (അപ്പച്ചൻ) ഭാര്യ   മറിയാമ്മ ജോസഫ്...