കേരള വാർത്ത

കേരള വാർത്തപ്രധാന വാർത്ത

സന്നിധാനത്ത് തിരക്ക് നിയന്ത്രണാതീതം; ദർശനത്തിനെത്തിയ കോഴിക്കോട് സ്വദേശിനി കുഴഞ്ഞുവീണ് മരിച്ചു

ശബരിമല: സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്. തിരക്ക് നിയന്ത്രണാതീതമായതോടെ ചൊവ്വാഴ്ച ദർശനം ഉച്ചയ്ക്ക് രണ്ടുമണിവരെ നീട്ടി. കുടിവെള്ളം പോലും കിട്ടാതായതോടെ ചില ഭക്തർ കുഴഞ്ഞുവീണു. ശബരിമല ദർശനത്തിനെത്തിയ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട്...

കേരള വാർത്ത

പഴയ ഡീസൽ ബസുകൾ സി.എൻ.ജിയിലേക്ക് മാറ്റാൻ കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: പഴയ ഡീസൽ ബസുകൾ സി.എൻ.ജിയിലേക്ക് മാറ്റാൻ കെ.എസ്.ആർ.ടി.സിയും തയ്യാറെടുക്കുന്നു. തമിഴ്നാടിന്റെ ചുവട് പിടിച്ചാണിത്. മൂന്ന് കമ്പനികൾ വഴിയാണ് തമിഴ്നാട്ടിൽ പദ്ധതി നടപ്പിലാക്കുന്നത്. ആയിരം ഡീസൽ ബസുകൾ സി.എൻ.ജിയിലോട്ടു മാറ്റുന്നതാണ് പദ്ധതി....

കേരള വാർത്ത

സംസ്ഥാനത്ത് 2.86 കോടിയിലധികം വോട്ടർമാർ; 2.67 ലക്ഷം പേരെ പുതുതായി ചേർത്തു, സപ്ലിമെന്ററി വോട്ടർ പട്ടിക പുറത്ത്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സപ്ലിമെന്ററി വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെയുള്ള വോട്ടർമാരുടെ എണ്ണം 2.86 കോടി കവിഞ്ഞു. പുതിയ പട്ടിക...

കേരള വാർത്ത

ശബരിമല നട ഇന്ന് തുറക്കും; ഡിസംബർ 2 വരെ വെർച്വൽ ക്യൂ ബുക്കിങ്ങിൽ ഒഴിവില്ല

പത്തനംതിട്ട: മണ്ഡലകാല മകര വിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. വൈകിട്ട് 5ന് കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നട തുറക്കുന്നത്. തുടര്‍ന്ന് മേല്‍ശാന്തി പതിനെട്ടാം പടിയിറങ്ങി...

കേരള വാർത്ത

പാലത്തായി പോക്‌സോ പീഡനക്കേസ്: ബിജെപി നേതാവ് കെ. പത്മരാജന് ജീവപര്യന്തം തടവും പിഴയും

തലശേരി: കണ്ണൂർ പാലത്തായിയിൽ അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവ് കെ. പത്മരാജന് ജീവപര്യന്തം തടവും പിഴയും. പോക്‌സോ കുറ്റങ്ങളിൽ 40 വർഷം തടവും ശിക്ഷ വിധിച്ചിട്ടുണ്ട്. തലശേരി...

കേരള വാർത്ത

കേരളത്തിൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് 1.6 കോടി രൂപ വിലമതിക്കുന്ന 332 ഫോണുകൾ വ്യാജ ഉപഭോക്താക്കൾ മോഷ്ടിച്ചു

കൊച്ചി: എറണാകുളം ജില്ലയിലെ ഡെലിവറി ഹബ്ബുകളില്‍നിന്ന് 1.61 കോടി രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണുകള്‍ കാണാതായതായി പരാതി. ഫ്‌ളിപ്കാര്‍ട്ടിന്റെ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം റൂറല്‍ സൈബര്‍ പോലീസ് കേസെടുത്ത്...

അമേരിക്കൻ വാർത്തകേരള വാർത്തപ്രധാന വാർത്ത

വേള്‍ഡ് പീസ് മിഷന്റെ നേതൃത്വത്തില്‍ ആദ്യ പീസ് പാര്‍ലമെന്റ് കേരളത്തില്‍

കോട്ടയം: വേള്‍ഡ് പീസ് മിഷന്റെ നേതൃത്വത്തില്‍ ലോകത്തില്‍ ആദ്യമായി പീസ് പാര്‍ലമെന്റ് ജനുവരി 9 തീയതി കുടമാളൂര്‍ റെയിന്‍ ഫോറസ്റ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടത്തുന്നു. സുപ്രീം കോടതി മുന്‍ ജസ്റ്റിസ്...

കേരള വാർത്ത

തെരുവുനായയുടെ ആക്രമണം; മൃഗശാലയിൽ പത്ത് മാനുകൾ ചത്തു

തൃശൂർ: തെരുവുനായയുടെ ആക്രമണത്തിൽ പത്ത് മാനുകൾ ചത്തു. പുത്തൂർ സുവോളജിക്കൽ പാർക്കിലാണ് സംഭവം. പ്രത്യേകം തയ്യാറാക്കിയ ആവാസ വ്യവസ്ഥയിലാണ് മാനുകളെ പാർപ്പിച്ചിരുന്നത്. ഇന്ത്യയിലെ ആദ്യ ഡിസൈനർ മൃഗശാലയാണ്. കഴിഞ്ഞമാസം 28നായിരുന്നു ഉദ്ഘാടനം....

കേരള വാർത്തപ്രധാന വാർത്ത

കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ്; ഡിസംബർ 9, 11 തീയതികളിൽ വോട്ടെടുപ്പ്, ഫലം 13ന്

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രണ്ടു ഘട്ടങ്ങളിലായാണ് ഇത്തവണ വോട്ടെടുപ്പ് പൂർത്തിയാക്കുക. ‌തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ 7 ജില്ലകളിൽ 2025...

കേരള വാർത്ത

ജനറേറ്ററുകളിൽ അറ്റകുറ്റപ്പണി, ഇടുക്കിയില്‍ നിന്നുള്ള വൈദ്യുതി ഒരുമാസത്തോളം നിലയ്ക്കും

കൊച്ചി: സംസ്ഥാനത്തിന്റെ പ്രധാന ജലവൈദ്യുതോത്പാദനകേന്ദ്രമായ ഇടുക്കിയിൽനിന്നുള്ള ഉത്പാദനം പൂർണമായോ ഭാഗികമായോ ഒരുമാസത്തോളം നിലയ്ക്കും. മൂലമറ്റം പവർഹൗസിലെ ആറു ജനറേറ്ററുകളിൽ മൂന്നും അറ്റകുറ്റപ്പണിക്കായി ചൊവ്വാഴ്ചമുതൽ പ്രവർത്തനം നിർത്തുന്നതിനാലാണിത്. ഇടുക്കി പവർഹൗസിലെ അഞ്ച്, ആറ്...