ന്യൂയോര്‍ക്ക്: മൂന്നാം തവണയും ലോക കേരളാ സഭ പ്രതിനിധിയായി ജോയി ഇട്ടന്‍ തെരെഞ്ഞെടുക്കപ്പെട്ടു.പ്രവാസി മലയാളികളുടെ നയരൂപീകരണ പ്രക്രിയയിലേക്കെത്തിക്കുന്ന കേരളത്തിന്റെ പൊതു ജനാധിപത്യ വേദിയായ കേരള സഭ അതിന്റെ അഞ്ചാം സമ്മേളനത്തിലേക്ക് കടക്കുബോള്‍,...
ByStaff ReporterJanuary 29, 2026ന്യൂയോർക്ക്: തിരുനാവായ നാവാമുകുന്ദ ക്ഷേത്രപരിസരത്ത് ജനുവരി 18 മുതല്‍ ഫെബ്രുവരി 3 വരെ നടക്കുന്ന മഹാമാഘ കുംഭമേളയോടനുബന്ധിച്ചുള്ള അന്നദാന മഹായജ്ഞത്തിന് 5 ലക്ഷം രൂപ സമര്‍പ്പിച്ച് കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത്...
ByStaff ReporterJanuary 28, 2026കോട്ടയം: പ്രശസ്ത സാമൂഹ്യ പ്രവർത്തകനും ഗായകനുമായ ഡോ. സണ്ണി സ്റ്റീഫൻ്റെ നേതൃത്വത്തിലുള്ള വേൾഡ് പീസ് മിഷൻ എന്ന ആഗോള സംഘടനയുടെ മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ എക്സലെൻസ് അവാർഡ് സജിമോൻ ആന്റണിക്ക്...
ByStaff ReporterJanuary 28, 2026തിരുവനന്തപുരം: കേരള സര്‍ക്കാരും നോര്‍ക്ക വകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന അഞ്ചാം ലോക കേരള സഭയിലേക്ക് ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്നതിന് അമേരിക്കയിലെ പ്രവാസി മലയാളി സമൂഹത്തിന്റെ പ്രതിനിധിയായി സിജില്‍ പാലക്കലോടിയെ രണ്ടാം...
ByStaff ReporterJanuary 28, 2026പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം. പത്തനംതിട്ട സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ഡിജിറ്റൽ തെളിവുകളുടെ ആധികാരികതയിൽ പ്രോസിക്യൂട്ടർ സംശയം ഉന്നയിച്ചതോടെ കഴിഞ്ഞ ദിവസം വിധി പറയുന്നത് മാറ്റി...
ByStaff ReporterJanuary 28, 2026കേരളത്തിലെ സാമ്പത്തിക പരാധീനതയനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെക്കാലമായി കെ.എച്ച്.എന്‍.എ. ട്രസ്റ്റി ബോര്‍ഡിന്റെ നേതൃത്വത്തില്‍ വര്‍ഷംതോറും നടപ്പാക്കി വരുന്ന പഠന സഹായ പദ്ധതിയുടെ2026-ലെ പ്രവര്‍ത്തനങ്ങള്‍ക്ക് വിദൂര ദൃശ്യ മാധ്യമങ്ങളുടെ സഹായത്തോടെ ഔപചാരികമായി...
ByStaff ReporterJanuary 27, 2026ദുബായ്: ശശി തരൂരിനെ സിപിഎമ്മിലെത്തിക്കാൻ താൻ ചർച്ച നടത്തിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് വ്യവസായി എം.എ യൂസഫലി. ‘ശശി തരൂർ ഇത്തവണ ദുബായിലെത്തിയപ്പോൾ ഞാൻ കണ്ടിട്ടില്ല. ആറു മാസം മുമ്പ് വന്നപ്പോൾ...
ByStaff ReporterJanuary 27, 2026കൊച്ചി: വ്യവസായ മേഖലയിലെ പ്രമുഖനും എറണാകുളം ലിസി ഹോസ്പിറ്റൽ മുൻ എക്സിക്യൂട്ടീവ് ഡയറക്ടറുമായ സേവ്യർ സെബാസ്റ്റ്യൻ പുല്ലാംകളം (96) അന്തരിച്ചു. എറണാകുളം ആലിൻചുവട് പുല്ലാംകളം (ആശിർവാദ്) വീട്ടിലായിരുന്നു അന്ത്യം. കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ...
ByStaff ReporterJanuary 27, 2026ചങ്ങനാശേരി: ലോകത്താകമാനം വസിക്കുന്ന മലയാളികളെ രാഷ്ട്രീയേതരമായി ഒരു കുടക്കീഴില്‍ അണിനിരത്തുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍, തിരുക്കൊച്ചി പ്രോവിന്‍സിന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രവര്‍ത്തക കണ്‍വന്‍ഷനും കുടുംബ സംഗമവും കൂട്ടായ്മയുടെ സ്നേഹസന്ദേശം പകര്‍ന്ന് ചങ്ങനാശേരിയില്‍...
ByStaff ReporterJanuary 27, 2026ഹരിപ്പാട് (ആലപ്പുഴ): വലതുകാൽപ്പത്തി തകർത്ത അപകടമാണ് മുതുകുളം കണ്ടല്ലൂർ പുതിയവിള കൊല്ലകൽ ജി. ദേവകിയമ്മ (92)യെ കൃഷിയിലേക്കും അതിലൂടെ നാലരയേക്കർ പറമ്പിൽ കാടുവളർത്താനും പ്രേരിപ്പിച്ചത്. 45 വർഷം മുൻപായിരുന്നു ആ അപകടം....
ByStaff ReporterJanuary 26, 2026