ന്യൂഡല്‍ഹി: നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിന്റെ തീരുമാനം തള്ളി ഭരണഘടന ബെഞ്ച്. രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും ബില്ലുകളില്‍ തീരുമാനം എടുക്കുന്നതിന് സമയപരിധി പാടില്ലെന്ന് കോടതി...
ByStaff ReporterNovember 20, 2025നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയിൽ റെയിൽവേ സ്റ്റേഷൻ നിർമാണം ഡിസംബറിൽ തുടങ്ങും. ഇതിനു മുന്നോടിയായി ഉദ്യോഗസ്ഥസംഘം സ്ഥല പരിശോധന നടത്തി. ചീഫ് പ്രോജക്ട് മാനേജർ കണ്ണൻ, ഡെപ്യൂട്ടി ചീഫ് എൻജിനിയർ മാരിമുത്തു എന്നിവരുടെ നേതൃത്വത്തിൽ...
ByStaff ReporterNovember 19, 2025ശബരിമല: സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്. തിരക്ക് നിയന്ത്രണാതീതമായതോടെ ചൊവ്വാഴ്ച ദർശനം ഉച്ചയ്ക്ക് രണ്ടുമണിവരെ നീട്ടി. കുടിവെള്ളം പോലും കിട്ടാതായതോടെ ചില ഭക്തർ കുഴഞ്ഞുവീണു. ശബരിമല ദർശനത്തിനെത്തിയ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട്...
ByStaff ReporterNovember 18, 2025തിരുവനന്തപുരം: പഴയ ഡീസൽ ബസുകൾ സി.എൻ.ജിയിലേക്ക് മാറ്റാൻ കെ.എസ്.ആർ.ടി.സിയും തയ്യാറെടുക്കുന്നു. തമിഴ്നാടിന്റെ ചുവട് പിടിച്ചാണിത്. മൂന്ന് കമ്പനികൾ വഴിയാണ് തമിഴ്നാട്ടിൽ പദ്ധതി നടപ്പിലാക്കുന്നത്. ആയിരം ഡീസൽ ബസുകൾ സി.എൻ.ജിയിലോട്ടു മാറ്റുന്നതാണ് പദ്ധതി....
ByStaff ReporterNovember 17, 2025തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സപ്ലിമെന്ററി വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെയുള്ള വോട്ടർമാരുടെ എണ്ണം 2.86 കോടി കവിഞ്ഞു. പുതിയ പട്ടിക...
ByStaff ReporterNovember 16, 2025പത്തനംതിട്ട: മണ്ഡലകാല മകര വിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. വൈകിട്ട് 5ന് കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നട തുറക്കുന്നത്. തുടര്‍ന്ന് മേല്‍ശാന്തി പതിനെട്ടാം പടിയിറങ്ങി...
ByStaff ReporterNovember 16, 2025തലശേരി: കണ്ണൂർ പാലത്തായിയിൽ അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവ് കെ. പത്മരാജന് ജീവപര്യന്തം തടവും പിഴയും. പോക്‌സോ കുറ്റങ്ങളിൽ 40 വർഷം തടവും ശിക്ഷ വിധിച്ചിട്ടുണ്ട്. തലശേരി...
ByStaff ReporterNovember 15, 2025കൊച്ചി: എറണാകുളം ജില്ലയിലെ ഡെലിവറി ഹബ്ബുകളില്‍നിന്ന് 1.61 കോടി രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണുകള്‍ കാണാതായതായി പരാതി. ഫ്‌ളിപ്കാര്‍ട്ടിന്റെ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം റൂറല്‍ സൈബര്‍ പോലീസ് കേസെടുത്ത്...
ByStaff ReporterNovember 14, 2025കോട്ടയം: വേള്‍ഡ് പീസ് മിഷന്റെ നേതൃത്വത്തില്‍ ലോകത്തില്‍ ആദ്യമായി പീസ് പാര്‍ലമെന്റ് ജനുവരി 9 തീയതി കുടമാളൂര്‍ റെയിന്‍ ഫോറസ്റ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടത്തുന്നു. സുപ്രീം കോടതി മുന്‍ ജസ്റ്റിസ്...
ByStaff ReporterNovember 13, 2025തൃശൂർ: തെരുവുനായയുടെ ആക്രമണത്തിൽ പത്ത് മാനുകൾ ചത്തു. പുത്തൂർ സുവോളജിക്കൽ പാർക്കിലാണ് സംഭവം. പ്രത്യേകം തയ്യാറാക്കിയ ആവാസ വ്യവസ്ഥയിലാണ് മാനുകളെ പാർപ്പിച്ചിരുന്നത്. ഇന്ത്യയിലെ ആദ്യ ഡിസൈനർ മൃഗശാലയാണ്. കഴിഞ്ഞമാസം 28നായിരുന്നു ഉദ്ഘാടനം....
ByStaff ReporterNovember 11, 2025