കേരള വാർത്തപ്രധാന വാർത്ത

ഷീജ ഏബ്രഹാം മലങ്കര കാത്തലിക് മദേഴ്സ് ഫോറം പ്രസിഡന്‍റ്

പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യി​ലെ അ​മ്മ​മാ​രു​ടെ സം​ഘ​ട​ന​യാ​യ മ​ല​ങ്ക​ര കാ​ത്ത​ലി​ക് മ​ദേ​ഴ്സ് ഫോ​റം എം​സി​എം​എ​ഫി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​ന​വും തെ​ര​ഞ്ഞെ​ടു​പ്പും തി​രു​വ​ന​ന്ത​പു​രം പ​ട്ടം കാ​തോ​ലി​ക്കേ​റ്റ് സെ​ന്‍റ​റി​ൽ ന​ട​ന്നു.

എം​സി​എം​എ​ഫ് ചെ​യ​ർ​മാ​ൻ മൂ​വാ​റ്റു​പു​ഴ ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ബി​ഷ​പ് യൂ​ഹാ​നോ​ൻ മാ​ർ തെ​യോ​ഡേ​ഷ്യ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി, ഷീ​ജ ഏ​ബ്ര​ഹാം (പ​ത്ത​നം​തി​ട്ട) – പ്ര​സി​ഡ​ന്‍റ്, പ്ര​വി​ത ബെ​ൻ​സി​ഗ​ർ (പാ​റ​ശാ​ല)- വൈ​സ് പ്ര​സി​ഡ​ന്‍റ്, എ​ലി​സ​ബ​ത്ത് ജോ​ർ​ജ് (ബ​ത്തേ​രി)- സെ​ക്ര​ട്ട​റി, ജി​ൻ​സി ആ​​​​ന്‍റ​​​​ണി (ഡ​ൽ​ഹി)- ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ലൗ​ലി രാ​ജ​ൻ (തി​രു​വ​ന​ന്ത​പു​രം)- ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...