കേരള വാർത്ത

ആനുകാലികംകേരള വാർത്തശാസ്ത്രീയം

കേരളത്തിലാദ്യം; എഐ അധിഷ്ഠിത ലേസർ ശസ്ത്രക്രിയ സൗകര്യമൊരുക്കി ലേക്‌ഷോർ ആശുപത്രി

കൊച്ചി: പൈൽസ്, ഫിസ്റ്റുല, വെരിക്കോസ് രോഗങ്ങൾക്ക് എഐ സാങ്കേതിക വിദ്യയും ലേസർ ചികിത്സയും സമന്വയിപ്പിച്ച് കേരളത്തിലാദ്യമായി അത്യാധുനിക ശസ്ത്രക്രിയ സംവിധാനമൊരുക്കി കൊച്ചി വി.പി.എസ് ലേക്‌ഷോർ ആശുപത്രി. മിനിമലി ഇൻവേസീവ് സർജറി വിഭാഗത്തിന്റെ...

കേരള വാർത്തപ്രധാന വാർത്ത

കിളിരൂര്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിരുന്നു; പോക്‌സോ കേസ് നില്‍ക്കില്ലെന്നു ആര്‍.ശ്രീലേഖ

തിരുവനന്തപുരം: യൂട്യൂബ് ചാനല്‍ വഴി ലൈംഗികാതിക്രമ കേസ് ഇരകളുടെ പേര് വെളിപ്പെടുത്തിയതിന് പോക്‌സോ കേസ് ചുമത്തിയ പോലീസ് നടപടിയില്‍ പ്രതികരണവുമായി ആര്‍.ശ്രീലേഖ. കിളിരൂര്‍ കേസിനെ കുറിച്ചുള്ള പരാമര്‍ശത്തിലാണ് കേസെടുത്തിട്ടുള്ളതെന്നും പെണ്‍കുട്ടി മൈനറെന്നാണ്...

കേരള വാർത്തപ്രധാന വാർത്ത

ആരോഗ്യമന്ത്രി വീണാ ജോർജ് പൂർണ്ണ വിശ്രമത്തിൽ; പരിപാടികൾ മാറ്റി

തിരുവനന്തപുരം: മന്ത്രി വീണാ ജോർജിന്റെ മാർച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികൾ മാറ്റിവെച്ചതായി ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഡോക്ടർമാർ കുറച്ചുദിവസത്തേക്ക് പൂർണവിശ്രമം നിർദേശിച്ചതിനാലാണ് ഇതെന്നാണ് വിവരം. നിലവിൽ പത്തനംതിട്ടയിലെ വീട്ടിൽ...

കേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേ​​​ര​​​ള​​​ത്തി​​​ലെ പ​​​ക്ഷി​​​സ​​​ന്പ​​​ത്തി​​​ലേ​​​ക്ക് ഒ​​​രു പു​​​തി​​​യ അ​​​തി​​​ഥി കൂ​​​ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ര​​​ണ്ടു​​​വ​​​ർ​​​ഷം മു​​​ന്പ് മ​​​ട​​​ത്ത​​​റ അ​​​രി​​​പ്പ കാ​​​ടു​​​ക​​​ളി​​​ൽ ആ​​​ദ്യ​​​മാ​​​യി ക​​​ണ്ടെ​​​ത്തി​​​യ ഇ​​​രു​​​ള​​​ൻ പാ​​​റ്റാ പി​​​ടി​​​യ​​​ൻ എ​​​ന്ന പ​​​ക്ഷി​​​യെ ആ​​​തി​​​ര​​​പ്പ​​​ള്ളി വാ​​​ഴ​​​ച്ചാ​​​ൽ ഭാ​​​ഗ​​​ത്തുനി​​​ന്നു​​​കൂ​​​ടി പു​​​തു​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യ​​​തോ​​​ടെ കേ​​​ര​​​ള​​​ത്തി​​​ലെ പ​​​ക്ഷി​​​സ​​​ന്പ​​​ത്തി​​​ലേ​​​ക്ക് ഒ​​​രു പു​​​തി​​​യ അ​​​തി​​​ഥി...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

ഇ​​​രു​​​കൂ​​​ട്ട​​​ർ​​​ക്കും സ​​​മ്മ​​​ത​​​മെ​​​ങ്കി​​​ൽ സ​​​ഭാ ത​​​ർ​​​ക്കം പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് സാ​​​ധ്യ​​​മാ​​​യ ശ്ര​​​മം ന​​​ട​​​ത്തു​​​മെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​രു​​​കൂ​​​ട്ട​​​ർ​​​ക്കും സ​​​മ്മ​​​ത​​​മെ​​​ങ്കി​​​ൽ യാ​​​ക്കോ​​​ബാ​​​യ -ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭാ ത​​​ർ​​​ക്കം പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് സാ​​​ധ്യ​​​മാ​​​യ ശ്ര​​​മം ന​​​ട​​​ത്തു​​​മെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി. യാ​​​ക്കോ​​​ബാ​​​യ യാ​​​ക്കോ​​​ബാ​​​യ സ​​​ഭാതലവൻ ഇ​​​ഗ്‌​​​നാ​​​ത്തി​​​യോ​​​സ് അ​​​പ്രേം ദ്വി​​​തീ​​​യ​​​ൻ പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സ് ബാ​​​വ​​​യു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സ​​​ഭാ​​​...

അമേരിക്കൻ വാർത്തകേരള വാർത്ത

വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്‌കോളര്‍ഷിപ്പ് നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി

തിരുവനന്തപുരം: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മിടുക്കരായ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ കരുത്തേകുന്ന മഹത്തായ പദ്ധതിക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ (WMC) തിരുവനന്തപുരത്ത് തുടക്കം കുറിച്ചു. ഒരു കോടി രൂപയുടെ ഗ്ലോബല്‍ നഴ്‌സിംഗ്...

കേരള വാർത്തപ്രധാന വാർത്ത

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് ഭവന പദ്ധതി; രാഹുൽ ഗാന്ധി തറക്കല്ലിട്ടു

കൽപ്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്കായി കോൺഗ്രസ് നടപ്പിലാക്കുന്ന ഭവന പദ്ധതിയുടെ ശിലാസ്ഥാപനം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വയനാട് എംപി പ്രിയങ്ക ഗാന്ധിയും ചേർന്ന് നിർവ്വഹിച്ചു. പ്രകൃതിയുടെ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾ

സഫീനയുമായി സെക്‌സിലേർപ്പെടണം; ഹണിട്രാപ്പ് ആക്രമണക്കേസിൽ പിടിയിലായിട്ടും തമാശ

കൊച്ചി: ഭിന്നശേഷിക്കാരനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി മർദിച്ച യുവതിയും സംഘവും ലക്ഷ്യമിട്ടത് ഹണിട്രാപ്പിൽ കുരുക്കി പണംതട്ടൽ. കഴിഞ്ഞദിവസം കൊച്ചിയിൽ പിടിയിലായ നോർത്ത് പറവൂർ കുത്തിയതോട് ചാലക്ക കടവിൽ സഫീന (സഫീന ഷുക്കൂർ-27), തൃപ്പൂണിത്തുറ...

കേരള വാർത്തകൗതുകങ്ങൾ

സംസ്ഥാനത്തെ ആദ്യ നർകോട്ടിക് സ്നിഫർ ഡോഗ്; ‘നീലി’ വിരമിച്ചു; ഇനി വിശ്രമ ജീവിതം

ചെറുതോണി: സംസ്ഥാനത്തെ ആദ്യത്തെ നർകോട്ടിക് സ്നിഫർ ഡോഗ് ‘നീലി’ (ബ്രൂസ്) 11 വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം ഔദ്യോഗിക ജീവിതത്തിൽ നിന്നും പടിയിറങ്ങി. കുയിലിമലയിലെ ‘ഇടുക്കി കെ 9 സ്ക്വാഡ്’ കെട്ടിട...

കേരള വാർത്തപ്രധാന വാർത്ത

മുഖ്യമന്ത്രി പിണറായി വിജയന്റെ ആത്മകഥ ഒരുങ്ങുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ആത്മകഥ പണിപ്പുരയിൽ. നടൻ മോഹൻലാലുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് പിണറായി വിജയൻ തന്റെ ജീവിതാനുഭവങ്ങൾ പുസ്തകമാകുന്നതിനെ കുറിച്ച് പ്രതികരിച്ചത്. എഴുത്തുകാരൻ ആകണമെന്ന് തോന്നിയിട്ടുണ്ടോ എന്ന മോഹൻലാലിന്റെ...