അന്താരാഷ്ട്ര വാർത്തകേരള വാർത്തസിനിമ

അ​ബു​ദാ​ബി​യി​ൽ കു​ടു​ങ്ങി​യ ന​ടി സ്വാ​സി​ക തി​രി​ച്ചെ​ത്തി

ഇ​റാ​ൻ വ്യോ​മാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് അ​ബു​ദാ​ബി​യി​ൽ കു​ടു​ങ്ങി​യ ന​ടി സ്വാ​സി​ക തി​രി​ച്ചെ​ത്തി. ഫെ​ബ്രു​വ​രി 28-ന് ​അ​ബു​ദാ​ബി​യി​ൽ​നി​ന്ന് നാ​ട്ടി​ൽ തി​രി​ച്ചെ​ത്തേ​ണ്ട സ്വാ​സി​ക ഒ​രാ​ഴ്ച​യ്ക്കു ശേ​ഷ​മാ​ണ് തി​രി​കെ​യെ​ത്തു​ന്ന​ത്.

വ​ലി​യ​തോ​തി​ലു​ള്ള ആ​ശ​ങ്ക ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ങ്കി​ലും മ​റ്റൊ​രു രാ​ജ്യ​ത്തു​നി​ന്നു​ള്ള വ്യ​ക്തി എ​ന്ന നി​ല​യി​ലു​ള്ള ചെ​റി​യ ഭ​യം ഉ​ണ്ടാ​യി​രു​ന്നെ​ന്ന് സ്വാ​സി​ക പ്ര​തി​ക​രി​ച്ചു.  ഒ​റ്റ​യ്ക്കാ​യി​രു​ന്നു അ​ബു​ദാ​ബി​ക്ക് പോ​യ​ത്. അ​താ​യി​രു​ന്നു പ്ര​ധാ​ന കാ​ര​ണം. എ​ല്ലാ​വ​രും ന​ന്നാ​യി പി​ന്തു​ണ​ച്ചു. അ​വി​ടെ​നി​ന്ന് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നാ​യ​തി​ൽ സ​ന്തോ​ഷം. ഒ​രു​പാ​ടു​പേ​ർ ആ ​ആ​ശ്വാ​സ​ത്തി​ലാ​ണെ​ന്നും സ്വാ​സി​ക പ​റ​ഞ്ഞു.

നി​ല​വി​ല്‍ കൂ​ടു​ത​ല്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല എ​ന്നാ​ല്‍ ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ല്‍ മ​റ്റൊ​രു രാ​ജ്യ​ത്ത് ആ​യി​രി​ക്കു​ക​യെ​ന്ന​ത് ആ​രെ​യും ഉ​ത്‌​ക​ണ്ഠാ​കു​ല​രാ​ക്കും.

ന​മ്മ​ള്‍ മ​റ്റൊ​രു രാ​ജ്യ​ത്ത് നി​ന്നു​ള്ള​വ​രാ​കു​മ്പോ​ള്‍ ശ​രി​ക്കും ഭ​യ​മു​ണ്ടാ​യി​രു​ന്നു. ഫെ​ബ്രു​വ​രി 28ന് ​നാ​ട്ടി​ല്‍ എ​ത്തേ​ണ്ട​താ​യി​രു​ന്നു. അ​തി​നി​നി​ടെ​യാ​ണ് വി​മാ​ന സ​ര്‍​വീ​സു​ക​ളെ​ല്ലാം മു​ട​ങ്ങി​യ​ത്.

തു​ട​ര്‍​ന്ന് അ​വി​ടെ ത​ന്നെ നി​ല്‍​ക്കേ​ണ്ട​താ​യി വ​ന്നു. ഞാ​ൻ അ​ബു​ദാ​ബി​യി​ലാ​യി​രു​ന്നു. വ​ലി​യ ഭീ​ക​ര സാ​ഹ​ച​ര്യ​മ​ല്ലാ​യി​രു​ന്നു അ​വി​ടെ നേ​രി​ട്ട​ത്. യാ​ത്ര ചെ​യ്യു​മ്പോ​ഴും ബു​ദ്ധി​മു​ട്ട് നേ​രി​ട്ടി​ല്ല.’’ സ്വാ​സി​ക പ​റ​ഞ്ഞു. 

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ആനുകാലികംകേരള വാർത്ത

ഫേസ്ബുക്കിൽ അധിക്ഷേപ പോസ്റ്റ്; പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തന്നെ അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്നാരോപിച്ച് സ്‌കൂൾ പ്രൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ മുഖ്യമന്ത്രി...

അന്താരാഷ്ട്ര വാർത്തകായികം

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്; വൈഭവും സഞ്ജുവും ശ്രേയസും സാധ്യതാ പട്ടികയില്‍

മുംബൈ: ജപ്പാനിലെ ഐച്ചി നാഗോയയിൽ സെപ്റ്റംബർ-ഒക്‌ടോബർ മാസങ്ങളിലായി നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

മകന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി നാടുകടത്തിയ യുവതിക്ക് യുഎസ് വീണ്ടും പ്രവേശനാനുമതി നൽകി

ലൂസിയാന: അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട യുവതിക്ക് രാജ്യത്ത് വീണ്ടും പ്രവേശിക്കാൻ അനുമതി നൽകി ഇമിഗ്രേഷൻ ആൻഡ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

ഇവർ ലാവോസിലെ ‘മഞ്ഞുമ്മൽ ബോയ്സ്’, ലോകം ഇന്നോളം കണ്ടതിൽ ഏറ്റവും കഠിനമായ രക്ഷാപ്രവർത്തനം

ഗുണാകേവിൽ അകപ്പെട്ടുപോയ കൂട്ടുകാരനെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ നാം ശ്വാസമടക്കിയാണ് കണ്ടിരുന്നത്....